Category: Uncategorized
• # ദേശസുരക്ഷയുടെ കാലത്ത് വംശീയതയെ പ്രതിരോധിക്കുന്നു- ഭാഗം മൂന്ന്
_Published on 2021-04-23_
<!– wp:paragraph {“textColor”:”vivid-cyan-blue”} –>
<!– /wp:paragraph –>
<!– wp:paragraph –>
വഞ്ചനയുടെ പ്രകടനം
<!– /wp:paragraph –>
<!– wp:paragraph –>
2018ൽ ‘ഇൻ മൈ ഹമ്പിൾ ഒപീനിയൻ’ എന്ന സീരീസിലേക്ക് അക്രമം എന്ന വിഷയത്തിൽ ഒരു ചെറിയ വീഡിയോ നിർമിക്കാൻ സുഹൈമാ മൻസൂർ ഖാനെ ബിബിസി ചുമതലപ്പെടുത്തി. എന്നാൽ…
• # 2024 ല്‍ മോദിയുടെ പതനത്തിനു ശേഷം ഹിന്ദുത്വ ശക്തികളുടെ ഭാവി
_Published on 2021-07-01_
![Featured Image](https://expatalive.com/wp-content/uploads/2021/07/Modi-Not-Welcome-Modi-with-the-RSS-via-BBC.jpg)
<!– wp:paragraph –>
ഡൽഹി ആസ്ഥാനമായുള്ള ഹിന്ദുത്വത്തിന്റെ അമരക്കാരൻ പുഷ്പേന്ദ്ര കുൽശ്രേസ്ത ഓൺലൈനിലും ഓഫ്‌ലൈനിലുമായി നടത്തുന്ന പ്രഭാഷണങ്ങളിലൂടെ വിദ്വേഷം പരത്തുന്നു, ചൈന സിൻജിയാങ്ങിലെ മുസ്‌ലിംകളെ പീഡിപ്പിക്കുന്നതു പോലെ ഇന്ത്യൻ മുസ്‌ലിംകളോട് പെരുമാറണമെന്ന് വാദിക്കുന്നു. ദില്ലി ന്യൂനപക്ഷ കമ്മീഷൻ ദില്ലി പോലീസിൽ പരാതി നൽകിയിരുന്നു.
<!– /wp:paragraph –>
<!– wp:paragraph –>
സ്വാതന്ത്ര്യത്തിനു മുമ്പ് തന്നെ, ഉത്കണ്ഠയും ദുരിതവും ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന്റെ മാനസികാവസ്ഥയുടെ ഭാഗമാണ്.…
• # സ്വാമി അഗ്നിവേശും ആര്യ സമാജവും
_Published on 2020-09-16_
![Featured Image](https://expatalive.com/wp-content/uploads/2020/09/mcms.jpg)
<!– wp:paragraph –>
സ്വാമി അഗ്നിവേശ് എന്ന പേരിലറിയപ്പെടുന്ന വേപ ശ്യാം റാവുവിന്റെ ചരമത്തിന് ഈ വാരം സാക്ഷിയായി. മനുഷ്യാവകാശത്തിനും പൗര- രാഷ്ട്രീയ സ്വാതന്ത്ര്യങ്ങള്‍ക്കും നീതിക്കും വേണ്ടി ഇന്ത്യയില്‍ നടന്ന വിവിധ പരിപാടികളിലും സമരങ്ങളിലും നിറസാന്നിധ്യമായിരുന്നുവദ്ദേഹം. അതുകൊണ്ടു തന്നെ, ഔപചാരികമായോ അല്ലാതെയോ സംഘ്പരിവാറുമായി സാധാരണയായി സന്ധിയുള്ള ഹൈന്ദവ പുരോഹിതരില്‍ നിന്നും വിഭിന്നമായി, സംഘ് വിരുദ്ധ ആശയക്കാരനെന്ന നിലയിലാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പശ്ചാത്യ മാധ്യമങ്ങളുമായി നന്നായി ഇടപെടാന്‍ കഴിയുന്ന…
• # ആരാണ് തീവ്രവാദി? ടെററിസത്തിന് ഒരു മുഖവുര
_Published on 2021-06-06_
![Featured Image](https://expatalive.com/wp-content/uploads/2021/06/100074594_mediaitem100074591.jpg)
<!– wp:paragraph –>
9/11 ആക്രമണത്തിന് ശേഷം ജോർജ് ഡബ്ല്യു ബുഷ് 2001 സെപ്റ്റംബർ 16ന് നടത്തിയ ‘War on Terror’ പ്രസ്താവനയുടെ നിഗൂഢ നയം പിന്നീട് അമേരിക്ക നേതൃത്വം നൽകിയ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ നിന്നും സുവ്യക്തമാണ്. ഇസ്റാഈൽ ഫലസ്തീനിൽ നടത്തിക്കൊണ്ടിരിക്കുന്ന ഭീതിതമായ ഭീകരാക്രമണത്തെ കണ്ടില്ലെന്ന് നടിച്ച് തുറന്ന പിന്തുണ നൽകിക്കൊണ്ടിരുന്ന പല രാഷ്ട്രങ്ങളും ഫലസ്തീനികൾ നടത്തുന്ന പ്രതിരോധ മുന്നേറ്റങ്ങളെ ടെററിസമെന്ന് (Terrorism) വിളിക്കാൻ മറക്കുന്നില്ല എന്ന…
• # Security Deposit legal definition of Security Deposit
_Published on 2022-07-19_
As you know, each state has its own laws, and even when it comes to defining how much the security deposit should be, you can see large discrepancies. In California, for example, the security deposit cannot exceed two months’ rent if the apartment is unfurnished and three months’ rent if the…
• # ‘ഭരണഘടന ശിൽപി’യിൽ നിന്നും അംബേദ്കറെ മോചിപ്പിച്ച പുസ്തകം
_Published on 2021-03-16_
![Featured Image](https://expatalive.com/wp-content/uploads/2021/03/shab.jpg)
<!– wp:paragraph –>
ഡോ. ബി ആർ അംബേദ്‌കറിന്റെ സങ്കീർണമായ ജീവിതത്തെ ലളിതവും സംക്ഷിപ്തമായും  അവതരിപ്പിച്ചിട്ടുള്ള ജീവചരിത്രമാണ് ഗെയിൽ ഓംവെദിൻ്റെ “അംബേദ്‌കർ: ഒരു പ്രബുദ്ധ ഇന്ത്യക്കായി” എന്ന പുസ്തകം. ദളിത്പക്ഷ ചിന്തകയും, എഴുത്തുകാരിയും, സാമൂഹിക ശാസ്ത്രജ്ഞയുമായ ഗെയിൽ ഒംവെദ്, ഇന്ത്യയിലെ ജാതിവിരുദ്ധ സമരങ്ങൾക്ക് സൈദ്ധാന്തിക ഘടന രൂപപ്പെടുത്തുകയും സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു. അമേരിക്കയിൽ ജനിച്ച ഓംവെദ്, തൻ്റെ പഠനങ്ങളുടെ ഭാഗമായി ഇന്ത്യയിൽ വരികയും, പിന്നീട് സാമൂഹിക രാഷ്ട്രീയ …
• # MaxiMarkets: обзор брокера-мошенника и отзывы
_Published on 2021-09-29_
Пользователи ресурса плюсиминус так же негативно высказываются в сторону лохотрона ФХОпен и оставляют о жуликах множество негативных отзывов. Мошенники же ФХ Опен спихивают все это на форс-мажорные обстоятельства и нести ответственности не собираются. Отзывы облапошенных трейдеров о шулерах MaxiMarkets с ресурса plusiminus com вы можете увидеть на изображении ниже. MaxiMarkets основан…
• # ‘ഷര്‍ജീല്‍ ഇമാമിനെ തടവിലാക്കിയത് ഈ രാജ്യത്തെ ഭൂരിപക്ഷത്തിന്റെ മൗനമാണ്‌’ അഫ്രീൻ ഫാത്തിമ സംസാരിക്കുന്നു
_Published on 2021-09-28_
![Featured Image](https://expatalive.com/wp-content/uploads/2021/09/243000430_185963180330700_1554249565703210427_n.jpg)
<!– wp:paragraph –>
സെപ്തംബർ 25 ന് ഷർജീൽ ഇമാമിൻ്റെ മോചനമാവശ്യപ്പെട്ടു കൊണ്ട് ജെഎൻയു കാമ്പസിൽ നടന്ന പ്രതിഷേധ റാലിയിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ദേശീയ സെക്രട്ടറിയും ജെഎൻയു സ്റ്റുഡൻ്റ് കൌൺസിലറുമായ അഫ്രീൻ ഫാത്തിമയുടെ പ്രഭാഷണം
<!– /wp:paragraph –>
<!– wp:paragraph –>
ഏതൊരു രാഷ്ട്രീയപാര്‍ട്ടിയും തങ്ങളുടെ രാഷ്ട്രീയ മൂലധനമുപയോഗിച്ചു കൊണ്ട് ചെയ്തുതന്ന ഏറ്റവും കുറഞ്ഞ സഹായസഹകരണത്തിനു വരെ നന്ദി പറയുന്നത് മുസ്‌ലിംകള്‍ അവസാനിപ്പിക്കുകയാണ്. പക്ഷേ…
• # ഈജിപ്ത്: സീസിയുടെ ഏകാധിപത്യത്തിനു കീഴില്‍
_Published on 2020-07-12_
![Featured Image](https://expatalive.com/wp-content/uploads/2020/07/63071_sscopy_1568891965360.jpg)
<!– wp:paragraph –>
ഈജിപ്തിൽ ‘മുബാറക് ഘട്ടം’ തിരിച്ചുവന്നിരിക്കുന്നു. രാജ്യത്തിലെ രാഷ്ട്രീയ ക്രമത്തിൽ ജനതാത്പര്യത്തിനുപരി ബലപ്രയോഗത്തിനു നിയമസാധുതയും ആഭ്യന്തരമായിതന്നെ തത്പര കക്ഷികളുടെ സാമൂഹിക പിന്തുണയും ലഭിച്ചു കഴിഞ്ഞു. സീസിയുടെ ‘ജനപ്രീതിയുള്ള ഏകാധിപത്യ ഭരണ’ത്തിന്നു തെരെഞ്ഞെടുപ്പുകളെപ്പോലും നിർണയിക്കാൻ സാധിക്കുന്നു. തെരഞ്ഞെടുപ്പുഫലം മുൻകാലങ്ങളിലേതുപോലെ മുൻ നിശ്ചയിച്ച പ്രകാരം തീരുമാനിക്കപ്പെടുന്നു. മുബാറകിൻ്റെ ഭരണഘട്ടത്തേക്കാളും വോട്ടിംഗ് ശതമാനം ഇടിഞ്ഞെങ്കിലും ഈജിപ്ഷ്യൻ മാധ്യമങ്ങൾ ‘സീസി മാനിയ’ യിൽ ഒട്ടും മാറ്റം വരുത്തിയിട്ടില്ല. ഭയം നിലനിർത്തുക…
• # സ്വേച്ഛാധിപത്യത്തിന് കീഴിലെ ദുഃസ്വപ്നങ്ങള്‍
_Published on 2020-04-22_
![Featured Image](https://expatalive.com/wp-content/uploads/2020/04/Juchau-ThirdReichOfDreams.jpg)
<!– wp:paragraph –>
1933, ഹിറ്റ്ലർ ഭരണത്തിലേറി അധികമായിട്ടില്ല. ബെർലിനിലെ ഒരു 30 വയസ്സുകാരി ചില നിഗൂഢമായ സ്വപ്നങ്ങൾ കാണുവാന്‍ തുടങ്ങി. അതിലൊന്നിൽ അവരുടെ അയല്പക്കം ആകെ മാറിയിരിക്കുന്നു, സാധാരണയുണ്ടാവാറുള്ള ചിഹ്നങ്ങളോ ബോര്‍ഡുകളോ കാണാനില്ല അവയ്ക്കു പകരം നിരോധിക്കപ്പെട്ട വാക്കുകള്‍ ആലേഖനം ചെയ്യപ്പെട്ട പോസ്റ്ററുകള്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അവയില്‍ ആദ്യത്തേതില്‍ ‘ദൈവം’ എന്നും അവസാനത്തെത്തില്‍ ‘ഞാന്‍’ എന്നുമായിരുന്നു. മറ്റൊരു സ്വപ്നത്തില്‍ തനിക്ക് ചുറ്റും പല തരം തൊഴിലാളികള്‍ നില്‍ക്കുന്നതായി…