Category: Uncategorized
• # ഇല്‍ഹാന്‍ ഉമര്‍: മുസ്‌ലിം സ്ത്രീയുടെ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് ചാലക ശക്തി
_Published on 2019-04-15_
![Featured Image](https://expatalive.com/wp-content/uploads/2019/04/ilhan-copy.jpg)
<!– wp:paragraph –>
‘അസ്സലാമു അലൈക്കും! ആ അഭിവാദ്യത്തെ സദസ്സ് നിറഞ്ഞ കൈയ്യടിയോടെ എതിരേറ്റു. അവരൊന്നാകെ മറുപടി കൊടുത്തു, ‘വ അലൈക്കുമുസ്സലാം’. അല്ലാഹുവിനെ മൂന്ന് തവണ സ്തുതിച്ച് കൊണ്ട് ഇല്‍ഹാന്‍ തന്റെ വിജയത്തിന്റെ വാക്കുകള്‍ക്ക് തുടക്കമിട്ടു. കുറേ ‘ആദ്യം’ എന്ന ലേബലുകളുമായാണ് നിങ്ങളുടെ കോണ്‍ഗ്രസ് വുമണ്‍ ഈ രാത്രി നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത്. കറുത്ത വര്‍ഗക്കാരില്‍ നിന്ന് നമ്മുടെ സ്‌റ്റേറ്റിനെ കോണ്‍ഗ്രസില്‍ പ്രതിനിധീകരിക്കുന്ന ആദ്യത്തെ വനിത,…
• # മഹ്സ അമിനി: പ്രക്ഷോഭങ്ങളുടെ അകവും പുറവും
_Published on 2022-10-10_
![Featured Image](https://expatalive.com/wp-content/uploads/2022/10/MAHSA.jpg)
<!– wp:paragraph –>
ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മോറൽ പൊലീസ് വിഭാഗമായ ഗഷ്തേ -ഇർഷാദി അറസ്റ്റ് ചെയ്ത മെഹ്സ അമിനി എന്ന കുർദിഷ് യുവതി പൊലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടതിനു ശേഷം 1979-ലെ ഇറാനിയൻ വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ സമരങ്ങൾക്കും കലാപപ്രക്ഷോഭങ്ങൾക്കുമാണ് ഇറാൻ സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളും ന്യൂനപക്ഷ വിഭാഗങളും സാമൂഹിക സാമ്പത്തിക പ്രതിസന്ധികളുടെ ബാക്കിപത്രങ്ങളായ പാവപ്പെട്ടവരുമടങ്ങുന്നവർ കാലങ്ങളായി തങ്ങൾ അനുഭവിച്ചു പോരുന്ന അടിച്ചമർത്തലുകളോടും…
• # എച്ച്. സി. യു : വെളിവാഡകളോട് (ജാതി)അധികാരം ചെയ്യുന്നത്
_Published on 2019-01-07_
![Featured Image](https://expatalive.com/wp-content/uploads/2019/01/featured-image-new-2.jpg)
<!– wp:paragraph –>
ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ രോഹിത് വെമുല മൂവ്മെന്റിന്റെയും, ദലിത് ബഹുജൻ സമരപോരോട്ടങ്ങളുടെയും, പ്രതിരോധത്തിനേറെയും കേന്ദ്രമായിരുന്ന വെളിവാഡ (ദലിത് ഗെറ്റോ) സർവ്വകലാശാല അധികൃതർ നീക്കം ചെയ്ത് ഒഴിവാക്കി.
<!– /wp:paragraph –>
<!– wp:quote –>
അതിർത്തി നിർണയിച്ച് ചെറു ചേരികളിലായി ദളിതരെ ഒതുക്കുന്ന ജാതീയ സമൂഹത്തിന്റെ നേർക്കണ്ണാടിയാണ് ഓരോ വെളിവാഡയും.
<!– /wp:quote –>
<!– wp:paragraph…
• # ‘ലക്ഷദ്വീപിലെ ഹിന്ദുത്വ അജണ്ടയെ ചെറുക്കുക’: കേരളത്തിലെ വിദ്യാർഥി സംഘടനകൾ
_Published on 2021-05-24_
![Featured Image](https://expatalive.com/wp-content/uploads/2021/05/images-2021-05-24T151841.926.jpeg)
<!– wp:paragraph –>
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിൻ്റെ പുതിയ നിയമനിർമാണങ്ങൾ ദ്വീപിൻ്റെ അന്തസത്തയെയും അവിടുത്തെ ജനതയെയും ദുരിതത്തിലാക്കുന്നതാണെന്ന ആരോപണത്തെത്തുടർന്ന് ഹിന്ദുത്വ പദ്ധതികൾക്കെതിരെ കേരളത്തിലെ വിദ്യാർഥി സംഘടനകളുടെ പ്രസ്താവനകൾ.
<!– /wp:paragraph –>
<!– wp:paragraph –>
ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഹിന്ദുത്വ അജണ്ടയെ ചെറുക്കുക; എസ്‌ ഐ ഒ
<!– /wp:paragraph –>
<!– wp:paragraph –>
നിരവധി പ്രതിസന്ധികളോട് പൊരുതി പതിറ്റാണ്ടുകള്‍കൊണ്ട്…
• # മലബാർസമരം; ജയിലനുഭവങ്ങളുടെ ചരിത്രവും കണ്ണൂർ ജയിലും
_Published on 2021-10-09_
![Featured Image](https://expatalive.com/wp-content/uploads/2021/10/85737614.jpg)
<!– wp:paragraph –>
ഒരു നൂറ്റാണ്ട് തികയുന്ന 1921 ലെ മലബാർ സമരത്തിന്റെ വ്യത്യസ്തങ്ങളായ വശങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഏറെക്കുറെ വിശകലനവിധേയമായിട്ടുണ്ട്. ഈ ചർച്ചകൾ പ്രതിപാദിച്ചിരുന്ന ചരിത്രങ്ങളുടെ ഇട(Space )വും പശ്ചാത്തലവും സ്വഭാവികമായും സമരം അരങ്ങേറിയ ഏറനാട്, വള്ളുവനാട് , പൊന്നാനി, കോഴിക്കോട് താലൂക്കുകളെ കേന്ദ്രീകരിച്ചായിരുന്നു.
<!– /wp:paragraph –>
<!– wp:paragraph –>
ചരിത്രം അതിന് പശ്ചാത്തലമായ ഇടത്തിലും (space) വ്യക്തികളിലും മാത്രം ചുരുങ്ങുന്ന…
• # 1984 സിഖ് വംശഹത്യയും ആര്‍എസ്എസും തമ്മില്‍
_Published on 2019-11-27_
![Featured Image](https://expatalive.com/wp-content/uploads/2019/11/thediplomat_2014-06-13_11-06-37-386×257.jpg)
<!– wp:paragraph –>
സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഇന്ത്യയെ വിവക്ഷിക്കപ്പെടുന്നത് ‘നാനാത്വത്തില്‍ ഏകത്വമെന്ന’ അര്‍ത്ഥത്തിലാണ്. മതപരമായും സാംസ്‌കാരികമായും ഭാഷാപരമായും ഒക്കെ വ്യത്യസ്ഥതകളും വൈജാത്യങ്ങളും പുലര്‍ത്തുന്നവരാണ് നമ്മളെങ്കിലും ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലക്ക് ഒരേ കുടക്കീഴില്‍ അണിനിരന്നവരാണെന്ന യാഥാര്‍ത്യമാണ് ഭരണഘടനയും തത്വസംഹിതകളും നമ്മോട് വിളിച്ചോതുന്നത്.
<!– /wp:paragraph –>
<!– wp:paragraph –>
എന്നാല്‍ ഇതിന്റെയൊക്കെ കടയ്ക്കല്‍ കത്തിവെക്കുന്ന ആഹ്വാനങ്ങളും പ്രവര്‍ത്തനങ്ങളുമായിരുന്നു ഖലിസ്ഥാന്‍ മൂവ്‌മെന്റിന്റേത്. 1971 ല്‍…
• # മുഹമ്മദ് ഇമാറ: നവോത്ഥാന കാലത്തേക്കൊരു പാലം
_Published on 2020-03-13_
![Featured Image](https://expatalive.com/wp-content/uploads/2020/03/368-1.jpg)
<!– wp:paragraph –>
മുസ്‌ലിം ലോകത്ത് മുഹമ്മദ് ഇമാറ ഒരു ജീവനുള്ള ചിന്തകനാണ്‌. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ എണ്ണമോ അവ കൈകാര്യം ചെയ്ത വിഷയങ്ങളോ മാത്രമല്ല അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നത്. ചിന്തയുടെ ആഴവും പരപ്പും തന്നെയാണ് അദ്ദേഹതന്റേതായ ഒരു അടയാളം ബാക്കിയാക്കാൻ കഴിഞ്ഞത്.
<!– /wp:paragraph –>
<!– wp:paragraph –>
മുഹമ്മദ് ഇമാറയുടെ ചിന്താ ജീവിതം ആരംഭിക്കുന്നത് ഇടത് നാഷണലിസ്റ് അഭിരുചികളെ വെച്ച് കൊണ്ടാണ്. പക്ഷെ ഇസ്‌ലാമിക…
• # ആൻ്റി സയണിസമെന്നാൽ ആൻ്റി സെമിറ്റിസമല്ല: ഇലാൻ പപ്പെ സംസാരിക്കുന്നു
_Published on 2021-05-17_
![Featured Image](https://expatalive.com/wp-content/uploads/2021/05/pappe483_001.jpg)
<!– wp:paragraph –>
ഇൻ്റലിജൻസ് സ്ക്വയേർഡ് എന്ന സംവാദ വേദിയിൽ ഇസ്രയേലി ചരിത്രകാരൻ ഇലാൻ പപ്പെ ആൻ്റി സയണിസം എന്നാൽ ആൻ്റി സെമിറ്റിസം ആണെന്ന വാദത്തെ ഖണ്ഡിച്ചു കൊണ്ട് നടത്തിയ പ്രഭാഷണം.
<!– /wp:paragraph –>
<!– wp:paragraph –>
ആന്റി സയണിസം എന്നാല്‍ ആന്റി സെമിറ്റിസമാണെന്ന വാദം അങ്ങേയറ്റം അബദ്ധജടിലവും തെമ്മാടിത്തരവുമാണെന്നു പറയാതെ വയ്യ. ഈ ലോകത്തെ മുഴുവന്‍ ഫലസ്തീനികളെയും അറബ്- മുസ്ലിം ലോകത്തു…
• # ദേശക്കൂറ് തെളിയിക്കേണ്ടവര്‍, പാകിസ്ഥാനില്‍ പോകേണ്ടവര്‍-ദേശരാഷ്ട്രത്തിലെ അപരനും ദേശീയ മുസ്‌ലിമും- 2
_Published on 2019-10-30_
![Featured Image](https://expatalive.com/wp-content/uploads/2019/10/pande-2.jpg)
<!– wp:paragraph –>
<!– /wp:paragraph –>
<!– wp:paragraph –>
ഏതൊക്കെ മുസ്‌ലിംകൾക്കാണ് ഇന്ത്യയിൽ ജീവിക്കാൻ അവകാശമുള്ളത്?  1947-1948 കാലഘട്ടങ്ങളിൽ നെഹ്‌റുവും ഗാന്ധിയും ഘട്ടംഘട്ടമായി അതിന് ഉത്തരം നൽകി. ഇവിടെ ജീവിക്കാൻ താൽപ്പര്യമുള്ളവർക്കൊക്കെ. എന്നാൽ 1947 ആഗസ്ററ് 15 ന് ശേഷവും സംഘർഷവും സ്പർദ്ധയും പ്രതികാര മനോഭാവവും കുറഞ്ഞു കണ്ടില്ല.…
• # ഗസ്സ: അധിനിവേശം, അതിജീവനം
_Published on 2021-05-28_
![Featured Image](https://expatalive.com/wp-content/uploads/2021/05/Abdulhadi_Commentary_April_2012.jpg)
<!– wp:paragraph –>
ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യകാലം. ഇറ്റലിയിൽ നിന്ന് മോചനം നേടാൻ ലിബിയ പോരാടുന്ന സമയം. മരുഭൂമിയിലെ സിംഹം എന്നറിയപ്പെടുന്ന ഉമർ മുഖ്താറിനോട് ചിലർ പറഞ്ഞു. “ഇറ്റലിക്ക് പോർവിമാനങ്ങൾ പോലുമുണ്ട് നമുക്കതില്ലല്ലോ?”
<!– /wp:paragraph –>
<!– wp:paragraph –>
”അവ പറക്കുന്നത് ആകാശത്തിന് താഴെയോ മീതെയോ?”
<!– /wp:paragraph –>
<!– wp:paragraph –>
”താഴെ തന്നെ” അവർ പറഞ്ഞു.…