Category: Uncategorized
# നിശബ്ദമാക്കപ്പെട്ട സമുദായം; പുതിയ ഇന്ത്യയിലെ മുസ്‌ലിം
_Published on 2023-07-03_
<!– wp:paragraph –>
പുതിയ ഇന്ത്യയില്‍ മുസ്‌ലിമാവുകയെന്നാല്‍ ശബ്ദമില്ലാതാവുക എന്നതുകൂടിയാണ്. ഏതാണ്ടെല്ലാ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മുസ്‌ലിം എന്ന വാക്കിന് പകരമായി ഉപയോഗിക്കുന്നത് പര്യായമെന്ന കണക്കെ അല്‍പസംഖ്യക് അഥവാ ന്യൂനപക്ഷങ്ങള്‍ എന്ന പദമാണ്. അതില്‍ ഭരണത്തിലുള്ള ബിജെപിയാണ് ഏറ്റവും മോശപ്പെട്ടു നില്‍ക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കുള്ള മൗലാന ആസാദ് ഫെലോഷിപ്പ് റദ്ദാക്കിയ ബിജെപി വിവേചനാരോപണം നിഷേധിച്ചു തന്നെ നിലകൊള്ളുകയാണ്. ജൂണ്‍ 23 വൈറ്റ് ഹൗസില്‍ വെച്ചു താന്‍ നടത്തിയ പത്രസമ്മേളനത്തില്‍…
# പൗരത്വ സമരത്തിന്റെ നാള്‍വഴികള്‍ – 02
_Published on 2020-04-28_
<!– wp:paragraph {“textColor”:”vivid-red”} –>
<!– /wp:paragraph –>
<!– wp:paragraph –>
ജനുവരി 01, 2020
<!– /wp:paragraph –>
<!– wp:paragraph –>
*ഡൽഹി ഷഹീൻ ബാഗിൽ പൗരത്വനിയമവിരുദ്ധ മുദ്രാവാക്യങ്ങളോടെ പുതുവര്ഷത്തിന് തുടക്കമായി. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള നൂറു കണക്കിനാളുകൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുവാൻ ഷഹീൻ ബാഗിൽ…
# എൻക്രിപ്റ്റഡ് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ ചുഴിഞ്ഞന്വേഷിക്കാനൊരുങ്ങി ഇന്ത്യ
_Published on 2019-02-05_
<!– wp:paragraph –>
ഇരുപത് കോടി വരുന്ന ഇന്ത്യൻ ഉപഭോക്താക്കളുടെ എൻക്രിപ്റ്റഡ് സന്ദേശങ്ങൾ വായിക്കാനും പിന്തുടരാനുമായി ഫേസ്ബുക്കിനും വാട്സ്ആപ്പിനും മേൽ ഇന്ത്യയിൽ പുതിയ ഭരണകൂട സമ്മർദം.
ദേശസുരക്ഷയുടെ പേരിൽ ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ നിയന്ത്രണ അതോറിറ്റി ഏർപെടുത്തിയ പുതിയ നിയമങ്ങളിൻമേൽ പൊതുജനാഭിപ്രായം തേടിയിരിക്കുന്നു. മൊബൈൽ സേവനദാതാക്കളുടെ അടിസ്ഥാന സൗകര്യങ്ങളുപയോഗിക്കുന്ന വാട്ട്സ്ആപ്പ് പോലുള്ള സർവീസുകളെ അവരുടെ ഉപഭോക്താക്കളുടെ സന്ദേശങ്ങൾ സർക്കാറിന് കൈമാറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് നിയമം.
# മൗലാനാ ആസാദ് ഫെല്ലോഷിപ്പ് റദ്ദാക്കല്‍: വിദ്യാഭ്യാസ സവര്‍ണവല്‍ക്കരണത്തിലേക്ക് ഒരുപടി കൂടി
_Published on 2022-12-29_
<!– wp:paragraph –>
ദീർഘകാലങ്ങളായി ഇന്ത്യൻ അധികാര നയപരിപാടികളിൽ വേണ്ട വിധം പ്രാധാന്യം ലഭിക്കാതെ പോയിരുന്ന, സാമൂഹിക-സാമ്പത്തിക മേഖലകളിലെ മുസ്‌ലിം പിന്നോക്കാവസ്ഥയുടെ നേർചിത്രങ്ങൾ കണക്കുകളുടെയും വിവരങ്ങളുടെയും പിൻബലത്തോടെ അവതരിപ്പിച്ചുവെന്നതാണ് മൻമോഹൻ സിങ്ങിൻ്റെ യുപിഎ സർക്കാറിനു കീഴിൽ നിയമിക്കപ്പെട്ട സച്ചാർ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൻ്റെ പ്രത്യേകത. സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ തെളിയിക്കപ്പെട്ട വിദ്യാഭ്യാസ മേഖലയിലെ മുസ്‌ലിം പിന്നോക്കാവസ്ഥയ്ക്കുള്ള പരിഹാരമെന്നോണം നിർദ്ദേശിക്കപ്പെട്ട ഒന്നായിരുന്നു ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ…
# ഇസ്‌ലാമോഫോബിയയും ക്രൈസ്തവ സഭാസമൂഹങ്ങളുടെ പരാജയവും
_Published on 2022-08-29_
<!– wp:paragraph –>
ബന്ധുത്വത്തിന്റെ ഇഴകൾ വളരെയേറെ ഉണ്ടെങ്കിലും ഉത്ഭവകാലം മുതൽക്കുതന്നെ ഇസ്‌ലാം മതവും ക്രിസ്തുമതവും തമ്മിൽ സംഘർഷങ്ങൾ ഉണ്ടായിരുന്നതായി ചരിത്രം പഠിക്കുന്നവർക്ക് മനസ്സിലാക്കാനാവുന്നതാണ്. സെമിറ്റിക് പാരമ്പര്യവും ആധുനികഘടന കൃത്യമായി സ്വംശീകരിച്ചെടുത്തതുമൊക്കെ കാരണമായി പറയാമെങ്കിലും സാമ്രാജ്യത്വ രാഷ്ട്രീയ താല്പര്യങ്ങൾ തന്നെയാണതിന്റെ പിന്നിലുള്ളതെന്നു നിസ്സംശയം പറയാം. എന്നാൽ മറുവശത്തു നൈതികതയുടെ പ്രവാചക സംസ്‌കൃതി ആഗോള വ്യാപകമായി നിർമ്മിച്ചെടുത്തതിൽ ഈ രണ്ടു മതങ്ങൾക്കും ഉള്ള പങ്ക് വളരെ വ്യക്തവുമാണ്. ക്രൈസ്തവ…
# സംഘപരിവാറിന്റെ നല്ല മുസ്‌ലിം
_Published on 2022-10-06_
<!– wp:paragraph –>
1887-1910 കാലഘട്ടത്തിലെ വിയന്നയിലെ മേയറും അധുനിക നഗര സംവിധാനം കെട്ടിപ്പടുക്കുന്നതിന് ഒരുപാട് സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയുമാണ് കാള്‍ ലുഗര്‍. ഒരു കാത്തോലിക് മതവിശ്വാസിയായിരുന്ന അദ്ദേഹം തന്റെ രാഷ്ട്രീയ പ്രഭാഷണങ്ങളില്‍ പരസ്യമായി സെമിറ്റിക് വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. തന്റേതായ കാഴ്ച്ചപ്പാടുകളാല്‍ രൂപപ്പെടുത്തിയെടുത്ത ലളിതമായ ഒന്നായിരുന്നു അദ്ദേഹത്തിന്റെ സെമിറ്റിക് വിരുദ്ധത. ‘ഗെമൂട്‌ലിഷ്'(സൗകര്യപ്രദമായ സമീപനം) എന്നായിരുന്നു ജര്‍മന്‍ ഭാഷയില്‍ അത് വിശേഷിപ്പിക്കപ്പെട്ടത്. എന്നിരുന്നാലും, സ്വാഭാവികവും പലപ്പോഴും വലിയ…
# കുമരംപുത്തൂർ സീതിക്കോയ തങ്ങളെന്ന പോരാളിയുടെ ചരിത്രം പുസ്തകമാകുന്നു
_Published on 2021-12-28_
<!– wp:paragraph –>
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്‌ലിയാർ തുടങ്ങിയ മലബാർ സമര നേതാക്കളുടെയൊപ്പം വീരോചിതമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കുമരംപുത്തൂർ സീതിക്കോയ തങ്ങളുടെ ജീവിതത്തെക്കുറിച്ച് എടുത്തു പറയത്തക്ക ഒരു പഠനവും കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ഉണ്ടായിട്ടില്ല. ചില ചരിത്ര പുസ്തകങ്ങളിൽ കേവലം ചില പരാമർശങ്ങൾ ഉണ്ടെന്നല്ലാതെ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന രചനകൾ ഒന്നുംതന്നെ ഉണ്ടായിട്ടില്ല.
<!– /wp:paragraph –>
<!– wp:paragraph…
# പാനായിക്കുളം കേസ്: അന്യായ തടവിന്റെ അഞ്ച് മുഖങ്ങള്‍
_Published on 2019-03-16_
<!– wp:paragraph –>
കേരളത്തിൽ എൻ.ഐ.എ പ്രവർത്തിച്ചു തുടങ്ങിയ ശേഷം ആദ്യമായി ഏറ്റെടുത്ത കേസാണ് പാനായിക്കുളം സ്വാതന്ത്ര്യ ദിന സെമിനാർകേസ്. 5 പേർക്ക് 14 വർഷത്തെ കഠിന തടവ്ശിക്ഷ നൽകിയ NIA കോടതി വിധിക്കെതിരായ അപ്പീൽ ഹരജി മാര്‍ച്ച് 18 ന് കേരള ഹൈക്കോടതിയിൽ വാദമാരംഭിക്കുകയാണ്.
കേസിന്റെ പശ്ചാത്തലത്തിലൊരു വിശകലനം.
<!– /wp:paragraph –>
<!– wp:paragraph –>
കേരള പോലീസ് കേസ് രജിസ്റ്റർ…
# What Can You Buy With Bitcoin? The New York Times
_Published on 2023-03-27_
Tickets to the record-shattering Taylor Swift concert film can also be bought with ETH, XRP, and more via AMC and BitPay.
Restaurants and supermarkets that accept Bitcoin
Step 1: Choose a Crypto-Trading Service or Venue
<a…
# സാദിയോ മാനെ: സെനഗലിന്റെ സൽപുത്രൻ
_Published on 2022-09-21_
<!– wp:paragraph –>
”അഗാധസാരങ്ങൾ ഒളിപ്പിച്ചുവെച്ച അനർഘനിധികളായിരുന്നു ഭൂമിയിൽ നിന്ന് അടർന്നുവീണ ഓരോ ഈരടിയും”. വിഖ്യാത പേർഷ്യൻ കവി ജലാലുദ്ദീൻ റൂമിയുടെ വാക്കുകളാണിത്. ഇതിനെ അർഥവത്താക്കുന്നതാണ് സാദിയോ മാനെ എന്ന സെനഗൽ ഫുട്ബോൾ താരത്തിന്റെ ജീവിതം. ഓരോ ബാംബോലിക്കാർക്കും അനർഘനിധികളായിരുന്നു മാനെയുടെ മുഖത്ത് നിന്ന് അടർന്നു വീണ ഓരോ പുഞ്ചിരിയും.
<!– /wp:paragraph –>
<!– wp:paragraph –>
ഫുട്ബോൾ എന്നും ഒരു വിസ്മയമാണ്.…