Category: Uncategorized

• # Retained Earnings in Accounting and What They Can Tell You

_Published on 2020-12-29_

As stated earlier, there is no change in the shareholder’s when stock dividends are paid out. However, you need to transfer the amount from the retained earnings part of the balance sheet to the paid-in capital. Now, how…

• # എന്തുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നു? ഭാഗ്യവതി നിലപാട് പറയുന്നു

_Published on 2021-03-17_

![Featured Image](https://expatalive.com/wp-content/uploads/2021/03/walayar-protest-by-ama.jpg)

<!– wp:paragraph –>

വാളയാറില്‍ കൊല്ലപ്പെട്ട രണ്ടു ദളിത് പെണ്‍കുട്ടികളുടെ കേസ് നാലു വര്‍ഷം പിന്നിട്ടിട്ടും നടപടിയില്ലാത്തതിനെത്തുടര്‍ന്ന് ഇരകളുടെ അമ്മ നീതിക്കു വേണ്ടി സമരം തുടരുകയാണ്. ഈ വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി മല്‍സരിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഭാഗ്യവതി എക്‌സ്പാറ്റ് അലൈവിനോട് നിലപാട് വ്യക്തമാക്കുന്നു.

<!– /wp:paragraph –>

<!– wp:paragraph –>

മക്കൾക്ക് നീതി തേടിക്കൊണ്ട് നടത്തുന്ന സമരപോരാട്ടത്തിനിടയിൽ,…

• # ഇസ്‌ലാമും സ്ത്രീയും: ചില ക്ലബ് ഹൗസ് അങ്കലാപ്പുകള്‍

_Published on 2021-06-12_

![Featured Image](https://expatalive.com/wp-content/uploads/2021/06/Clubhouse.jpg)

<!– wp:paragraph –>

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്ലബ് ഹൗസ് നിറഞ്ഞു നിന്ന ചർച്ചകളിലൊന്നായിരുന്നു ഇസ്‌ലാമും സ്ത്രീയും. ഇസ്‌ലാമിനെ വിമർശിച്ചുകൊണ്ടുള്ള ചർച്ച പരമ്പരകളിൽ ഒന്നായിരുന്നു ഈ വിഷയം.

<!– /wp:paragraph –>

<!– wp:paragraph –>

രസകരമെന്തെന്നാൽ മുസ്‌ലിം സ്ത്രീകൾക്ക് അവിടെയും ഇടമില്ല. അവർക്കു വേണ്ടി സംസാരിക്കാൻ മതംവിട്ട് മനുഷ്യനായവരും തല മറച്ച പുരുഷന്മാരും മതി. ആദ്യം തന്നെ പറയട്ടെ, ഇത് എന്നിലെ മുസ്‌ലിം സ്ത്രീയുടെ അഭിപ്രായം…

• # Accounting 101 for Beginners: Basic Terminology & Definitions

_Published on 2020-11-18_

If you do not receive this email, please check your junk email folders and double-check your account to make sure the application was successfully submitted. We offer self-paced programs (with weekly deadlines) on the HBS Online course platform. Regardless of…

• # അധിനിവേശത്തെ അതിജീവിക്കുമ്പോൾ; കശ്മീരനുഭവങ്ങൾ

_Published on 2020-08-22_

![Featured Image](https://expatalive.com/wp-content/uploads/2020/08/Southkash-signed-1.jpg)

<!– wp:paragraph –>

കാശ്മീര്‍ വിഷയങ്ങളില്‍ കോളിമിസ്റ്റും വിദ്യാര്‍ഥി ആക്ടിവിസ്റ്റുമായ സെയ്ദ് തജാമുല്‍ ഇമ്രാന്‍. അയര്‍ലണ്ടിലെ ഡ്യൂബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസർ, കശ്മീര്‍ പ്രശ്‌നത്തില്‍ ഗവേഷണം നടത്തുന്ന മുഹമ്മദ് താഹിര്‍ ഗനി. ഇവര്‍ രണ്ടുപേരും തങ്ങളുടെ കയ്‌പേറിയ കാശ്മീര്‍ അനുഭവങ്ങള്‍ വിവരിക്കുന്നു..

<!– /wp:paragraph –>

<!– wp:paragraph –>

”ഞാനും തജാമുലും ഇന്ത്യനധീന ജമ്മു-കശ്മീരിലെ പോരാട്ടങ്ങളുടെ കേന്ദ്രമായ സൗത്ത് കാശ്മീരിലുള്ളവരാണ്. ഏഴ് വര്‍ഷമായി…

• # ‘പുരോഗമന കേരള’ത്തിലെ വംശീയതക്കെതിരായ കപട ശബ്ദങ്ങള്‍

_Published on 2020-06-02_

<!– wp:paragraph –>

ദലിതനും കറുത്തവനും ആദിവാസിയുമായതിന്റെ പേരില്‍ പോലീസുകാരാല്‍ കൊല്ലപ്പെടുന്ന, മുസ്‌ലിം രാഷ്ട്രീയ മുന്നേറ്റങ്ങളെ തീവ്രവാദമായി വ്യാഖ്യാനിക്കുന്ന, അവര്‍ണ ശബ്ദങ്ങളെ ഇരവാദമായും സ്വത്വവാദമായും ചാപ്പയടിക്കുന്ന ലിബറല്‍- സവര്‍ണ പൊതുബോധം മുഖ്യധാരയായ കേരളത്തില്‍, ജോര്‍ജ് ഫ്‌ലോയിഡിനു വേണ്ടിയും വംശീയതക്കെതിരായും ഉയരുന്ന ശബ്ദങ്ങള്‍ കപട പുരോഗമന മുഖമാണ് വെളിവാക്കുന്നത്.
ആഗസ്റ്റ് സെബാസ്റ്റിയന്‍, ഷമീര്‍ കെ. മുണ്ടോത്ത്, അഖില്‍ജിത് കല്ലറ, ബിജു ബാലകൃഷ്ണന്‍, റഷാദ് വി. പി എന്നിവരെഴുതുന്നു..

<!– /wp:paragraph –>

• # എച്ച് സി യുവിലെ ഇടത് അപാര്‍ത്തീഡും മുസ്‌ലിം സഖ്യവും; ഷമീമും ജിയാദും സംസാരിക്കുന്നു

_Published on 2019-09-24_

![Featured Image](https://expatalive.com/wp-content/uploads/2019/09/hcu-1.jpg)

2019 ലെ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇലക്ഷന്‍ മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി പ്രത്യേകതകളോടെയാണ് നടക്കുന്നത്. കാമ്പസിനകത്തും പുറത്തും യൂണിവേഴ്‌സിറ്റിയുടെ ഭരണരംഗത്തും അധീശത്വമുള്ള സംഘ്പരിവാര്‍, രോഹിതിന്റെ കാമ്പസില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കീഴാള-ന്യൂനപക്ഷ-സംവരണ വിരുദ്ധ നയനിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. ഈയൊരു നിര്‍ണായക സാഹചര്യത്തില്‍ ഈ വര്‍ഷത്തെ യൂണിയന്‍ ഇലക്ഷന് ഫാഷിസ്റ്റ് വിരുദ്ധ വിദ്യാര്‍ത്ഥി ഐക്യം അത്യന്താപേക്ഷിതമാണ്. കാമ്പസിലെ എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ്…

• # സാമ്പത്തിക സംവരണം: ചെറുത്ത് നിന്നില്ലെങ്കില്‍ കീഴാള ഉണര്‍വുകള്‍ പരാജയപ്പെടും

_Published on 2019-01-08_

![Featured Image](https://expatalive.com/wp-content/uploads/2019/01/economic.jpg)

[et_pb_section fb_built=”1″ admin_label=”section” _builder_version=”3.22″ _i=”0″ _address=”0″][et_pb_row admin_label=”row” _builder_version=”3.25″ background_size=”initial” background_position=”top_left” background_repeat=”repeat” _i=”0″ _address=”0.0″][et_pb_column type=”4_4″ _builder_version=”3.25″ custom_padding=”|||” _i=”0″ _address=”0.0.0″ custom_padding__hover=”|||”][et_pb_text admin_label=”Text” _builder_version=”3.27.4″ background_size=”initial” background_position=”top_left” background_repeat=”repeat” hover_enabled=”0″ _i=”0″ _address=”0.0.0.0″ text_font_size=”21px” quote_font_size=”23px”]
<!– wp:paragraph –>സാമ്പത്തിക സംവരണം എന്നൊരു ആശയമേ ഇല്ല. അത് സാമൂഹിക സംവരണത്തെ തുരങ്കം വക്കാന്‍ കൊണ്ടുവരുന്ന ഒരു ഗൂഢപദ്ധതി മാത്രമാണ്. പോസിറ്റീവ് ഡിസ്ക്രിമിനേഷന്‍ ലോകത്ത് പല…

• # ഗ്രന്ഥങ്ങളിലെഴുതി വെച്ച വിവേചനങ്ങളുടെ ആവർത്തനമാണ് ഹത്രാസ്

_Published on 2020-11-04_

![Featured Image](https://expatalive.com/wp-content/uploads/2020/11/Hathras-1200.jpg)

<!– wp:paragraph –>

മൗലികവും പൗരാവകാശവുമായ വിഷയങ്ങളിൽ, റിപ്പബ്ലിക് ഓഫ് ഇന്ത്യ പുരാതന ഇന്ത്യൻ രീതികളുമായി ഒരുപാട് വൈവിദ്ധ്യം പുലർത്തുന്നതാണ്. ഭരണഘടന പാലനം കേവലം ഒരു നിയമപരമായ അഭ്യാസമായിരിക്കരുത്, മറിച്ച് ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക് വിരുദ്ധമായ, വിവേചനപരമായ പുരാതന ഗ്രന്ഥങ്ങളുടെ ഭാഗങ്ങൾ അവലംബിക്കുന്ന സമ്പ്രദായം നിരാകരിക്കേണ്ടതും ഒഴിവാക്കേണ്ടതുമാണ്.

<!– /wp:paragraph –>

<!– wp:paragraph –>

ബ്യൂറോക്രസിയെയും തിരഞ്ഞടുക്കപ്പെട്ട രാഷ്ട്രീയ പ്രതിനിധികളെയും തീറ്റിപ്പോറ്റി അവർക്ക് സാമ്പത്തികമായി ഉന്നതമായ…

• # അയോധ്യയില്‍നിന്ന് ഗ്യാന്‍വ്യാപിയിലേക്കുള്ള ദൂരം

_Published on 2022-06-05_

![Featured Image](https://expatalive.com/wp-content/uploads/2022/06/gyan.jpg)

<!– wp:paragraph –>

ന്യൂനപക്ഷങ്ങളെന്ന നിലയിൽ മുസ്‌ലിംകളുടെ നിലനില്‍പ്പിന് എന്നന്നേക്കുമായി ഭീഷണി ഉയര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട അധ്യായമായ ബാബരി മസ്ജിദ് ധ്വംസനത്തിന് മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം വിഷലിപ്തമായ മറ്റൊരു രാഷ്ട്രീയ പ്രതിസന്ധിയാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. ഭരണ സംവിധാനങ്ങളെയും ദേശീയ മാധ്യമങ്ങളെയും കൂട്ടുപിടിച്ച് കലാപാഹ്വാനങ്ങളും വര്‍ഗീയ അജണ്ടകളും തന്നിഷ്ടം നടപ്പാക്കുന്ന ഹിന്ദുത്വ ശക്തികള്‍ ഒരു ഭാഗത്തും തൊഴിലില്ലായ്മയും പണപ്പെരുപ്പവുമടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ വര്‍ഗീയതയെ…