Category: Uncategorized
# “കീഴാള ക്രൈസ്തവരുമായി മുസ്ലിംകൾ പുതിയ സംവാദ മേഖലകള്‍ തുറക്കുക”- കെ കെ ബാബുരാജ് അഭിമുഖം
_Published on 2021-03-12_
<!– wp:paragraph –>
നിലവിലെ കേരളീയ രാഷ്ട്രീയ- സാമൂഹിക പരിസരത്തെ മുൻനിർത്തി ദലിത് ചിന്തകനും ‘ഉത്തരകാലം’ ചീഫ് എഡിറ്ററുമായ കെ. കെ. ബാബുരാജുമായി നടത്തിയ അഭിമുഖം
<!– /wp:paragraph –>
<!– wp:paragraph –>
നിയമസഭ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തില്‍ സിപിഎം വേഗത്തില്‍ നടപ്പിലാക്കിയ സവര്‍ണ സംവരണം വോട്ടുബാങ്ക് രാഷ്ട്രീയത്തെ എങ്ങനെയെല്ലാം ബാധിക്കും?
<!– /wp:paragraph –>
<!– wp:paragraph –>
കഴിഞ്ഞ തദ്ദേശ സ്ഥാപന…
# ഹിന്ദു റിപ്പബ്ലിക്കിന്റെ ഏഴ് പതിറ്റാണ്ടുകള്‍
_Published on 2020-05-07_
<!– wp:paragraph –>
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും ന്യൂനപക്ഷങ്ങളുടെ കാര്യം വ്യത്യസ്തമാണ്. ഇന്ത്യൻ ഭരണഘടന കാലങ്ങളായി പ്രബുദ്ധമായ ഒരു രേഖയായി അവതരിപ്പിക്കപ്പെടുന്നു. “അത് പൗരന്മാർക്ക് തുല്യ പദവിയും അവസരവും ഉറപ്പാക്കുകയും ‘അധകൃത'(depressed) വിഭാഗക്കാരുടെ ഉന്നമനത്തിന് സഹായിക്കുകയും ചെയ്യുന്നു”.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സമീപ കാലത്തെ കുതിപ്പ് മതേതര ഭരണഘടനക്ക് ഭീക്ഷണിയാണ്. ‘Save the Constitution’ എന്നത് ബിജെപി വിരുദ്ധ ശക്തികളുടെ ആപ്തവാക്യമായി മാറി. എങ്കിലും…
# മുഹമ്മദ് അലി: സ്വതന്ത്രൻ, സ്തുതിക്കപ്പെട്ടവൻ
_Published on 2022-01-30_
<!– wp:paragraph –>
ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ ജനാസ സംസ്കരണവേളയിൽ അമേരിക്കൻ ഇസ്ലാമിക പണ്ഡിതയും പ്രഭാഷകയുമായ ദാലിയ മൊഗാഹിദ് നടത്തിയ സംസാരം.
<!– /wp:paragraph –>
<!– wp:paragraph –>
അസ്സലാമു അലൈക്കും, ഈ പരിശുദ്ധ റമദാനെ മുൻനിർത്തി നിങ്ങള്‍ക്കേവര്‍ക്കും സമാധാനം നേരുന്നു.
<!– /wp:paragraph –>
<!– wp:paragraph –>
’ഭൂമിയിലും സുബര്‍ക്കത്തിലും സ്തുതിക്കപ്പെട്ടവന്‍’ എന്നാണ് അദ്ദേഹത്തിൻ്റെ പേരിന്നർഥം; അദ്ദേഹത്തിനു ആദരവർപ്പിക്കാനും…
# ഉയിഗൂര്‍ പീഡന ക്യാമ്പ്: അതിജീവിച്ചവരുടെ മൊഴികള്‍
_Published on 2021-06-20_
<!– wp:paragraph –>
ഉയ്‌ഗൂർ കോൺസെൻട്രേഷൻ ക്യാമ്പ് അതിജീവിച്ചവർ, തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കൾ, മുൻ ചൈനീസ് പട്ടാളക്കാർ തുടങ്ങിയവർ ഉയ്‌ഗൂർ ട്രിബ്യൂണലിന് നൽകിയ സാക്ഷ്യങ്ങളിൽ ഭീകരമായ ചിലതാണ് ചുവടെ.
<!– /wp:paragraph –>
<!– wp:paragraph –>
അബ്ദു വലിയ് അയ്യൂബ്
<!– /wp:paragraph –>
<!– wp:paragraph –>
1973 ചൈനയിലെ കാശ്ഗര്‍ പട്ടണത്തിൽ ജനിച്ച അദ്ദേഹം തുർക്കിയിൽ ആണ് നിലവിൽ താമസിക്കുന്നത്. 2013…
# ഗുജറാത്ത് വംശഹത്യയും സഞ്ജീവ് ഭട്ടും: ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം
_Published on 2022-02-26_
<!– wp:paragraph –>
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2002-ൽ സംസ്ഥാനത്ത് നടന്ന മുസ്‌ലിം വംശഹത്യക്ക് ഇരുപതാണ്ട് തികയുകയാണ്. സംഭവത്തിൽ മോദി സർക്കാരിനെ പ്രതിസ്ഥാനത്ത് നിർത്തുന്ന ഒട്ടനവധി തെളിവുകൾ ശേഖരിക്കുകയും അത് കോടതിക്കു മുമ്പിൽ സമർപ്പിച്ച് നീതിക്കു വേണ്ടി പോരാടിയ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട് ഭരണകൂടത്തിൻ്റെ പ്രതികാരനടപടിയുടെ ഫലമായി ഇന്നും ജയിലിലാണ്. സഞ്ജീവിൻ്റെ ഭാര്യ ശ്വേത ഭട്ട് ഭർത്താവിൻ്റെ പോരാട്ടജീവിതത്തെക്കുറിച്ചും വംശഹത്യയുടെ ഉത്തരവാദികളെക്കുറിച്ചും തുറന്നെഴുതുന്നു
# കുര്‍ദ് സ്വത്വവും ദേശീയതയും: ചരിത്രം, വര്‍ത്തമാനം – 02
_Published on 2020-03-28_
<!– wp:paragraph –>
ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കാന്‍ ക്ലിക്ക് ചെയ്യുക
<!– /wp:paragraph –>
<!– wp:paragraph –>
പി കെ കെ യും കുർദ് വിഘടന വാദവും
<!– /wp:paragraph –>
<!– wp:paragraph –>
കുര്‍ദ് സ്വത്വത്തിന്റെ മതേതരവൽക്കരണം സംഭവിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സാന്നിദ്ധ്യത്തോടെയാണ്. 1961-83 ഘട്ടങ്ങളിൽ ഇടതുസംഘടനകൾ തുർക്കിയിൽ സജീവമായതോടെ സാമൂഹിക-രാഷ്ട്രീയ അസമത്വങ്ങൾ നേരിടുന്ന കുർദ് ജനത സോഷ്യലിസ്റ്റ് ആശയങ്ങൾ പുൽകി.…
# രക്തസാക്ഷികള്‍ ഊര്‍ജം പകരുന്ന നീതിയുടെ പ്രത്യയശാസ്ത്രം
_Published on 2019-04-09_
<!– wp:paragraph –>
ഒരു മുസ്‌ലിം പള്ളിയില്‍ പ്രാര്‍ത്ഥനാനിരതരായിരുന്ന 49 നിരപരാധികളെ കൂട്ടക്കൊല നടത്തിയ ഇക്കോ- ഫാസിസിസ്റ് തീവ്രവാദി ബ്രന്റണ്‍ ടാറന്റ് താൻ ചെയ്തതിൽ ഒട്ടും തന്നെ പശ്ത്തപിച്ചില്ല. ബ്രന്റണ്‍ വെടിവെച്ചതിന്റെ ദൃശ്യങ്ങൾ ലൈവ് സ്ട്രീമിംഗ് ചെയ്യുകയും മുസ്‌ലിം ലോകത്തു ഭയം പ്രചരിപ്പിക്കുകയും ചെയ്തു. ആഗോളതലത്തിൽ കുറ്റം ചുമത്തപ്പെട്ട അയാളുടെ പ്രവർത്തനങ്ങൾ പുതിയ ബ്രാണ്ടണുകളുടെ നിർമ്മാണത്തിലും, പുതിയ ലോക ക്രമത്തിനായുള്ള ആത്യന്തിക ലക്ഷ്യത്തിലും കലാശിക്കും. എന്നാലും മുസ്‌ലിംകള്‍…
# വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി: പോരാളിയുടെ ജീവിതവഴികള്‍ – 01
_Published on 2020-06-24_
<!– wp:paragraph –>
ആംഗ്ലോ-മാപ്പിള യുദ്ധനായകന്മാരായ കുഞ്ഞഹമ്മദാജിയും ആലി മുസ്ലിയാരും അയൽവീട്ടുകാരും ബന്ധുക്കളുമായിരുന്നു. ആലിമുസ്ലിയാരെക്കാൾ 15 വയസ്സിന് ചെറുപ്പമായിരുന്നു കുഞ്ഞഹമ്മദാജിയെന്ന് ആലിമുസ്ലിയാരുടെ ചെറുമകൻ മുഹമ്മദലി മുസ്ലിയാർ പറയുന്നു. ആലിമുസ്ലിയാർ മഹാ പണ്ഡിതനും ത്വരീഖത്ത് ശൈഖമായപ്പോൾ കുഞ്ഞഹമ്മദാജി അദ്ദേഹത്തെ ഗുരുവും ശൈഖുമായി അംഗീകരിച്ചു. എ.ഡി. 1130ൽ വെളളാട്ടര രാജാക്കന്മാരിൽ നിന്ന് ഏറനാട് പിടിച്ചെടുക്കാൻ അത്തൻകുരിക്കളുടെ നേതൃത്വത്തിൽ സാമൂതിരി നടത്തിയ യുദ്ധത്തിൽ ചികിപ്പറമ്പന്മാരും എരിക്കുന്നന്മാരും അത്തൻകുരിക്കളോടൊപ്പം യോദ്ധാക്കളായുണ്ടായിരുന്നതായാണ് ഐതിഹ്യം. അക്കാലത്ത്…
# ദേശസുരക്ഷയുടെ കാലത്ത് വംശീയതയെ പ്രതിരോധിക്കുന്നു- ഭാഗം മൂന്ന്
_Published on 2021-04-23_
<!– wp:paragraph {“textColor”:”vivid-cyan-blue”} –>
<!– /wp:paragraph –>
<!– wp:paragraph –>
വഞ്ചനയുടെ പ്രകടനം
<!– /wp:paragraph –>
<!– wp:paragraph –>
2018ൽ ‘ഇൻ മൈ ഹമ്പിൾ ഒപീനിയൻ’ എന്ന സീരീസിലേക്ക് അക്രമം എന്ന വിഷയത്തിൽ ഒരു ചെറിയ വീഡിയോ നിർമിക്കാൻ സുഹൈമാ മൻസൂർ ഖാനെ ബിബിസി ചുമതലപ്പെടുത്തി. എന്നാൽ…
# 2024 ല്‍ മോദിയുടെ പതനത്തിനു ശേഷം ഹിന്ദുത്വ ശക്തികളുടെ ഭാവി
_Published on 2021-07-01_
<!– wp:paragraph –>
ഡൽഹി ആസ്ഥാനമായുള്ള ഹിന്ദുത്വത്തിന്റെ അമരക്കാരൻ പുഷ്പേന്ദ്ര കുൽശ്രേസ്ത ഓൺലൈനിലും ഓഫ്‌ലൈനിലുമായി നടത്തുന്ന പ്രഭാഷണങ്ങളിലൂടെ വിദ്വേഷം പരത്തുന്നു, ചൈന സിൻജിയാങ്ങിലെ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതു പോലെ ഇന്ത്യൻ മുസ്‌ലിംകളോട് പെരുമാറണമെന്ന് വാദിക്കുന്നു. ദില്ലി ന്യൂനപക്ഷ കമ്മീഷൻ ദില്ലി പോലീസിൽ പരാതി നൽകിയിരുന്നു.
<!– /wp:paragraph –>
<!– wp:paragraph –>
സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ, ഉത്കണ്ഠയും ദുരിതവും ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ മാനസികാവസ്ഥയുടെ ഭാഗമാണ്.…