Category: Uncategorized

• # 2024 ല്‍ മോദിയുടെ പതനത്തിനു ശേഷം ഹിന്ദുത്വ ശക്തികളുടെ ഭാവി

_Published on 2021-07-01_

![Featured Image](https://expatalive.com/wp-content/uploads/2021/07/Modi-Not-Welcome-Modi-with-the-RSS-via-BBC.jpg)

<!– wp:paragraph –>

ഡൽഹി ആസ്ഥാനമായുള്ള ഹിന്ദുത്വത്തിന്റെ അമരക്കാരൻ പുഷ്പേന്ദ്ര കുൽശ്രേസ്ത ഓൺലൈനിലും ഓഫ്‌ലൈനിലുമായി നടത്തുന്ന പ്രഭാഷണങ്ങളിലൂടെ വിദ്വേഷം പരത്തുന്നു, ചൈന സിൻജിയാങ്ങിലെ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതു പോലെ ഇന്ത്യൻ മുസ്‌ലിംകളോട് പെരുമാറണമെന്ന് വാദിക്കുന്നു. ദില്ലി ന്യൂനപക്ഷ കമ്മീഷൻ ദില്ലി പോലീസിൽ പരാതി നൽകിയിരുന്നു.

<!– /wp:paragraph –>

<!– wp:paragraph –>

സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ, ഉത്കണ്ഠയും ദുരിതവും ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ മാനസികാവസ്ഥയുടെ ഭാഗമാണ്.…

• # സ്വാമി അഗ്നിവേശും ആര്യ സമാജവും

_Published on 2020-09-16_

![Featured Image](https://expatalive.com/wp-content/uploads/2020/09/mcms.jpg)

<!– wp:paragraph –>

സ്വാമി അഗ്നിവേശ് എന്ന പേരിലറിയപ്പെടുന്ന വേപ ശ്യാം റാവുവിന്റെ ചരമത്തിന് ഈ വാരം സാക്ഷിയായി. മനുഷ്യാവകാശത്തിനും പൗര- രാഷ്ട്രീയ സ്വാതന്ത്ര്യങ്ങള്‍ക്കും നീതിക്കും വേണ്ടി ഇന്ത്യയില്‍ നടന്ന വിവിധ പരിപാടികളിലും സമരങ്ങളിലും നിറസാന്നിധ്യമായിരുന്നുവദ്ദേഹം. അതുകൊണ്ടു തന്നെ, ഔപചാരികമായോ അല്ലാതെയോ സംഘ്പരിവാറുമായി സാധാരണയായി സന്ധിയുള്ള ഹൈന്ദവ പുരോഹിതരില്‍ നിന്നും വിഭിന്നമായി, സംഘ് വിരുദ്ധ ആശയക്കാരനെന്ന നിലയിലാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പശ്ചാത്യ മാധ്യമങ്ങളുമായി നന്നായി ഇടപെടാന്‍ കഴിയുന്ന…

• # ആരാണ് തീവ്രവാദി? ടെററിസത്തിന് ഒരു മുഖവുര

_Published on 2021-06-06_

![Featured Image](https://expatalive.com/wp-content/uploads/2021/06/100074594_mediaitem100074591.jpg)

<!– wp:paragraph –>

9/11 ആക്രമണത്തിന് ശേഷം ജോർജ് ഡബ്ല്യു ബുഷ് 2001 സെപ്റ്റംബർ 16ന് നടത്തിയ ‘War on Terror’ പ്രസ്താവനയുടെ നിഗൂഢ നയം പിന്നീട് അമേരിക്ക നേതൃത്വം നൽകിയ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ നിന്നും സുവ്യക്തമാണ്. ഇസ്റാഈൽ ഫലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന ഭീതിതമായ ഭീകരാക്രമണത്തെ കണ്ടില്ലെന്ന് നടിച്ച് തുറന്ന പിന്തുണ നൽകിക്കൊണ്ടിരുന്ന പല രാഷ്ട്രങ്ങളും ഫലസ്തീനികൾ നടത്തുന്ന പ്രതിരോധ മുന്നേറ്റങ്ങളെ ടെററിസമെന്ന് (Terrorism) വിളിക്കാൻ മറക്കുന്നില്ല എന്ന…

• # Security Deposit legal definition of Security Deposit

_Published on 2022-07-19_

As you know, each state has its own laws, and even when it comes to defining how much the security deposit should be, you can see large discrepancies. In California, for example, the security deposit cannot exceed two months’ rent if the apartment is unfurnished and three months’ rent if the…

• # ‘ഭരണഘടന ശിൽപി’യിൽ നിന്നും അംബേദ്കറെ മോചിപ്പിച്ച പുസ്തകം

_Published on 2021-03-16_

![Featured Image](https://expatalive.com/wp-content/uploads/2021/03/shab.jpg)

<!– wp:paragraph –>

ഡോ. ബി ആർ അംബേദ്‌കറിന്റെ സങ്കീർണമായ ജീവിതത്തെ ലളിതവും സംക്ഷിപ്തമായും  അവതരിപ്പിച്ചിട്ടുള്ള ജീവചരിത്രമാണ് ഗെയിൽ ഓംവെദിൻ്റെ “അംബേദ്‌കർ: ഒരു പ്രബുദ്ധ ഇന്ത്യക്കായി” എന്ന പുസ്തകം. ദളിത്പക്ഷ ചിന്തകയും, എഴുത്തുകാരിയും, സാമൂഹിക ശാസ്ത്രജ്ഞയുമായ ഗെയിൽ ഒംവെദ്, ഇന്ത്യയിലെ ജാതിവിരുദ്ധ സമരങ്ങൾക്ക് സൈദ്ധാന്തിക ഘടന രൂപപ്പെടുത്തുകയും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു. അമേരിക്കയിൽ ജനിച്ച ഓംവെദ്, തൻ്റെ പഠനങ്ങളുടെ ഭാഗമായി ഇന്ത്യയിൽ വരികയും, പിന്നീട് സാമൂഹിക രാഷ്ട്രീയ …

• # സവർണ ഇന്ത്യൻ സിനിമയിലെ ചായമടിച്ച ദളിത് മുഖങ്ങൾ

_Published on 2021-01-12_

![Featured Image](https://expatalive.com/wp-content/uploads/2021/01/alia-bhatt-759.jpg)

<!– wp:paragraph –>

നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ പാ രഞ്ജിത്ത് നിർമിച്ച് രാജേഷ് രാജാമണി സംവിധാനം ചെയ്ത ‘ഡിസ്ക്രീറ്റ് ചാം ഓഫ് സവർണാസ്’ (2020) ഇന്ത്യൻ സമൂഹത്തിൽ ഉൾച്ചേർന്നിട്ടുളള സവർണ മനോഭാവത്തെക്കുറിച്ചുള്ള ആക്ഷേപഹാസ്യമാണ്.”ദളിത് രൂപ”മുള്ളവരെ തിരഞ്ഞെടുക്കാൻ വേണ്ടി ചലച്ചിത്ര മേഖലയിലും മറ്റും നടക്കുന്ന സവർണ്ണാധികാര കാസ്റ്റിങ്ങുകളെയും മറ്റുമാണ് രാജാമണി ഉയർത്തിക്കാണിക്കുന്നത്. ദളിത് രക്ഷകപാത്രങ്ങളാകാൻ ശ്രമിക്കുന്ന സവർണ ശരീരങ്ങളെ ആത്മപരിശോധന നടത്താൻ പ്രേരണ നൽകുന്ന ചിത്രം കപടരക്ഷക വേഷങ്ങൾ…

• # Are landscaping costs capitalized under U S. GAAP?

_Published on 2021-09-08_

Companies must also ensure that land improvements satisfy the basic definition of capital expenditure. If an improvement or enhancement fails to meet the criteria, companies must expense it out and consider it revenue expenditure. It may include costs borne on leveling land or demolishing existing construction on it. Generally, an accounting…

• # മീനാക്ഷിപുരം മതപരിവര്‍ത്തനങ്ങളുടെ രാഷ്ട്രീയം

_Published on 2021-01-30_

![Featured Image](https://expatalive.com/wp-content/uploads/2021/01/IndiaTvf155f9_Flashback-How-D45123.jpg)

<!– wp:paragraph –>

കാലങ്ങളായി വിവേചനമനുഭവിച്ചു പോരുന്ന സമുദായങ്ങള്‍ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പുരോഗതി കൈവരിക്കുന്നതോടെ അത്തരം വിവേചനങ്ങളോട് അസഹിഷ്ണുത കാണിക്കാന്‍ തുടങ്ങും. ചായക്കടകളിലെ അസമത്വം, ക്ഷേത്ര പ്രവേശന നിരോധനം, വിവാഹാവശ്യങ്ങള്‍ക്ക് മണ്ഡപങ്ങള്‍ നിഷേധിക്കല്‍ തുടങ്ങിയിട്ടുള്ള ഒരു സമുദായത്തെയാകെ ബാധിക്കുന്നതും പെട്ടെന്നുണ്ടാകുന്നതുമായ വിഷയങ്ങള്‍ വരുമ്പോള്‍ മതപരിവര്‍ത്തനം പോലത്തെ നടപടികളിലേക്ക് അവര്‍ ഉടനെ കടക്കുന്നു. മീനാക്ഷിപുരത്തെ ഹരിജന്‍- തേവര്‍ അതിര്‍വരമ്പുകളെ വെല്ലുവിളിച്ച തങ്കരാജിന്റെ കഥ പോലെ.

<!– /wp:paragraph –>

• # ‘ഗുരുതുല്യൻ’; കെ. അംബുജാക്ഷൻ പ്രഫ. കെ. എ സിദ്ധീഖ് ഹസനെ അനുസ്മരിക്കുന്നു

_Published on 2021-04-12_

![Featured Image](https://expatalive.com/wp-content/uploads/2021/04/1600x960_953990-siddique-hassan.jpg)

<!– wp:paragraph –>

പ്രൊഫ. കെ. എ. സിദ്ധീഖ് ഹസന്‍ സാഹിബിനെ അനുസ്മരിക്കുമ്പോള്‍ എനിക്കനുഭവപ്പെടുന്നത് വലിയ ഒരു നൊമ്പരമാണ്. എന്റെ ജീവിതത്തില്‍ ഗുരുതുല്യനായി ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ മുഖം മരണശേഷം ഓടിയെത്തി ഒരുനോക്കു കാണുവാന്‍ കഴിഞ്ഞില്ലയെന്ന വേദനയാണത്. പരിഹാരം കാണാന്‍ കഴിയില്ല എന്നു വിചാരിക്കുന്ന ഏതു സമസ്യകള്‍ക്കും, പ്രതിസന്ധികള്‍ക്കും ലളിതമായി ഉത്തരം പറഞ്ഞു തരാന്‍ കഴിയുന്ന ഒരു അധ്യാപകനാണ് എന്നെ സംബന്ധിച്ചെടുത്തോളം സിദ്ധീഖ് ഹസന്‍ സാഹിബ്. ലോകത്തില്‍ ഗുരുതരമായ…

• # Кто такой IT-специалист и чем он занимается

_Published on 2022-12-28_

Лучшим высшим учебным заведением, “кузницей кадров” в сфере информационных технологий считается Московский технический университет связи и информатики, у которого имеется два филиала. Диплом этого учебного заведения признается во всем мире, а профессию IT-специалиста https://deveducation.com/ в нем можно получить по пятнадцати программам. Такие ИТ-специалисты следят за бесперебойной работой всего компьютерного оборудования…