Category: Uncategorized

# എച്ച് സി യുവിലെ ഇടത് അപാര്‍ത്തീഡും മുസ്‌ലിം സഖ്യവും; ഷമീമും ജിയാദും സംസാരിക്കുന്നു

_Published on 2019-09-24_

2019 ലെ ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ഇലക്ഷന്‍ മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി പ്രത്യേകതകളോടെയാണ് നടക്കുന്നത്. കാമ്പസിനകത്തും പുറത്തും യൂണിവേഴ്‌സിറ്റിയുടെ ഭരണരംഗത്തും അധീശത്വമുള്ള സംഘ്പരിവാര്‍, രോഹിതിന്റെ കാമ്പസില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കീഴാള-ന്യൂനപക്ഷ-സംവരണ വിരുദ്ധ നയനിലപാടുകളാണ് സ്വീകരിച്ചു വരുന്നത്. ഈയൊരു നിര്‍ണായക സാഹചര്യത്തില്‍ ഈ വര്‍ഷത്തെ യൂണിയന്‍ ഇലക്ഷന് ഫാഷിസ്റ്റ് വിരുദ്ധ വിദ്യാര്‍ത്ഥി ഐക്യം അത്യന്താപേക്ഷിതമാണ്. കാമ്പസിലെ എസ് എഫ് ഐ യുടെ നേതൃത്വത്തില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ്…

# സാമ്പത്തിക സംവരണം: ചെറുത്ത് നിന്നില്ലെങ്കില്‍ കീഴാള ഉണര്‍വുകള്‍ പരാജയപ്പെടും

_Published on 2019-01-08_

[et_pb_section fb_built=”1″ admin_label=”section” _builder_version=”3.22″ _i=”0″ _address=”0″][et_pb_row admin_label=”row” _builder_version=”3.25″ background_size=”initial” background_position=”top_left” background_repeat=”repeat” _i=”0″ _address=”0.0″][et_pb_column type=”4_4″ _builder_version=”3.25″ custom_padding=”|||” _i=”0″ _address=”0.0.0″ custom_padding__hover=”|||”][et_pb_text admin_label=”Text” _builder_version=”3.27.4″ background_size=”initial” background_position=”top_left” background_repeat=”repeat” hover_enabled=”0″ _i=”0″ _address=”0.0.0.0″ text_font_size=”21px” quote_font_size=”23px”]
<!– wp:paragraph –>സാമ്പത്തിക സംവരണം എന്നൊരു ആശയമേ ഇല്ല. അത് സാമൂഹിക സംവരണത്തെ തുരങ്കം വക്കാന്‍ കൊണ്ടുവരുന്ന ഒരു ഗൂഢപദ്ധതി മാത്രമാണ്. പോസിറ്റീവ് ഡിസ്ക്രിമിനേഷന്‍ ലോകത്ത് പല…

# ഗ്രന്ഥങ്ങളിലെഴുതി വെച്ച വിവേചനങ്ങളുടെ ആവർത്തനമാണ് ഹത്രാസ്

_Published on 2020-11-04_

<!– wp:paragraph –>

മൗലികവും പൗരാവകാശവുമായ വിഷയങ്ങളിൽ, റിപ്പബ്ലിക് ഓഫ് ഇന്ത്യ പുരാതന ഇന്ത്യൻ രീതികളുമായി ഒരുപാട് വൈവിദ്ധ്യം പുലർത്തുന്നതാണ്. ഭരണഘടന പാലനം കേവലം ഒരു നിയമപരമായ അഭ്യാസമായിരിക്കരുത്, മറിച്ച് ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾക്ക് വിരുദ്ധമായ, വിവേചനപരമായ പുരാതന ഗ്രന്ഥങ്ങളുടെ ഭാഗങ്ങൾ അവലംബിക്കുന്ന സമ്പ്രദായം നിരാകരിക്കേണ്ടതും ഒഴിവാക്കേണ്ടതുമാണ്.

<!– /wp:paragraph –>

<!– wp:paragraph –>

ബ്യൂറോക്രസിയെയും തിരഞ്ഞടുക്കപ്പെട്ട രാഷ്ട്രീയ പ്രതിനിധികളെയും തീറ്റിപ്പോറ്റി അവർക്ക് സാമ്പത്തികമായി ഉന്നതമായ…

# അയോധ്യയില്‍നിന്ന് ഗ്യാന്‍വ്യാപിയിലേക്കുള്ള ദൂരം

_Published on 2022-06-05_

<!– wp:paragraph –>

ന്യൂനപക്ഷങ്ങളെന്ന നിലയിൽ മുസ്‌ലിംകളുടെ നിലനില്‍പ്പിന് എന്നന്നേക്കുമായി ഭീഷണി ഉയര്‍ത്തിക്കൊണ്ട് ഇന്ത്യന്‍ ചരിത്രത്തിലെ ഇരുണ്ട അധ്യായമായ ബാബരി മസ്ജിദ് ധ്വംസനത്തിന് മുപ്പത് വര്‍ഷങ്ങള്‍ക്കുശേഷം വിഷലിപ്തമായ മറ്റൊരു രാഷ്ട്രീയ പ്രതിസന്ധിയാണ് ഇന്ത്യന്‍ മുസ്‌ലിംകള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. ഭരണ സംവിധാനങ്ങളെയും ദേശീയ മാധ്യമങ്ങളെയും കൂട്ടുപിടിച്ച് കലാപാഹ്വാനങ്ങളും വര്‍ഗീയ അജണ്ടകളും തന്നിഷ്ടം നടപ്പാക്കുന്ന ഹിന്ദുത്വ ശക്തികള്‍ ഒരു ഭാഗത്തും തൊഴിലില്ലായ്മയും പണപ്പെരുപ്പവുമടക്കമുള്ള അടിസ്ഥാന പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ വര്‍ഗീയതയെ…

# നുപുർ ശർമ മാത്രമോ? ബിജെപി നേതാക്കളുടെ എണ്ണിയാലൊടുങ്ങാത്ത വിദ്വേഷ പ്രസ്താവനകള്‍

_Published on 2022-06-08_

<!– wp:paragraph –>

മെയ് 26-നാണ് ഭാരതീയ ജനതാ പാർട്ടിയുടെ വക്താവ് നുപൂർ ശർമ്മ ദേശീയ ടിവി ചാനലിൽ പ്രവാചകനെ കുറിച്ച് മോശമായ പരാമർശം നടത്തിയത്. വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടതോടെ അന്താരാഷ്ട്ര തലത്തിൽ മുസ്‌ലിം ജനവികാരം ആളിക്കത്താൻ കാരണമായി. ഗൾഫ് രാജ്യങ്ങളിൽ വൻപ്രതിഷേധ സ്വരങ്ങളാണ് ഉയർന്നുവന്നത്. പ്രസ്താവന നടത്തിയത് പാർട്ടിയെ പ്രതിനിധീകരിക്കാത്ത നിക്ഷിപ്ത താൽപര്യക്കാരാണെന്നും (fringe elements) മറ്റും പറഞ്ഞ് തടിയൂരാനായിരുന്നു കേന്ദ്ര സർക്കാർ ശ്രമിച്ചത്. എന്നാൽ…

# ഉദയ്പൂര്‍ അക്രമവും ‘ഇസ്‌ലാമിസ്റ്റു’കളും

_Published on 2022-06-29_

<!– wp:paragraph –>

പ്രവാചകനെ നിന്ദിച്ച് പ്രസ്താവന നടത്തിയ ബിജെപി വക്താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ചു എന്നതിന്റെ പേരില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ ഒരു തയ്യല്‍ക്കാരനെ രണ്ടു പേര്‍ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച പ്രതികള്‍ക്കെതിരെ ഏത്രയും വേഗത്തില്‍ നടപടികളെടുക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു. ഈ സംഭവത്തില്‍ ‘ഇസ്‌ലാമിസ്റ്റുകളുടെ മതഭീകരവാദം’ എന്ന ആഖ്യാനമുപയോഗിച്ച് കേരളത്തിലെ ചില പ്രൊഫൈലുകള്‍ അപലപിച്ചു പോസ്റ്റിട്ടതിന് പ്രതികരണമായി വാഹിദ്…

# തമിഴ് സിനിമയിൽ ദലിതൻ്റെ രോഷം

_Published on 2021-08-06_

<!– wp:paragraph –>

ജാതി യാഥാര്‍ഥ്യങ്ങളെ സ്‌ക്രീനിലേക്ക് എത്തിക്കുന്നതിലേക്കും ദലിത് കഥാപാത്രങ്ങളെ നായകസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതിലേക്കും മുന്നേറിയ സമീപ കാലത്തെ തമിഴ് സിനിമകള്‍ കയ്യടിനേടുന്നുണ്ട്. മൂകമായി, മറ്റുള്ളവരുടെ സഹതാപത്തിനു പാത്രമാകുന്ന കഥാപാത്രനിര്‍മിതിയുടെ വാര്‍പ്പുമാതൃകയില്‍ നിന്നും, വർധിത ആവേശത്തോടെ നീതി ചോദിക്കുന്ന കഥാപാത്രങ്ങളിലേക്ക് ദലിതുകള്‍ ഉയര്‍ന്നു. എന്നിരുന്നാലും, തമിഴ് സിനിമയിലെ ടിപ്പിക്കല്‍ നായകന്റെ സാമൂഹിക സ്ഥാനത്തില്‍ ചെറിയ മാറ്റം വരുത്തിക്കൊണ്ട്, അക്രമാസക്തമായ പൗരുഷത്തെ പ്രോത്സാഹിപ്പിക്കലും ദലിത് പുരുഷന്റെ പ്രതികാര വാജ്ഞയെന്ന…

# ബ്രാഹ്മണിസം, ഹിംസ, ഹിന്ദുത്വ ദൈവശാസ്ത്രം

_Published on 2021-05-23_

<!– wp:paragraph –>

ഹിംസയിൽ അധിഷ്ഠിതമായ ഭൂരിപക്ഷത്തിന്റെ സാമൂഹിക, രാഷ്ട്രീയ അധികാര വ്യവസ്ഥയും അവരുടെ ദൈവശാസ്ത്രപരമായ അവകാശ വാദങ്ങളും ന്യൂനപക്ഷത്തിന്റെ, വിശിഷ്യാ മുസ്‌ലിം സമുദായത്തിന്റെ മേൽ എങ്ങനെയാണ് സ്ഥാപിക്കപ്പെടുന്നത് എന്ന് ബാബരി മസ്ജിദും ഇന്ത്യൻ സാഹചര്യവും മുൻനിർത്തി വിശകലനം അർഹിക്കുന്ന കാര്യമാണ്. ബാബരി മസ്ജിദും ജാതിയിലധിഷ്ഠിതമായ ഇന്ത്യൻ സാമൂഹികാവസ്ഥയിലെ ദൈവശാസ്‌ത്രപരമായ വാദങ്ങളും പൗരത്വ സമരവും അതിലെ ദൈവശാസ്ത്രപരമായ ശബ്ദങ്ങളും അതിന്റെമേലുള്ള ഭരണകൂട ഹിംസയും മുസ്‌ലിം സമുദായത്തിന്റെ നിലപാടുകളും…

# ‘എന്റ്‌ലെസ് ബിറ്റര്‍’ അഥവാ അറ്റമില്ലാത്ത കഥാപാത്ര നിര്‍മിതി: ഒരു ഫര്‍ഹാദിയന്‍ ലോകം

_Published on 2019-04-25_

<!– wp:paragraph –>

ഹാരിപോട്ടർ മുതൽ മിസ്റ്റിക്ക് റിവർ വരെ വിവിധ ജോണറുകളിലുള്ള പുസ്തകങ്ങൾ സിനിമയാക്കപ്പെട്ടിട്ടുണ്ട്. വായിച്ചറിഞ്ഞ പുസ്തകങ്ങൾ വെള്ളിത്തിരയിലോട്ട് പകർത്തുമ്പോൾ അതെത്ര നീതിപുലർത്തിയാലും പ്രേഷകനെന്ന നിലയിൽ പലപ്പോഴും നമ്മെ തൃപ്തിപ്പെടുത്താറില്ല. അതിനുള്ള കാരണം വായനയുടെ തുറന്നിടലാണെന്നതാണ്. അതേ സമയം വെള്ളിത്തിരയിലത് എത്രയൊക്കെ വിശകലനം ചെയ്യപ്പെട്ടാലും പ്രേക്ഷകര്‍ സംവിധായകൻറെ മൗലികമായ ചിന്തയിൽ കെട്ടിയിടപ്പെടുന്നുവെന്ന പ്രശ്നമുദിക്കുന്നു. അവിടെയാണ് നാമറിഞ്ഞ ആസ്വാദനമല്ലല്ലോ വെള്ളിത്തിരയിലെന്ന് തോന്നുന്നത്.

<!– /wp:paragraph –>

# 34,000+ Assistant Project Manager jobs in United States 3,758 new

_Published on 2020-11-12_

One of the fastest-growing firms in the metropolitan Washington DC & Maryland area. Projects encompass small community center renovations to billion-dollar mix-use development and mass transit multimodal stations. The firm is highly recognized for its outstanding performance, integrity, and professionalism and is respected by the country’s leading businesses and institutions. An…