Category: Uncategorized

# തമിഴ് സിനിമയിൽ ദലിതൻ്റെ രോഷം

_Published on 2021-08-06_

<!– wp:paragraph –>

ജാതി യാഥാര്‍ഥ്യങ്ങളെ സ്‌ക്രീനിലേക്ക് എത്തിക്കുന്നതിലേക്കും ദലിത് കഥാപാത്രങ്ങളെ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിലേക്കും മുന്നേറിയ സമീപ കാലത്തെ തമിഴ് സിനിമകള്‍ കയ്യടിനേടുന്നുണ്ട്. മൂകമായി, മറ്റുള്ളവരുടെ സഹതാപത്തിനു പാത്രമാകുന്ന കഥാപാത്രനിര്‍മിതിയുടെ വാര്‍പ്പുമാതൃകയില്‍ നിന്നും, വർധിത ആവേശത്തോടെ നീതി ചോദിക്കുന്ന കഥാപാത്രങ്ങളിലേക്ക് ദലിതുകള്‍ ഉയര്‍ന്നു. എന്നിരുന്നാലും, തമിഴ് സിനിമയിലെ ടിപ്പിക്കല്‍ നായകന്റെ സാമൂഹിക സ്ഥാനത്തില്‍ ചെറിയ മാറ്റം വരുത്തിക്കൊണ്ട്, അക്രമാസക്തമായ പൗരുഷത്തെ പ്രോത്സാഹിപ്പിക്കലും ദലിത് പുരുഷന്റെ പ്രതികാര വാജ്ഞയെന്ന…

# ബ്രാഹ്മണിസം, ഹിംസ, ഹിന്ദുത്വ ദൈവശാസ്ത്രം

_Published on 2021-05-23_

<!– wp:paragraph –>

ഹിംസയിൽ അധിഷ്ഠിതമായ ഭൂരിപക്ഷത്തിന്റെ സാമൂഹിക, രാഷ്ട്രീയ അധികാര വ്യവസ്ഥയും അവരുടെ ദൈവശാസ്ത്രപരമായ അവകാശ വാദങ്ങളും ന്യൂനപക്ഷത്തിന്റെ, വിശിഷ്യാ മുസ്‌ലിം സമുദായത്തിന്റെ മേൽ എങ്ങനെയാണ് സ്ഥാപിക്കപ്പെടുന്നത് എന്ന് ബാബരി മസ്ജിദും ഇന്ത്യൻ സാഹചര്യവും മുൻനിർത്തി വിശകലനം അർഹിക്കുന്ന കാര്യമാണ്. ബാബരി മസ്ജിദും ജാതിയിലധിഷ്ഠിതമായ ഇന്ത്യൻ സാമൂഹികാവസ്ഥയിലെ ദൈവശാസ്‌ത്രപരമായ വാദങ്ങളും പൗരത്വ സമരവും അതിലെ ദൈവശാസ്ത്രപരമായ ശബ്ദങ്ങളും അതിന്റെമേലുള്ള ഭരണകൂട ഹിംസയും മുസ്‌ലിം സമുദായത്തിന്റെ നിലപാടുകളും…

# ‘എന്റ്‌ലെസ് ബിറ്റര്‍’ അഥവാ അറ്റമില്ലാത്ത കഥാപാത്ര നിര്‍മിതി: ഒരു ഫര്‍ഹാദിയന്‍ ലോകം

_Published on 2019-04-25_

<!– wp:paragraph –>

ഹാരിപോട്ടർ മുതൽ മിസ്റ്റിക്ക് റിവർ വരെ വിവിധ ജോണറുകളിലുള്ള പുസ്തകങ്ങൾ സിനിമയാക്കപ്പെട്ടിട്ടുണ്ട്. വായിച്ചറിഞ്ഞ പുസ്തകങ്ങൾ വെള്ളിത്തിരയിലോട്ട് പകർത്തുമ്പോൾ അതെത്ര നീതിപുലർത്തിയാലും പ്രേഷകനെന്ന നിലയിൽ പലപ്പോഴും നമ്മെ തൃപ്തിപ്പെടുത്താറില്ല. അതിനുള്ള കാരണം വായനയുടെ തുറന്നിടലാണെന്നതാണ്. അതേ സമയം വെള്ളിത്തിരയിലത് എത്രയൊക്കെ വിശകലനം ചെയ്യപ്പെട്ടാലും പ്രേക്ഷകര്‍ സംവിധായകൻറെ മൗലികമായ ചിന്തയിൽ കെട്ടിയിടപ്പെടുന്നുവെന്ന പ്രശ്നമുദിക്കുന്നു. അവിടെയാണ് നാമറിഞ്ഞ ആസ്വാദനമല്ലല്ലോ വെള്ളിത്തിരയിലെന്ന് തോന്നുന്നത്.

<!– /wp:paragraph –>

# 34,000+ Assistant Project Manager jobs in United States 3,758 new

_Published on 2020-11-12_

One of the fastest-growing firms in the metropolitan Washington DC & Maryland area. Projects encompass small community center renovations to billion-dollar mix-use development and mass transit multimodal stations. The firm is highly recognized for its outstanding performance, integrity, and professionalism and is respected by the country’s leading businesses and institutions. An…

# രാഷ്ട്രീയതടവുകാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കുന്ന ഭരണകൂടം

_Published on 2022-08-11_

<!– wp:paragraph –>

ജാതി അതിക്രമവും പ്രധാനമന്ത്രിക്കെതിരായ വധശ്രമവും അടങ്ങുന്ന 2018-ലെ ഭീമാ കൊറഗണ്‍ കേസില്‍ വിചാരണത്തടവുകാരായി കഴിയുന്നവര്‍ക്ക് കൊതുകുവലയും ടെലഫോണ്‍ സൗകര്യവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മഹാരാഷ്ട്ര ജയിലധികാരികള്‍ നിഷേധിച്ചതായി ആഴ്ച്ചകള്‍ക്കു മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സര്‍ക്കാരുകള്‍ക്ക് മാത്രം പ്രാപ്യമായ മിലിട്ടറി ഗ്രേഡ് സ്‌പൈവെയറുകള്‍ ഉപയോഗിച്ച് കേസിലെ കുറ്റാരോപിതരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അഞ്ചു വര്‍ഷം മുമ്പ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളതായി ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു; കേസിന്റെ വിചാരണ ഇനിയും…

# ഞങ്ങള്‍ക്ക് ഗാന്ധിജിയുടേതല്ല, അംബേദ്ക്കറുടെ പ്രതിമ തരിക: ഘാന യൂണിവേഴ്സിറ്റി പ്രൊഫസർ ഒബദലെ കംബോൺ

_Published on 2019-02-17_

<!– wp:divi/placeholder –>

[et_pb_section][et_pb_row][et_pb_column type=”4_4″][et_pb_text]<!– divi:paragraph –>

2018 ഡിസംബറിൽ ഘാന സർവകലാശാലയിലെ വിദ്യാർത്ഥികൾ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്തു. 2016 ജൂണിൽ രാഷ്ട്രപതി പ്രണാബ് മുഖർജി തലസ്ഥാന നഗരിയായ ആക്ക്രയിൽ സ്ഥിതി ചെയ്യുന്ന ഈ യൂണിവേഴ്സിറ്റി സന്ദർശിക്കുമ്പോഴാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഈ സംഭവം “ഗാന്ധി മസ്റ്റ് ഫാൾ” എന്ന പേരിൽ ഒരു ക്യാമ്പയിനിനു തുടക്കം കുറിക്കുകയായിരുന്നു. സർവ്വകലാശാല ജീവനക്കാരും വിദ്യാർത്ഥികളും…

# മുസ്‌ലിം ലോകത്തിന് കരുത്ത് പകരുന്നത് ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ

_Published on 2022-09-29_

<!– wp:paragraph –>

മുസ്‌ലിം ലോകം എല്ലാ ദിശയിൽ നിന്നും ആക്രമണത്തിന് വിധേയമാക്കപ്പെടുകയും മുസ്‌ലിം ഉമ്മത്തിന്റെ (സമുദായം) നേതൃത്വശൂന്യത പരമാവധി ചൂഷണം ചെയ്തു അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്താണ് ഉമ്മത്തിന് പ്രതീക്ഷ നൽകുന്ന രാഷ്ട്രീയ ചലനങ്ങൾ തുർക്കിയിലും ചില ഗൾഫ് നാടുകളിലും ഉദയം കൊള്ളുന്നത്. പ്രാക്ടിക്കൽ ഇസ്‌ലാമിനെ ആധുനിക ലോകത്തിന്റെ മുമ്പിൽ കരിവാരി തേക്കുകയും ഇത് ഈ ലോകത്തിന് അനുയോജ്യമായ ഒരു പ്രത്യയശാസ്ത്രം…

# ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ പോലെ പാകിസ്ഥാനെ കാണാനാവുമോ?

_Published on 2022-08-31_

<!– wp:paragraph –>

ഹൈദരാബാദ് സര്‍വകലാശാലയിലെ എബിവിപി സംഘടിപ്പിച്ച ഇന്ത്യയും പാകിസ്ഥാനും തമ്മിലെ ഒരു ക്രിക്കറ്റ് മാച്ചിന്റെ സ്‌ക്രീനിങ്ങിനിടെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ അടിസ്ഥാന മാനവികതയുടെയും ധാര്‍മികതയുടെയും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെയുമെല്ലാം അതിരുകള്‍ കടന്ന് അയല്‍രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും വിദ്വേഷത്തിന്റെ വാക്കുകള്‍ കൊണ്ട് കൂവിയാര്‍ക്കുന്നുണ്ടായിരുന്നു. ഇന്ത്യ മറ്റു ടീമുകള്‍ക്കെതിരെയും കളിക്കുന്നുണ്ടെങ്കിലും ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് എബിവിപി പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഹിന്ദുത്വയെ സംബന്ധിച്ച് പാകിസ്ഥാനെന്നാല്‍ മുസ്‌ലിംകള്‍ എന്നാണര്‍ഥമെന്നിരിക്കെ, ഇത്തരം…

# അണ്ടാ സെല്ലിൽ നിന്നും ജി എൻ സായിബാബയുടെ ജയിൽ കവിതകൾ

_Published on 2022-05-29_

<!– wp:paragraph –>

ഇന്ത്യയിലെ രാഷ്ട്രീയ അടിച്ചമർത്തലുകളുടെ ചരിത്രം പറയപ്പെടുമ്പോൾ, ഈ കെട്ടകാലത്ത് അന്യായമായി പ്രതിചേർക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തവരുടെ ലിസ്റ്റിൽ ജി.എൻ സായിബാബയുടെ പേര് മുന്നിൽ തന്നെയുണ്ടാകും. കുട്ടിയായിരിക്കുമ്പോൾ പൊളിയോ ബാധിച്ച് 90 ശതമാനവും ഡിസബിലിറ്റിക്കാരനായി വീൽചെയറിൽ കഴിയുന്ന, ഇംഗ്ലീഷ് പ്രൊഫസറായ അദ്ദേഹം രാജ്യത്തിനു തന്നെ ഭീഷണിയായ തീവ്രവാദിയായി ചിത്രീകരിക്കപ്പെട്ടു. ഇപ്പോഴും കെട്ടിച്ചമച്ച കേസിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് അദ്ദേഹം.

<!– /wp:paragraph –>

# പൗരത്വം, അധികാരം, നുണകള്‍

_Published on 2020-01-10_

<!– wp:paragraph –>

അധികാരങ്ങളുടെ നിലനില്‍പ്പില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഒന്നാണ് നുണകള്‍. ഹിറ്റ്‌ലറുടെ ജീവിതത്തില്‍ ജോസഫ് ഗീബല്‍സിന് വലിയ പ്രാധാന്യമാണ് ഉള്ളത്. നുണകളെ കുറിച്ച് വലിയ തീയറി ഉണ്ടാക്കിയിട്ടുള്ള ആളാണ് ഗീബല്‍സ്. സാധാരണ നുണകള്‍ പറയുമ്പോള്‍ അത് നുണയാണ് എന്ന് പറയാതെ, പറയുന്നത് നുണയാണ് എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആവില്ലല്ലോ പറയാറുള്ളത്. ഒരു നുണ നൂറ് തവണ പറഞ്ഞാല്‍ അത് സത്യമായിത്തീരും എന്നാണ് ഗീബല്‍സ് പറഞ്ഞത്.…