Category: Uncategorized

• # രാഷ്ട്രീയതടവുകാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിഷേധിക്കുന്ന ഭരണകൂടം

_Published on 2022-08-11_

![Featured Image](https://expatalive.com/wp-content/uploads/2022/08/politicalpris.jpg)

<!– wp:paragraph –>

ജാതി അതിക്രമവും പ്രധാനമന്ത്രിക്കെതിരായ വധശ്രമവും അടങ്ങുന്ന 2018-ലെ ഭീമാ കൊറഗണ്‍ കേസില്‍ വിചാരണത്തടവുകാരായി കഴിയുന്നവര്‍ക്ക് കൊതുകുവലയും ടെലഫോണ്‍ സൗകര്യവുമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മഹാരാഷ്ട്ര ജയിലധികാരികള്‍ നിഷേധിച്ചതായി ആഴ്ച്ചകള്‍ക്കു മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സര്‍ക്കാരുകള്‍ക്ക് മാത്രം പ്രാപ്യമായ മിലിട്ടറി ഗ്രേഡ് സ്‌പൈവെയറുകള്‍ ഉപയോഗിച്ച് കേസിലെ കുറ്റാരോപിതരുടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അഞ്ചു വര്‍ഷം മുമ്പ് ഹാക്ക് ചെയ്യപ്പെട്ടിട്ടുള്ളതായി ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു; കേസിന്റെ വിചാരണ ഇനിയും…

• # ഞങ്ങള്‍ക്ക്‌ ഗാന്ധിജിയുടേതല്ല, അംബേദ്ക്കറുടെ പ്രതിമ തരിക: ഘാന യൂണിവേഴ്സിറ്റി പ്രൊഫസർ ഒബദലെ കംബോൺ

_Published on 2019-02-17_

![Featured Image](https://expatalive.com/wp-content/uploads/2019/02/gandhi.jpg)

<!– wp:divi/placeholder –>

[et_pb_section][et_pb_row][et_pb_column type=”4_4″][et_pb_text]<!– divi:paragraph –>

2018 ഡിസംബറിൽ ഘാന സർവകലാശാലയിലെ വിദ്യാർത്ഥികൾ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്തു. 2016 ജൂണിൽ രാഷ്ട്രപതി പ്രണാബ് മുഖർജി തലസ്ഥാന നഗരിയായ ആക്ക്രയിൽ സ്ഥിതി ചെയ്യുന്ന ഈ യൂണിവേഴ്സിറ്റി സന്ദർശിക്കുമ്പോഴാണ് പ്രതിമ അനാച്ഛാദനം ചെയ്തത്. ഈ സംഭവം “ഗാന്ധി മസ്റ്റ് ഫാൾ” എന്ന പേരിൽ ഒരു ക്യാമ്പയിനിനു തുടക്കം കുറിക്കുകയായിരുന്നു. സർവ്വകലാശാല ജീവനക്കാരും വിദ്യാർത്ഥികളും…

• # മുസ്‌ലിം ലോകത്തിന് കരുത്ത് പകരുന്നത് ചരിത്രത്തിൽ നിന്നുള്ള പാഠങ്ങൾ

_Published on 2022-09-29_

![Featured Image](https://expatalive.com/wp-content/uploads/2022/09/omar-ibn-al-khattab-facts.jpg)

<!– wp:paragraph –>

മുസ്‌ലിം ലോകം എല്ലാ ദിശയിൽ നിന്നും ആക്രമണത്തിന് വിധേയമാക്കപ്പെടുകയും മുസ്‌ലിം ഉമ്മത്തിന്റെ (സമുദായം) നേതൃത്വശൂന്യത പരമാവധി ചൂഷണം ചെയ്തു അതിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുകയും ചെയ്യുന്ന കാലത്താണ് ഉമ്മത്തിന് പ്രതീക്ഷ നൽകുന്ന രാഷ്ട്രീയ ചലനങ്ങൾ തുർക്കിയിലും ചില ഗൾഫ് നാടുകളിലും ഉദയം കൊള്ളുന്നത്. പ്രാക്ടിക്കൽ ഇസ്‌ലാമിനെ ആധുനിക ലോകത്തിന്റെ മുമ്പിൽ കരിവാരി തേക്കുകയും ഇത് ഈ ലോകത്തിന് അനുയോജ്യമായ ഒരു പ്രത്യയശാസ്ത്രം…

• # ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെ പോലെ പാകിസ്ഥാനെ കാണാനാവുമോ?

_Published on 2022-08-31_

![Featured Image](https://expatalive.com/wp-content/uploads/2022/08/indpak.jpg)

<!– wp:paragraph –>

ഹൈദരാബാദ് സര്‍വകലാശാലയിലെ എബിവിപി സംഘടിപ്പിച്ച ഇന്ത്യയും പാകിസ്ഥാനും തമ്മിലെ ഒരു ക്രിക്കറ്റ് മാച്ചിന്റെ സ്‌ക്രീനിങ്ങിനിടെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ അടിസ്ഥാന മാനവികതയുടെയും ധാര്‍മികതയുടെയും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന്റെയുമെല്ലാം അതിരുകള്‍ കടന്ന് അയല്‍രാജ്യത്തെയും അവിടുത്തെ ജനങ്ങളെയും വിദ്വേഷത്തിന്റെ വാക്കുകള്‍ കൊണ്ട് കൂവിയാര്‍ക്കുന്നുണ്ടായിരുന്നു. ഇന്ത്യ മറ്റു ടീമുകള്‍ക്കെതിരെയും കളിക്കുന്നുണ്ടെങ്കിലും ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് എബിവിപി പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഹിന്ദുത്വയെ സംബന്ധിച്ച് പാകിസ്ഥാനെന്നാല്‍ മുസ്‌ലിംകള്‍ എന്നാണര്‍ഥമെന്നിരിക്കെ, ഇത്തരം…

• # അണ്ടാ സെല്ലിൽ നിന്നും ജി എൻ സായിബാബയുടെ ജയിൽ കവിതകൾ

_Published on 2022-05-29_

![Featured Image](https://expatalive.com/wp-content/uploads/2022/05/sai.jpg)

<!– wp:paragraph –>

ഇന്ത്യയിലെ രാഷ്ട്രീയ അടിച്ചമർത്തലുകളുടെ ചരിത്രം പറയപ്പെടുമ്പോൾ, ഈ കെട്ടകാലത്ത് അന്യായമായി പ്രതിചേർക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തവരുടെ ലിസ്റ്റിൽ ജി.എൻ സായിബാബയുടെ പേര് മുന്നിൽ തന്നെയുണ്ടാകും. കുട്ടിയായിരിക്കുമ്പോൾ പൊളിയോ ബാധിച്ച് 90 ശതമാനവും ഡിസബിലിറ്റിക്കാരനായി വീൽചെയറിൽ കഴിയുന്ന, ഇംഗ്ലീഷ് പ്രൊഫസറായ അദ്ദേഹം രാജ്യത്തിനു തന്നെ ഭീഷണിയായ തീവ്രവാദിയായി ചിത്രീകരിക്കപ്പെട്ടു. ഇപ്പോഴും കെട്ടിച്ചമച്ച കേസിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് അദ്ദേഹം.

<!– /wp:paragraph –>

• # പൗരത്വം, അധികാരം, നുണകള്‍

_Published on 2020-01-10_

![Featured Image](https://expatalive.com/wp-content/uploads/2020/01/EKMc5OiVUAEEmVJ.jpg)

<!– wp:paragraph –>

അധികാരങ്ങളുടെ നിലനില്‍പ്പില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഒന്നാണ് നുണകള്‍. ഹിറ്റ്‌ലറുടെ ജീവിതത്തില്‍ ജോസഫ് ഗീബല്‍സിന് വലിയ പ്രാധാന്യമാണ് ഉള്ളത്. നുണകളെ കുറിച്ച് വലിയ തീയറി ഉണ്ടാക്കിയിട്ടുള്ള ആളാണ് ഗീബല്‍സ്. സാധാരണ നുണകള്‍ പറയുമ്പോള്‍ അത് നുണയാണ് എന്ന് പറയാതെ, പറയുന്നത് നുണയാണ് എന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ ആവില്ലല്ലോ പറയാറുള്ളത്. ഒരു നുണ നൂറ് തവണ പറഞ്ഞാല്‍ അത് സത്യമായിത്തീരും എന്നാണ് ഗീബല്‍സ് പറഞ്ഞത്.…

• # കാശ്മീര്‍: സംഘര്‍ഷ ഭൂമിയിലെ സ്ത്രീ ജീവിതങ്ങള്‍

_Published on 2019-03-25_

![Featured Image](https://expatalive.com/wp-content/uploads/2019/03/kashmir-ayisha.jpg)

<!– wp:paragraph –>

പതിറ്റാണ്ടുകളായി കശ്മീരില്‍ നടന്ന് കൊണ്ടിരിക്കുന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവിടത്തെ ജന ജീവിതത്തെ വിവരണാതീതമായി ബാധിച്ചു കൊണ്ടിരിക്കുന്നു. പ്രധാനമായും കശ്മീരി സ്ത്രീകൾ അവയുടെ വളരെ വലിയ ഇരകളാണ്. ഇന്ന് ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന യുദ്ധങ്ങൾ കാരണം ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് സ്ത്രീകളാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ലോക അഭയാർത്ഥി ജനസംഖ്യയുടെ ഭൂരിഭാഗവും
സ്ത്രീകളും കുട്ടികളുമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. രാഷ്ട്രീയ -യുദ്ധ ആയുധങ്ങളായി ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ലൈംഗിക പീഡനങ്ങൾ,…

• # Что такое токен в криптовалюте простыми словами и чем отличается от монеты? :: РБК Крипто

_Published on 2021-09-24_

Если аэропорт является партнёром компании Civic, то они могут отправить вам QR-код, чтобы запросить информацию о вас (путешественнике). Вместо этого, вы можете использовать токен, который будет представлять ваш дом.

Коины чаще всего используются в качестве денег, однако, не все! Например, некоторые могут использоваться в качестве топлива для проведения транзакций и…

• # ഷഹീന്‍ബാഗ്: ജിഡി ബിര്‍ള ഹൈവേയിലെ ചക്കാ ജാം

_Published on 2020-02-06_

![Featured Image](https://expatalive.com/wp-content/uploads/2020/02/110368695_gettyimages-1191010849.jpg)

<!– wp:paragraph –>

ഷാഹീൻ ബാഗ് പ്രക്ഷോഭത്തെ നന്നായി മനസിലാക്കാൻ, ആ പ്രദേശത്തിന്റെ പ്രത്യേകതകൾ അറിഞ്ഞിരിക്കണം.

<!– /wp:paragraph –>

<!– wp:paragraph –>

ഡിസംബർ പകുതി മുതൽ, തെക്കൻ ദില്ലിയിലെ ഷഹീൻബാഗ്‌ പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ സ്ത്രീകൾ നേതൃത്വം നൽകുന്ന പ്രതിഷേധത്തിന്റെ സ്ഥലമാണ്. 2019 ഡിസംബർ 19 നാണ് ഞാൻ ആദ്യമായി ഷഹീൻ ബാഗ് പ്രതിഷേധ സ്ഥലം സന്ദർശിച്ചത്. “അമിത് ഷാ സി‌എ‌എയിൽ ഒരു…

• # ജിഹാദ് എന്തെന്ന് പഠിക്കല്‍ മുസ്‌ലിമേതര സമുദായങ്ങളുടെ ബാധ്യത- നഹാസ് മാള

_Published on 2022-05-19_

![Featured Image](https://expatalive.com/wp-content/uploads/2022/05/nahas.jpg)

<!– wp:paragraph –>

അഹ്മദാബാദ് സ്ഫോടന കേസിൽ ഈ അടുത്ത് വന്ന ഒരു വിധി നിങ്ങൾ ശ്രദ്ധിച്ചിരിക്കും. അതിൽ കേരളത്തിലെ മൂന്നോളം ആളുകൾക്ക് വധശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. 39 പേരെ ഒരുമിച്ചു തൂക്കിക്കൊല്ലാനാണ് ഇന്ത്യയിലെ ഒരു കോടതി വിധിച്ചിരിക്കുന്നത്. അതേസമയം നമ്മൾ യമനിൽ ഉള്ള ഒരു ബിസിനസുകാരനെ കുത്തിക്കൊലപ്പെടുത്തി എന്ന ആരോപണം നേരിട്ട് വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു മലയാളി നഴ്സ് നിമിഷ പ്രിയയെ കുറിച്ച് എന്നും കേട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യാ…