Category: Uncategorized

• # എച്ച്. സി. യു : വെളിവാഡകളോട് (ജാതി)അധികാരം ചെയ്യുന്നത്

_Published on 2019-01-07_

![Featured Image](https://expatalive.com/wp-content/uploads/2019/01/featured-image-new-2.jpg)

<!– wp:paragraph –>

ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ രോഹിത് വെമുല മൂവ്മെന്റിന്റെയും, ദലിത് ബഹുജൻ സമരപോരോട്ടങ്ങളുടെയും, പ്രതിരോധത്തിനേറെയും കേന്ദ്രമായിരുന്ന വെളിവാഡ (ദലിത് ഗെറ്റോ) സർവ്വകലാശാല അധികൃതർ നീക്കം ചെയ്ത് ഒഴിവാക്കി.

<!– /wp:paragraph –>

<!– wp:quote –>

അതിർത്തി നിർണയിച്ച് ചെറു ചേരികളിലായി ദളിതരെ ഒതുക്കുന്ന ജാതീയ സമൂഹത്തിന്റെ നേർക്കണ്ണാടിയാണ് ഓരോ വെളിവാഡയും.

<!– /wp:quote –>

<!– wp:paragraph…

• # ‘ലക്ഷദ്വീപിലെ ഹിന്ദുത്വ അജണ്ടയെ ചെറുക്കുക’: കേരളത്തിലെ വിദ്യാർഥി സംഘടനകൾ

_Published on 2021-05-24_

![Featured Image](https://expatalive.com/wp-content/uploads/2021/05/images-2021-05-24T151841.926.jpeg)

<!– wp:paragraph –>

ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിൻ്റെ പുതിയ നിയമനിർമാണങ്ങൾ ദ്വീപിൻ്റെ അന്തസത്തയെയും അവിടുത്തെ ജനതയെയും ദുരിതത്തിലാക്കുന്നതാണെന്ന ആരോപണത്തെത്തുടർന്ന് ഹിന്ദുത്വ പദ്ധതികൾക്കെതിരെ കേരളത്തിലെ വിദ്യാർഥി സംഘടനകളുടെ പ്രസ്താവനകൾ.

<!– /wp:paragraph –>

<!– wp:paragraph –>

ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ഹിന്ദുത്വ അജണ്ടയെ ചെറുക്കുക; എസ്‌ ഐ ഒ

<!– /wp:paragraph –>

<!– wp:paragraph –>

നിരവധി പ്രതിസന്ധികളോട് പൊരുതി പതിറ്റാണ്ടുകള്‍കൊണ്ട്…

• # മലബാർസമരം; ജയിലനുഭവങ്ങളുടെ ചരിത്രവും കണ്ണൂർ ജയിലും

_Published on 2021-10-09_

![Featured Image](https://expatalive.com/wp-content/uploads/2021/10/85737614.jpg)

<!– wp:paragraph –>

ഒരു നൂറ്റാണ്ട് തികയുന്ന 1921 ലെ മലബാർ സമരത്തിന്റെ വ്യത്യസ്തങ്ങളായ വശങ്ങൾ കഴിഞ്ഞ കാലങ്ങളിൽ ഏറെക്കുറെ വിശകലനവിധേയമായിട്ടുണ്ട്. ഈ ചർച്ചകൾ പ്രതിപാദിച്ചിരുന്ന ചരിത്രങ്ങളുടെ ഇട(Space )വും പശ്ചാത്തലവും സ്വഭാവികമായും സമരം അരങ്ങേറിയ ഏറനാട്, വള്ളുവനാട് , പൊന്നാനി, കോഴിക്കോട് താലൂക്കുകളെ കേന്ദ്രീകരിച്ചായിരുന്നു.

<!– /wp:paragraph –>

<!– wp:paragraph –>

ചരിത്രം അതിന് പശ്ചാത്തലമായ ഇടത്തിലും (space) വ്യക്തികളിലും മാത്രം ചുരുങ്ങുന്ന…

• # 1984 സിഖ് വംശഹത്യയും ആര്‍എസ്എസും തമ്മില്‍

_Published on 2019-11-27_

![Featured Image](https://expatalive.com/wp-content/uploads/2019/11/thediplomat_2014-06-13_11-06-37-386×257.jpg)

<!– wp:paragraph –>

സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഇന്ത്യയെ വിവക്ഷിക്കപ്പെടുന്നത് ‘നാനാത്വത്തില്‍ ഏകത്വമെന്ന’ അര്‍ത്ഥത്തിലാണ്. മതപരമായും സാംസ്‌കാരികമായും ഭാഷാപരമായും ഒക്കെ വ്യത്യസ്ഥതകളും വൈജാത്യങ്ങളും പുലര്‍ത്തുന്നവരാണ് നമ്മളെങ്കിലും ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിലക്ക് ഒരേ കുടക്കീഴില്‍ അണിനിരന്നവരാണെന്ന യാഥാര്‍ത്യമാണ് ഭരണഘടനയും തത്വസംഹിതകളും നമ്മോട് വിളിച്ചോതുന്നത്.

<!– /wp:paragraph –>

<!– wp:paragraph –>

എന്നാല്‍ ഇതിന്റെയൊക്കെ കടയ്ക്കല്‍ കത്തിവെക്കുന്ന ആഹ്വാനങ്ങളും പ്രവര്‍ത്തനങ്ങളുമായിരുന്നു ഖലിസ്ഥാന്‍ മൂവ്‌മെന്റിന്റേത്. 1971 ല്‍…

• # മുഹമ്മദ് ഇമാറ: നവോത്ഥാന കാലത്തേക്കൊരു പാലം

_Published on 2020-03-13_

![Featured Image](https://expatalive.com/wp-content/uploads/2020/03/368-1.jpg)

<!– wp:paragraph –>

മുസ്‌ലിം ലോകത്ത് മുഹമ്മദ് ഇമാറ ഒരു ജീവനുള്ള ചിന്തകനാണ്‌. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ എണ്ണമോ അവ കൈകാര്യം ചെയ്ത വിഷയങ്ങളോ മാത്രമല്ല അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നത്. ചിന്തയുടെ ആഴവും പരപ്പും തന്നെയാണ് അദ്ദേഹതന്റേതായ ഒരു അടയാളം ബാക്കിയാക്കാൻ കഴിഞ്ഞത്.

<!– /wp:paragraph –>

<!– wp:paragraph –>

മുഹമ്മദ് ഇമാറയുടെ ചിന്താ ജീവിതം ആരംഭിക്കുന്നത് ഇടത് നാഷണലിസ്റ് അഭിരുചികളെ വെച്ച് കൊണ്ടാണ്. പക്ഷെ ഇസ്‌ലാമിക…

• # മതപരിവര്‍ത്തനം: മതേതര ആകുലതകളുടെ വംശാവലി

_Published on 2020-07-17_

![Featured Image](https://expatalive.com/wp-content/uploads/2020/07/jpg.jpg)

<!– wp:paragraph –>

മതപരിവര്‍ത്തനത്തിന്റെ സാമൂഹിക പശ്ചാത്തലം മുന്‍നിര്‍ത്തി, മതപരിവര്‍ത്തനത്തോടുള്ള മതേതര ഉത്കണ്ഠകളെയാണ് (Secular Anxiety) പ്രധാനമായും പരിശോധിക്കുന്നത്. മതേതര ഉത്കണ്ഠയെന്നു പറയുമ്പോഴും അതൊരു സമകാലിക പ്രതിഭാസമായി ഞാന്‍ വായിക്കാനാഗ്രഹിക്കുന്നില്ല. ഇത് ഇന്ത്യയിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിന്റെ തുടര്‍ച്ചയുടെ ഭാഗം തന്നെയാണ്. ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടം മുതലാണ് യഥാര്‍ഥത്തില്‍ ഇത് ആരംഭിക്കുന്നത്. സെക്കുലര്‍ എന്നറിയപ്പെട്ട പല ഏജന്‍സികളുമുണ്ടല്ലോ, അതില്‍ ആദ്യമായി സെക്യുലറെന്ന ഒരു രൂപം കേരളത്തില്‍ പരിചയപ്പെടുത്തുന്നത്…

• # സത്യാര്‍ഥ പ്രകാശം: മുസ്‌ലിം വിരുദ്ധ- ജാതി വംശീയതയുടെ വേദസാരം

_Published on 2020-10-04_

<!– wp:paragraph –>

The Satyarth Prakash, the last edition of which, prepared by the author himself, appeared a year before his death, is a standing witness of what fierce hatreds, violence of speech and venomous sentiment he was capable. He lays it down as one of the duties of a future…

• # ബുൾഡോസർ രാജ്: അഫ്രീൻ ഫാത്തിമക്ക് പറയാനുള്ളത്

_Published on 2022-06-13_

![Featured Image](https://expatalive.com/wp-content/uploads/2022/06/afreen2.jpg)

<!– wp:paragraph –>

നബി നിന്ദക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ സൂത്രധാരനെന്നാരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ദേശീയ നേതാവ് ജാവേദ് മുഹമ്മദിനെയും കുടുംബത്തെയും അന്യായമായി തടവിലാക്കുകയും അവരുടെ വീട് പൊളിച്ചു നീക്കുകയും ചെയ്തിരിക്കുകയാണ് യോഗി ഭരണകൂടം. ജാവേദ് മുഹമ്മദിന്റെ മകള്‍ അഫ്രീന്‍ ഫാത്തിമ ജെഎന്‍യു യൂണിയന്‍ കൗണ്‍സിലറും ഫ്രറ്റെണിറ്റി മൂവ്‌മെന്റ് ദേശീയ കമ്മിറ്റിയംഗവുമാണ്. വീട് പൊളിച്ചു നീക്കിയ ദിവസം അഫ്രീന്‍ ഫാത്തിമ അല്‍ജസീറ ചാനലില്‍ നല്‍കിയ അഭിമുഖം

<!– /wp:paragraph…

• # പുണ്യഭൂമികളിലെ ഹിന്ദുത്വവും സ്ഥലതന്ത്രങ്ങളും

_Published on 2020-08-03_

![Featured Image](https://expatalive.com/wp-content/uploads/2020/08/ayodhya-1.jpg)

<!– wp:paragraph –>

അയോദ്ധ്യയെക്കുറിച്ച്‌ പ്രാദേശികമായി നിലനിൽക്കുന്ന ഒരു സാങ്കല്പിക കഥയെക്കുറിച്ച് അനാട്ടമി ഓഫ് കൺഫ്രണ്ടേഷനിൽ (Anatomy of a Confrontation: Ayodhya and the Rise of Communal Politics in India, 1992) വിശദീകരിക്കുന്നുണ്ട്. ‘ശ്രീരാമന്’ ശേഷം പ്രൗഢി നഷ്ടപ്പെട്ടുപോയ അയോദ്ധ്യ ഒരു ഘോരവനമായിതീർന്നുവത്രെ. രാം കോർട്ടിനു ചുറ്റുമുള്ള പ്രദേശങ്ങൾ ജീർണാവസ്ഥയിലായി. ഒരിക്കൽ വിക്രംജിത് (വിക്രമാദിത്യയുടെ പ്രാദേശികനാമമാണത്) കിടന്നുറങ്ങുമ്പോൾ മായാരൂപിയായ ഒരു മനുഷ്യൻ കുതിരപ്പുറത്തേറി…

• # എന്തുകൊണ്ട് നമുക്ക് ക്രിക്കറ്റിൽ സംവരണം വേണം?

_Published on 2020-10-27_

![Featured Image](https://expatalive.com/wp-content/uploads/2020/10/12SMNISSIM3.jpg)

<!– wp:paragraph –>

കുറച്ചു മാസങ്ങൾക്കു മുൻപ് ക്രിക്കറ്റിലെ ആദിവാസി-ദളിത് അസാന്നിധ്യത്തെക്കുറിച്ചും അതിനു പരിഹാരമെന്ന നിലയിൽ സൗത്ത് ആഫ്രിക്കയിലേതുപോലെ ക്വാട്ട കൊണ്ടുവരുന്നത് പരിഗണിക്കണമെന്നും ഞാൻ ദി ഹിന്ദുവിൽ എഴുതിയിരുന്നു. പ്രതീക്ഷിച്ചതുപോലെ സംവരണം എന്ന ആശയം തീവ്രവൈകാരിക പ്രതികരണങ്ങൾ ഉണ്ടാക്കി. ജാതിവ്യവസ്ഥ സുശക്തമായി നിലനിൽക്കുകയും അതിനെ അടിസ്ഥാനമാക്കിയുള്ള അടിച്ചമർത്തലും വേർതിരിവും തുടരുകയും ചെയ്യുമ്പോഴും, പല പ്രതികരണങ്ങളും സംവരണത്തോടുള്ള കടുത്ത വെറുപ്പ് വച്ചുപുലർത്തുന്നവയായിരുന്നു. സംവരണം അനർഹർക്ക് നുഴഞ്ഞുകേറാനുള്ള അവസരമാണ് എന്ന…