Category: Uncategorized
• # രാഷ്ട്രീയ കൊലപാതകങ്ങൾ: മതേതര,ദേശീയവാദ പാർട്ടികൾ വിചാരണ ചെയ്യപ്പെടുമ്പോൾ
_Published on 2021-05-04_
<!– wp:paragraph –>
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രത്തെയും വർത്തമാനത്തെയും സൂക്ഷ്മമായി പരിശോധിക്കുമ്പോൾ ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളിലാണ് നാം എത്തിച്ചേരുന്നത്. ഒരു മനുഷ്യന്റെ ഭരണഘടനാപരമായ ജീവിക്കാനുള്ള അവകാശത്തെ തന്നെ റദ്ദ് ചെയ്തും, നിലനിൽക്കുന്ന ക്രമസമാധാന സംവിധാനങ്ങളെ മറികടന്നും കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഈ അരുംകൊലകൾക്കു പിന്നിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ സ്വാധീനം കേരളീയ സമൂഹം അറിഞ്ഞു കഴിഞ്ഞതാണ്.
<!– /wp:paragraph –>
<!– wp:paragraph –>
ഈയടുത്ത്,അഥവാ 2021 ഏപ്രിൽ മാസം മാത്രം…
• # ഭീമ കൊറെഗാവ്‌ പുനർവായിക്കപ്പെടുമ്പോൾ
_Published on 2020-08-10_
![Featured Image](https://expatalive.com/wp-content/uploads/2020/08/133871-ziddmlwcvc-1577894381.jpeg)
<!– wp:paragraph –>
തീവ്രഹിന്ദുത്വ വലതുപക്ഷത്തിന് ദലിത്- ന്യൂനപക്ഷങ്ങളുടെ മേൽ ആധിപത്യം സ്‌ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് വലിയ തിരിച്ചടിതന്നെയാണ് അംബേദ്കറൈറ്റ് ആക്ടിവിസ്റ്റുകളും മറ്റു കീഴാള രാഷ്ട്രീയ പ്രവർത്തകരും. ഇതുകൊണ്ടുതന്നെയാണ്, ദളിത് ന്യൂനപക്ഷ അക്കാഡമീഷ്യൻസിനേയും, മനുഷ്യാവകാശ പ്രവർത്തകരേയും ഹിന്ദുത്വ ഫാസിസ്റ്റ്‌ ഭരണകൂടം തിരഞ്ഞുപിടിച്ച് വേട്ടയാടുന്നതും. പ്രൊഫ. ഹാനി ബാബു, ആനന്ദ് തെൽതുംബ്‌ടെ എന്നിവരുടെ അറസ്റ്റും തെലുഗു കവിയും മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിരന്തരം ശബ്ദമുയർത്തുകയും ചെയ്യുന്ന വരവര റാവുവിനോടുള്ള ഭരണകൂടത്തിന്റെ നടപടികളുടെയുമെല്ലാം…
• # വെള്ളവംശീയതക്കെതിരെ ശബ്ദിക്കുന്ന ഇന്ത്യക്കാരോട് അഞ്ചു ചോദ്യങ്ങള്‍
_Published on 2020-07-05_
![Featured Image](https://expatalive.com/wp-content/uploads/2020/07/10THAMERICA.jpg)
<!– wp:paragraph –>
ജോര്‍ജ് ഫ്‌ലോയ്ഡ്, ബ്രിയോണ ടെയ്‌ലര്‍, അഹ്മോദ് ആര്‍ബെറി തുടങ്ങി എണ്ണമറ്റ നിരായുധരായ കറുത്തവര്‍ഗക്കാര്‍ അമേരിക്കയില്‍ കത്തിച്ച രോഷം പടര്‍ന്നുപിടിക്കുകയാണ്. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധാലയൊലികള്‍ അമേരിക്കയും കടന്ന് മെല്‍ബണിലും ലണ്ടനിലും ബെര്‍ലിനിലും ടോക്യോയിലും വരെ വന്‍തോതില്‍ അലയടിച്ച നേരവും അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ ഇന്ത്യ കുഴങ്ങുകയായിരുന്നു.
<!– /wp:paragraph –>
<!– wp:paragraph –>
വരേണ്യവലയങ്ങളില്‍ കറങ്ങുന്നൊരു പ്രതികരണം പത്രപ്രവര്‍ത്തക…
• # Что такое стакан на бирже: обзор инструмента для работы трейдера
_Published on 2021-07-30_
Аналитика, которую он дает, позволяет объективно оценить обстановку и принять правильное решение. Стакан цен позволяет быстро управлять стоп-уровнями (Стоп Лосс и Тейк Профит) открытых позиций, а также отложенными ордерами. Условием для этого является включение опции “Торговля одним кликом” в настройках торговой платформы. При новости по метке «альпари» этом отправка торговых…
• # സോഷ്യൽ ഡിലമ്മ; പരിതപിക്കുന്ന പൗരനും നിയന്ത്രിക്കുന്ന ഭരണകൂടവും
_Published on 2020-11-09_
![Featured Image](https://expatalive.com/wp-content/uploads/2020/11/200787-1-1100.jpg)
<!– wp:paragraph –>
ആന്തരീക മനുഷ്യ പ്രക്രിയകളെ നിയന്ത്രിക്കാൻ ശേഷിയുള്ള മാസ്റ്റർ ബ്രയ്നുകളാണ് സൈബറിടങ്ങൾ. ചലനാത്മകതയെക്കാൾ, കുശാഗ്ര ബുദ്ധിയോടെ സമീപിക്കേണ്ട ‘പബ്ലിക് പ്ലാറ്റ്‌ഫോമുകളായി’ സത്യാനന്തര കാലത്ത് സോഷ്യൽ മീഡിയകളെ നമുക്ക് വിശേഷിപ്പിക്കാം.
<!– /wp:paragraph –>
<!– wp:paragraph –>
കനേഡിയൻ ശാസ്ത്ര കഥാകാരനായ വില്യം ഗിബ്സന്റെ (Willion Gibson) ബേണിങ് ക്രോം (BURNING CHROME) എന്ന കഥയിലൂടെയാണ് സൈബറിട സംസ്കാരത്തെ നാം പരിചയപ്പെടുന്നത്. മനുഷ്യ…
• # ഡല്‍ഹി മുസ്‌ലിം വംശഹത്യ: വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍
_Published on 2020-07-20_
![Featured Image](https://expatalive.com/wp-content/uploads/2020/07/delhi-muslims-pogroms-violence.jpg)
<!– wp:paragraph –>
<!– /wp:paragraph –>
<!– wp:paragraph –>
• # തന്ത ചമയൽ രാഷ്ട്രീയവും ഉവൈസിയുടെ മുന്നേറ്റവും
_Published on 2020-11-13_
![Featured Image](https://expatalive.com/wp-content/uploads/2020/11/mcms.jpg)
<!– wp:paragraph –>
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ കോൺഗ്രസ് നേരിട്ട പരാജയത്തിൻ്റെ പേരിൽ മഹാ സഖ്യത്തിൽ നിന്നും പുറത്തു നിർത്തിയ അസദുദ്ദീൻ ഉവൈസിയുടെ എ ഐഎം ഐ എം നേടിയ വോട്ടുകളെയും സീറ്റുകളെയും പ്രതിസ്ഥാനത്തു നിർത്തുകയും, ബിജെപിക്ക് നേട്ടമുണ്ടാക്കാൻ പ്രവർത്തിക്കുകയാണ് ഉവൈസിയുടെ പാർട്ടിയെന്നും ആരോപണങ്ങളുയർന്നു. ആരോപണങ്ങളുടെ വസ്തുതാ വിരുദ്ധതയും കാപട്യവും ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ വന്ന ചില പോസ്റ്റുകളാണ് താഴെ.
<!– /wp:paragraph –>
• # ഇല്‍ഹാന്‍ ഉമര്‍: മുസ്‌ലിം സ്ത്രീയുടെ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് ചാലക ശക്തി
_Published on 2019-04-15_
![Featured Image](https://expatalive.com/wp-content/uploads/2019/04/ilhan-copy.jpg)
<!– wp:paragraph –>
‘അസ്സലാമു അലൈക്കും! ആ അഭിവാദ്യത്തെ സദസ്സ് നിറഞ്ഞ കൈയ്യടിയോടെ എതിരേറ്റു. അവരൊന്നാകെ മറുപടി കൊടുത്തു, ‘വ അലൈക്കുമുസ്സലാം’. അല്ലാഹുവിനെ മൂന്ന് തവണ സ്തുതിച്ച് കൊണ്ട് ഇല്‍ഹാന്‍ തന്റെ വിജയത്തിന്റെ വാക്കുകള്‍ക്ക് തുടക്കമിട്ടു. കുറേ ‘ആദ്യം’ എന്ന ലേബലുകളുമായാണ് നിങ്ങളുടെ കോണ്‍ഗ്രസ് വുമണ്‍ ഈ രാത്രി നിങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്നത്. കറുത്ത വര്‍ഗക്കാരില്‍ നിന്ന് നമ്മുടെ സ്‌റ്റേറ്റിനെ കോണ്‍ഗ്രസില്‍ പ്രതിനിധീകരിക്കുന്ന ആദ്യത്തെ വനിത,…
• # മഹ്സ അമിനി: പ്രക്ഷോഭങ്ങളുടെ അകവും പുറവും
_Published on 2022-10-10_
![Featured Image](https://expatalive.com/wp-content/uploads/2022/10/MAHSA.jpg)
<!– wp:paragraph –>
ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മോറൽ പൊലീസ് വിഭാഗമായ ഗഷ്തേ -ഇർഷാദി അറസ്റ്റ് ചെയ്ത മെഹ്സ അമിനി എന്ന കുർദിഷ് യുവതി പൊലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടതിനു ശേഷം 1979-ലെ ഇറാനിയൻ വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ സമരങ്ങൾക്കും കലാപപ്രക്ഷോഭങ്ങൾക്കുമാണ് ഇറാൻ സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളും ന്യൂനപക്ഷ വിഭാഗങളും സാമൂഹിക സാമ്പത്തിക പ്രതിസന്ധികളുടെ ബാക്കിപത്രങ്ങളായ പാവപ്പെട്ടവരുമടങ്ങുന്നവർ കാലങ്ങളായി തങ്ങൾ അനുഭവിച്ചു പോരുന്ന അടിച്ചമർത്തലുകളോടും…
• # എച്ച്. സി. യു : വെളിവാഡകളോട് (ജാതി)അധികാരം ചെയ്യുന്നത്
_Published on 2019-01-07_
![Featured Image](https://expatalive.com/wp-content/uploads/2019/01/featured-image-new-2.jpg)
<!– wp:paragraph –>
ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ രോഹിത് വെമുല മൂവ്മെന്റിന്റെയും, ദലിത് ബഹുജൻ സമരപോരോട്ടങ്ങളുടെയും, പ്രതിരോധത്തിനേറെയും കേന്ദ്രമായിരുന്ന വെളിവാഡ (ദലിത് ഗെറ്റോ) സർവ്വകലാശാല അധികൃതർ നീക്കം ചെയ്ത് ഒഴിവാക്കി.
<!– /wp:paragraph –>
<!– wp:quote –>
അതിർത്തി നിർണയിച്ച് ചെറു ചേരികളിലായി ദളിതരെ ഒതുക്കുന്ന ജാതീയ സമൂഹത്തിന്റെ നേർക്കണ്ണാടിയാണ് ഓരോ വെളിവാഡയും.
<!– /wp:quote –>
<!– wp:paragraph…