Category: Uncategorized

• # പ്രൊഫ. ഹാനി ബാബുവിനെ ഉടന്‍ മോചിപ്പിക്കുക- സംയുക്ത പ്രസ്താവന

_Published on 2021-05-07_

![Featured Image](https://expatalive.com/wp-content/uploads/2021/05/photo_2021-05-07_11-22-00.jpg)

<!– wp:paragraph –>

കേന്ദ്ര അന്വേഷണ ഏജൻസി കെട്ടിച്ചമച്ച ഭീമാ കൊറേഗാവ്- എല്‍ഗാര്‍ പരിഷത് കേസില്‍ അന്യായമായി പ്രതിചേർക്കപ്പെട്ട് മലയാളിയും ഭാഷാപണ്ഡിതനും ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറുമായ ഹാനി ബാബു എം.ടി. കഴിഞ്ഞ ഒൻപതുമാസമായി മുംബൈയിലെ ജയിലിൽ തടവിൽ കിടക്കുകയാണ്. തൻ്റെ ജീവിതവും പ്രവര്‍ത്തനങ്ങളും സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കായി ഉഴിഞ്ഞുവച്ച സത്യസന്ധനായ അധ്യാപകനാണ് അദ്ദേഹം. കേന്ദ്രസർവ്വശാലകളിൽ എത്തുന്ന ദളിത് പിന്നോക്ക വിഭാഗങ്ങളിൽ നിന്നു വരുന്ന പല വിദ്യാർത്ഥികളും ഇതിനോടകം…

• # “മോദി ഭരണകൂടം എൻ്റെ വാക്കുകളെ ഭയക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു”- റാണാ അയ്യൂബ്

_Published on 2022-04-18_

![Featured Image](https://expatalive.com/wp-content/uploads/2022/04/rana.jpg)

<!– wp:paragraph –>

ഇറ്റലിയിലെ പെറുഗിയയില്‍ വെച്ചു നടന്ന അന്താരാഷ്ട്ര ജേണലിസം ഫെസ്റ്റിവലിലേക്ക് അതിഥിയായി പോകവെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് അന്വേഷണ ഏജന്‍സികള്‍ രണ്ടുതവണ തടഞ്ഞുവെച്ച പ്രമുഖ പത്രപ്രവര്‍ത്തക റാണാ അയ്യൂബ് തടസങ്ങള്‍ മറികടന്ന് ഫെസ്റ്റിവല്‍ വേദിയിലെത്തി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

<!– /wp:paragraph –>

<!– wp:paragraph –>

ഇത് ഇറ്റലിയാണ്. ഞാന്‍ ബോംബെ എയര്‍പോര്‍ട്ടില്‍ വെച്ച് കസ്റ്റഡിയിലെടുക്കപ്പെടുമെന്ന് കരുതിയിരുന്നില്ല. രാജ്യം വിട്ട് സഞ്ചരിക്കാനുള്ള…

• # ഞാനിന്നനുഭവിക്കുന്നത് രോഹിത് വെമുല നേരിട്ട സാഹചര്യം: ദീപ പി. മോഹനന്റെ കത്ത്‌

_Published on 2021-10-31_

![Featured Image](https://expatalive.com/wp-content/uploads/2021/10/jj.jpg)

<!– wp:paragraph –>

എംജി സർവകലാശാലയിൽ നാനോ സയൻസിലെ ഗവേഷക വിദ്യാർഥിനിയായ ദീപ പി. മോഹനോടു സർവകലാശാലാ അധികൃതർ പുലർത്തുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ഭീം ആർമിയുടെ നേതൃത്വത്തിൽ സർവകലാശാലയുടെ പ്രവേശന കവാടത്തിൽ ദീപ നടത്തുന്ന നിരാഹാരസമരം മൂന്നു നാൾ പിന്നിടുന്നു. ഇതുവരെയും നടപടിയൊന്നുമില്ലാത്തതിൻ്റെ പശ്ചാത്തലത്തിൽ ദീപ എഴുതിയ കത്ത്.

<!– /wp:paragraph –>

<!– wp:paragraph –>

പ്രിയപ്പെട്ടവരോട്,
ഞാൻ ദീപ പി മോഹനൻ, ഈ…

• # End-Stage Alcoholism: Signs, Symptoms, Management

_Published on 2021-04-20_

Becoming dependent on alcohol can lead to challenges for both the mind and the body. Alcohol use disorder affects millions of people, but it often goes undetected. Substance use frequently co-occurs with mental illness, but some research suggests that psychiatrists only treat addiction for around half of the patients who have…

• # ദില്ലീനാമ: ദില്ലിയുടെ പ്രതാപകാല വായന

_Published on 2022-01-12_

![Featured Image](https://expatalive.com/wp-content/uploads/2022/01/dilli.jpg)

<!– wp:paragraph –>

ഇന്ത്യയിലെ മുസ്‌ലിം അവശേഷിപ്പുകളിൽ പെരുപ്പവും ബാഹുല്യവും കൊണ്ട് ചരിത്രത്തെ വിസ്മയിപ്പിച്ച പ്രദേശമാണ് ഇന്നത്തെ ദില്ലീ നഗരം. പഠനാവശ്യാർത്ഥം ദില്ലിയിൽ വന്നതിന് ശേഷം കൂടുതൽ അമ്പരപ്പിച്ചതും ആകർഷണീയത തോന്നിയതും മുസ്‌ലിം ഭരണകാലത്തെ അവശേഷിപ്പുകളായിരുന്നു. ദില്ലിയിലെ മുസ്‌ലിം കാലഘട്ടത്തെ അടുത്തറിയാനുള്ള എൻ്റെ അന്വേഷണങ്ങളുടെ ആകെത്തുകയാണ് ‘ദില്ലീനാമ’ എന്ന പുസ്തകം. കണ്ടുശീലിച്ച വഴികളും പടവുകളും കടന്ന് ദില്ലിയെന്ന മഹാനഗരത്തിൻ്റെ ഉള്ളുകളിലേക്ക് ഇറങ്ങിചെല്ലാൻ എന്നെ പ്രേരിപ്പിച്ചത് മുസ്‌ലിം ഭരണകാലത്തെ…

• # താലിബാൻ്റെ രണ്ടാം വരവും ലോകരാജ്യങ്ങളും

_Published on 2021-08-17_

![Featured Image](https://expatalive.com/wp-content/uploads/2021/08/x1626984544097.jpg.pagespeed.ic_.CjJ1KhzvdT.jpg)

<!– wp:paragraph –>

മുല്ലാ ഉമറിൽ തുടങ്ങിയ താലിബാൻ എത്തിനില്ക്കുന്നത് മുല്ലാ ബറാദാറിലാണ്. പതിറ്റാണ്ടുകൾക്കിപ്പുറം താലിബാൻ വീണ്ടും ഭരണം പിടിച്ചു. നീണ്ട അമേരിക്കൻ അധിനിവേശത്തിന് വിരാമമെന്നോണമാണ് താലിബാന്റെ രണ്ടാം വരവിനെ അമേരിക്കയൊഴികെയുള്ള രാഷ്ട്രങ്ങൾ വിലയിരുത്തുന്നത്. അമേരിക്കയാവട്ടെ, അഭിമാനപ്രശ്നമായിരുന്ന ബിൻലാദൻ വേട്ടയിൽ തുടങ്ങിയ രക്ഷ്യാ ദൗത്യമെന്ന വ്യാജേനയുള്ള കടന്ന് കയറ്റത്തിന് താലിബാനിട്ട ഫുൾ സ്റ്റോപ്പായിട്ടാണ് നോക്കിക്കാണുന്നത്.

<!– /wp:paragraph –>

<!– wp:paragraph –>

പ്രസിഡന്റ്‌ അഷ്‌റഫ്‌…

• # ഹിജാബ് നിരോധനം: ഹിന്ദുത്വ വിധി- പ്രതികരണങ്ങൾ

_Published on 2022-03-15_

![Featured Image](https://expatalive.com/wp-content/uploads/2022/03/phob.jpg)

<!– wp:paragraph –>

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതിനെ തുടര്‍ന്നുണ്ടായ കേസിന്റെ അന്തിമ വിധിയില്‍ വിലക്കിനെ ശരിവെച്ചുകൊണ്ട് കോടതി വിധി പറഞ്ഞു. ഹിജാബ് ഇസ്‌ലാമില്‍ അനിവാര്യമല്ലെന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദത്തെ ഹൈക്കോടതി ശരിവെക്കുകയാണുണ്ടായത്. വിധിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ പ്രതികരണങ്ങളില്‍ ചിലത്.

<!– /wp:paragraph –>

<!– wp:paragraph –>

എനിക്ക് നീതിന്യായ വ്യവസ്ഥയില്‍ വളരെ വിശ്വാസമുണ്ടായിരുന്നു. പക്ഷെ ഇന്നത്തെ ഹിജാബ് വിധി ഞങ്ങളോട്…

• # തോൾ തിരുമാവളവൻ : തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറമുള്ള നേതാവ്

_Published on 2021-06-25_

![Featured Image](https://expatalive.com/wp-content/uploads/2021/06/Thol-Thirumavalavan.jpg)

<!– wp:paragraph –>

2021 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ ശക്തികൾക്കെതിരെ തമിഴ്നാട്ടിലെ ജനങ്ങൾ മതേതര പുരോഗമന സഖ്യത്തിന് വോട്ട് ചെയ്തു. ഈ സന്ദർഭത്തിൽ ബ്രാഹ്മണിക് മാധ്യമങ്ങൾ ഒഴിവാക്കിയ ഒരു നേതാവിലേക്ക് തിരിഞ്ഞുനോക്കൽ അനിവാര്യമാണ്. രണ്ട് സംവരണ സീറ്റുകൾക്ക് പുറമെ രണ്ട് ജനറൽ സീറ്റുകളിലും അദ്ദേഹത്തിന്റെ പാർട്ടി തെരഞ്ഞെടുക്കപ്പെട്ടതിലൂടെ പെരിയാറിന്റെ മണ്ണിലെ ജനങ്ങൾ ഈ തമിഴ് നാഷണലിസ്റ്റ് നേതാവിന്റെ കൂടെയാണെന്ന സന്ദേശം ‘സനാഥകർക്ക്’ വ്യക്തമായി കൈമാറി.…

• # കൊളോണിയല്‍ നുണകളും ബാബരി വിധിയും

_Published on 2019-12-06_

![Featured Image](https://expatalive.com/wp-content/uploads/2019/12/images-1.jpg)

<!– wp:paragraph –>

ഒരുപാട് കാലം രാജ്യം ചര്‍ച്ചചെയ്ത ബാബരി മസ്ജിദ്‌ കേസിന്‍റെ സുപ്രീം കോടതി വിധിപ്രഖ്യാപനം ഒരു നടുക്കത്തോടെയല്ലാതെ കേള്‍ക്കാനാവില്ല. പ്രധാന മന്ത്രി നരേന്ദ്ര മോദി ഈ വിധിപ്രസ്താവത്തെ “പുതുപുലരി” എന്ന് വിശേഷിപ്പിച്ചാണെതിരേറ്റത്.

<!– /wp:paragraph –>

<!– wp:paragraph –>

1992 വരെ നിലനിന്നതും പതിനാറാം നൂറ്റാണ്ടില്‍ “മുസ്‌ലിം അധിനിവേശ ശക്തികള്‍” നിര്‍മ്മിച്ചതുമായ ബാബരി മസ്ജിദ്, രാമന്‍റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്തെ ക്ഷേത്രത്തിന്‍റെ…

• # അതിരുകള്‍ ഭേദിച്ച അധ്യാപനശാസ്ത്രം: ബെല്‍ ഹൂക്സിനെ വായിക്കുമ്പോള്‍

_Published on 2021-12-19_

![Featured Image](https://expatalive.com/wp-content/uploads/2021/12/bellhooks-1.jpg)

<!– wp:paragraph –>

നീതിബോധവും സമത്വത്തിലൂന്നിയ നൈതികതയും കൈമുതലാക്കിയ തത്വചിന്തകരും എഴുത്തുകാരും വിമോചനപാത കണ്ടെത്താനുള്ള അന്വേഷണം നടത്തിയവരാണ്. ഈ ശ്രമം അസംഭവ്യമാക്കും വിധമുള്ള ആധിപത്യ പ്രവണതകള്‍ക്കും അധികാര കേന്ദ്രങ്ങള്‍ക്കും എതിരെ പ്രതിരോധാഹ്വാനം നടത്താനും അവർ വിമുഖത കാണിക്കാറില്ല. ഇത്തരം വിമോചന സിദ്ധാന്തങ്ങളുടെ സ്വതന്ത്രമായ പ്രയോഗത്തിന് ബൗദ്ധികമായ മുന്നൊരുക്കവും മണ്ണൊരുക്കവും നടത്തുന്നതില്‍ വിദ്യാഭ്യാസ ഇടങ്ങള്‍ മുഖ്യമായ പങ്കു വഹിക്കുന്നു. ചിന്തയുടെ പ്രഭവകേന്ദ്രങ്ങളായ ഈ ഇടങ്ങളെ സക്രിയവും ചലനാത്മകവുമാക്കുന്നതിൽ നമ്മുടെ…