Category: Uncategorized
# ‘ലക്ഷദ്വീപിലെ ഹിന്ദുത്വ അജണ്ടയെ ചെറുക്കുക’: കേരളത്തിലെ വിദ്യാർഥി സംഘടനകൾ
_Published on 2021-05-24_
<!– wp:paragraph –>
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിൻ്റെ പുതിയ നിയമനിർമാണങ്ങൾ ദ്വീപിൻ്റെ അന്തസത്തയെയും അവിടുത്തെ ജനതയെയും ദുരിതത്തിലാക്കുന്നതാണെന്ന ആരോപണത്തെത്തുടർന്ന് ഹിന്ദുത്വ പദ്ധതികൾക്കെതിരെ കേരളത്തിലെ വിദ്യാർഥി സംഘടനകളുടെ പ്രസ്താവനകൾ.
<!– /wp:paragraph –>
<!– wp:paragraph –>
ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഹിന്ദുത്വ അജണ്ടയെ ചെറുക്കുക; എസ് ഐ ഒ
<!– /wp:paragraph –>
<!– wp:paragraph –>
നിരവധി പ്രതിസന്ധികളോട് പൊരുതി പതിറ്റാണ്ടുകള്‍കൊണ്ട്…
# മലബാർസമരം; ജയിലനുഭവങ്ങളുടെ ചരിത്രവും കണ്ണൂർ ജയിലും
_Published on 2021-10-09_
<!– wp:paragraph –>
ഒരു നൂറ്റാണ്ട് തികയുന്ന 1921 ലെ മലബാർ സമരത്തിന്റെ വ്യത്യസ്തങ്ങളായ വശങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഏറെക്കുറെ വിശകലനവിധേയമായിട്ടുണ്ട്. ഈ ചർച്ചകൾ പ്രതിപാദിച്ചിരുന്ന ചരിത്രങ്ങളുടെ ഇട(Space )വും പശ്ചാത്തലവും സ്വഭാവികമായും സമരം അരങ്ങേറിയ ഏറനാട്, വള്ളുവനാട് , പൊന്നാനി, കോഴിക്കോട് താലൂക്കുകളെ കേന്ദ്രീകരിച്ചായിരുന്നു.
<!– /wp:paragraph –>
<!– wp:paragraph –>
ചരിത്രം അതിന് പശ്ചാത്തലമായ ഇടത്തിലും (space) വ്യക്തികളിലും മാത്രം ചുരുങ്ങുന്ന…
# 1984 സിഖ് വംശഹത്യയും ആര്‍എസ്എസും തമ്മില്‍
_Published on 2019-11-27_
<!– wp:paragraph –>
സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഇന്ത്യയെ വിവക്ഷിക്കപ്പെടുന്നത് ‘നാനാത്വത്തില്‍ ഏകത്വമെന്ന’ അര്‍ത്ഥത്തിലാണ്. മതപരമായും സാംസ്‌കാരികമായും ഭാഷാപരമായും ഒക്കെ വ്യത്യസ്ഥതകളും വൈജാത്യങ്ങളും പുലര്‍ത്തുന്നവരാണ് നമ്മളെങ്കിലും ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലക്ക് ഒരേ കുടക്കീഴില്‍ അണിനിരന്നവരാണെന്ന യാഥാര്‍ത്യമാണ് ഭരണഘടനയും തത്വസംഹിതകളും നമ്മോട് വിളിച്ചോതുന്നത്.
<!– /wp:paragraph –>
<!– wp:paragraph –>
എന്നാല്‍ ഇതിന്റെയൊക്കെ കടയ്ക്കല്‍ കത്തിവെക്കുന്ന ആഹ്വാനങ്ങളും പ്രവര്‍ത്തനങ്ങളുമായിരുന്നു ഖലിസ്ഥാന്‍ മൂവ്‌മെന്റിന്റേത്. 1971 ല്‍…
# മുഹമ്മദ് ഇമാറ: നവോത്ഥാന കാലത്തേക്കൊരു പാലം
_Published on 2020-03-13_
<!– wp:paragraph –>
മുസ്‌ലിം ലോകത്ത് മുഹമ്മദ് ഇമാറ ഒരു ജീവനുള്ള ചിന്തകനാണ്. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ എണ്ണമോ അവ കൈകാര്യം ചെയ്ത വിഷയങ്ങളോ മാത്രമല്ല അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നത്. ചിന്തയുടെ ആഴവും പരപ്പും തന്നെയാണ് അദ്ദേഹതന്റേതായ ഒരു അടയാളം ബാക്കിയാക്കാൻ കഴിഞ്ഞത്.
<!– /wp:paragraph –>
<!– wp:paragraph –>
മുഹമ്മദ് ഇമാറയുടെ ചിന്താ ജീവിതം ആരംഭിക്കുന്നത് ഇടത് നാഷണലിസ്റ് അഭിരുചികളെ വെച്ച് കൊണ്ടാണ്. പക്ഷെ ഇസ്‌ലാമിക…
# ആൻ്റി സയണിസമെന്നാൽ ആൻ്റി സെമിറ്റിസമല്ല: ഇലാൻ പപ്പെ സംസാരിക്കുന്നു
_Published on 2021-05-17_
<!– wp:paragraph –>
ഇൻ്റലിജൻസ് സ്ക്വയേർഡ് എന്ന സംവാദ വേദിയിൽ ഇസ്രയേലി ചരിത്രകാരൻ ഇലാൻ പപ്പെ ആൻ്റി സയണിസം എന്നാൽ ആൻ്റി സെമിറ്റിസം ആണെന്ന വാദത്തെ ഖണ്ഡിച്ചു കൊണ്ട് നടത്തിയ പ്രഭാഷണം.
<!– /wp:paragraph –>
<!– wp:paragraph –>
ആന്റി സയണിസം എന്നാല്‍ ആന്റി സെമിറ്റിസമാണെന്ന വാദം അങ്ങേയറ്റം അബദ്ധജടിലവും തെമ്മാടിത്തരവുമാണെന്നു പറയാതെ വയ്യ. ഈ ലോകത്തെ മുഴുവന്‍ ഫലസ്തീനികളെയും അറബ്- മുസ്ലിം ലോകത്തു…
# ദേശക്കൂറ് തെളിയിക്കേണ്ടവര്‍, പാകിസ്ഥാനില്‍ പോകേണ്ടവര്‍-ദേശരാഷ്ട്രത്തിലെ അപരനും ദേശീയ മുസ്‌ലിമും- 2
_Published on 2019-10-30_
<!– wp:paragraph –>
<!– /wp:paragraph –>
<!– wp:paragraph –>
ഏതൊക്കെ മുസ്‌ലിംകൾക്കാണ് ഇന്ത്യയിൽ ജീവിക്കാൻ അവകാശമുള്ളത്? 1947-1948 കാലഘട്ടങ്ങളിൽ നെഹ്‌റുവും ഗാന്ധിയും ഘട്ടംഘട്ടമായി അതിന് ഉത്തരം നൽകി. ഇവിടെ ജീവിക്കാൻ താൽപ്പര്യമുള്ളവർക്കൊക്കെ. എന്നാൽ 1947 ആഗസ്ററ് 15 ന് ശേഷവും സംഘർഷവും സ്പർദ്ധയും പ്രതികാര മനോഭാവവും കുറഞ്ഞു കണ്ടില്ല.…
# ഗസ്സ: അധിനിവേശം, അതിജീവനം
_Published on 2021-05-28_
<!– wp:paragraph –>
ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യകാലം. ഇറ്റലിയിൽ നിന്ന് മോചനം നേടാൻ ലിബിയ പോരാടുന്ന സമയം. മരുഭൂമിയിലെ സിംഹം എന്നറിയപ്പെടുന്ന ഉമർ മുഖ്താറിനോട് ചിലർ പറഞ്ഞു. “ഇറ്റലിക്ക് പോർവിമാനങ്ങൾ പോലുമുണ്ട് നമുക്കതില്ലല്ലോ?”
<!– /wp:paragraph –>
<!– wp:paragraph –>
”അവ പറക്കുന്നത് ആകാശത്തിന് താഴെയോ മീതെയോ?”
<!– /wp:paragraph –>
<!– wp:paragraph –>
”താഴെ തന്നെ” അവർ പറഞ്ഞു.…
# സനാതന ധർമത്തിൽ നിന്നും സംഘപരിവാറിലേക്ക്; മീന കന്ദസ്വാമിയുടെ പ്രഭാഷണം
_Published on 2021-10-19_
<!– wp:paragraph –>
’സനാതന ധർമത്തിൽ നിന്നും സംഘപരിവാറിലേക്ക്’ എന്നാണ് എന്റെ സംസാരത്തിന്റെ തലക്കെട്ട്. കാലങ്ങളായുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരിണാമം പരിശോധിക്കുമ്പോൾ, ഹിന്ദുത്വ രാഷ്ട്രീയം യഥാർഥത്തിൽ എന്താണെന്നുള്ള ചർച്ചകളെ തടയുന്ന സംഘടിത ശ്രമങ്ങൾ നടക്കുന്നത് കൃത്യമായി നിരീക്ഷിക്കാനാവും. ഈ ശ്രമങ്ങളിൽ ഭൂരിഭാഗവും ഹിന്ദുത്വ എന്ന പദ്ധതിയെ വിമർശനവിധേയമാക്കാനനുവദിക്കാതെ ഹിന്ദു എന്ന വാക്കിൽ അഭയം തേടുകയാണ് ചെയ്യുന്നത്. എന്റെ നാല് വയസ്സുള്ള കുഞ്ഞിനെതിരെ വധഭീഷണിയുണ്ടായിട്ടും ‘ഡിസ്മാൻറ്ലിങ് ഗ്ലോബൽ ഹിന്ദുത്വ’…
# കുര്‍ദ് സ്വത്വവും ദേശീയതയും: ചരിത്രം, വര്‍ത്തമാനം -01
_Published on 2020-03-23_
<!– wp:paragraph –>
ലോകതലത്തിൽ രാഷ്ട്രീയ- സാമൂഹിക മേഖലകളിൽ ഏറ്റവും സംഘര്ഷഭരിതമായ ജീവിത സാഹചര്യം അനുഭവിക്കുന്ന വംശങ്ങളിലൊന്നാണ് കുർദ് വംശജർ. തുർക്കി, ഇറാഖ്, ഇറാൻ, സിറിയ എന്നീ പശ്ചിമേഷ്യന് രാഷ്ട്രങ്ങളിലാണ് ഇവർ കൂടുതലായും അധിവസിക്കുന്നത്. ഇറാനിലും സിറിയയിലും പത്തു ശതമാനവും, ഇറാഖിലും തുർക്കിയിലും ജനതയുടെ ഇരുപത് ശതമാനത്തോളം കുർദ് വംശജരാണ്. ബഹുവിധ എത്നിക്- സാംസ്‌കാരിക അസ്തിത്വമായിരുന്ന ഉഥ്മാനി ഖിലാഫത്തിൽ നിന്നും ദേശരാഷ്ട്ര മാതൃകയിലേക്ക് മാറ്റപ്പെട്ടതാണ് കുർദിഷ് സാംസ്‌കാരിക ഐഡന്റിറ്റിയെക്കുറിച്ച ചർച്ചക്ക് ആക്കം കൂടിയത്.
<!– /wp:paragraph –>
# ഫ്രഞ്ച് മതേതരത്വം (laïcité) മുസ്‌ലിംകള്‍ക്കെതിരായ മര്‍ദനമുറയാകുന്നത്
_Published on 2020-10-23_
<!– wp:paragraph –>
സ്‌റ്റേറ്റ് വ്യവഹാരങ്ങളില്‍ നിന്നും മതത്തെ മാറ്റിനിര്‍ത്തുന്നതിനായി തുടങ്ങിയ നിയമവ്യവസ്ഥകള്‍ ഇപ്പോള്‍ മുസ്‌ലിംകള്‍ക്കെതിരായ മതവൈരമായി പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നു.
<!– /wp:paragraph –>
<!– wp:paragraph –>
2016ല്‍ ഫ്രാന്‍സിലെ ‘ബുര്‍കിനി വിവാദ’ത്തിന്റെ പശ്ചാത്തലത്തില്‍, പുത്തന്‍ നീന്തല്‍വസ്ത്രത്തിന്റെ നിരോധനത്തിനുള്ള മുറവിളികള്‍ക്കിടെ മുന്‍ആഭ്യന്തര മന്ത്രി ജീന്‍- പിയറെ ഷെവന്‍മെന്റ് മുസ്‌ലിംകളെ അഭിസംബോധന ചെയ്തു. ഫ്രാന്‍സിലെ ഫൗണ്ടേഷന്‍ ഫോര്‍ ഇസ്‌ലാമിനെ നയിക്കാനുള്ളവരില്‍ ഉള്‍പ്പെട്ട ഷെവന്‍മെന്റ്, ഫ്രാന്‍സിലെ മുസ്‌ലിംകള്‍ക്ക് അവരുടെ…