Author: expatalive

# കോവിഡിൻ്റെ പേരിൽ മയ്യിത്തുകൾ കത്തിക്കുന്ന ശ്രീലങ്ക

_Published on 2021-01-08_

<!– wp:paragraph –>

ശ്രീലങ്കൻ ഗവണ്മെന്റ് മയ്യിത്തിന്റെ മുഖം പോലും ബന്ധുക്കളെ കാണിക്കുന്നില്ല. തിരിച്ചറിയാൻ വേണ്ടി ഒരു മാർഗവുമില്ല. ഈ ഗവണ്മെന്റ് മുസ്ലിം പൗരന്മാരോട് വളരെ വിവേചനപൂർവം മോശമായി പെരുമാറുന്നു. അവർക്ക് മദ്രസകളോ ഖുർആനോ പള്ളികളോ കത്തിക്കേണ്ട ആവശ്യമില്ല, മുസ്ലിംകളെ ആക്രമിക്കുകയും വേണ്ട. അവർ മയ്യിത്തുകൾ കത്തിച്ചു കളയുന്ന തരത്തിൽ വളരെ വംശീയമായ സമീപനമാണ് കൈക്കൊള്ളുന്നത്. ജനാസ വിട്ടുകിട്ടാന്‍ 40000 രൂപ ചോദിക്കുന്നതിന്റെ പേരില്‍ ചില കുടുംബങ്ങള്‍…

# ഇസ്ലാമും സ്ത്രീയും: ചില ക്ലബ് ഹൗസ് അങ്കലാപ്പുകള്‍

_Published on 2021-06-12_

<!– wp:paragraph –>

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്ലബ് ഹൗസ് നിറഞ്ഞു നിന്ന ചർച്ചകളിലൊന്നായിരുന്നു ഇസ്ലാമും സ്ത്രീയും. ഇസ്ലാമിനെ വിമർശിച്ചുകൊണ്ടുള്ള ചർച്ച പരമ്പരകളിൽ ഒന്നായിരുന്നു ഈ വിഷയം.

<!– /wp:paragraph –>

<!– wp:paragraph –>

രസകരമെന്തെന്നാൽ മുസ്ലിം സ്ത്രീകൾക്ക് അവിടെയും ഇടമില്ല. അവർക്കു വേണ്ടി സംസാരിക്കാൻ മതംവിട്ട് മനുഷ്യനായവരും തല മറച്ച പുരുഷന്മാരും മതി. ആദ്യം തന്നെ പറയട്ടെ, ഇത് എന്നിലെ മുസ്ലിം സ്ത്രീയുടെ അഭിപ്രായം…

# സോഷ്യൽ ഡിലമ്മ; പരിതപിക്കുന്ന പൗരനും നിയന്ത്രിക്കുന്ന ഭരണകൂടവും

_Published on 2020-11-09_

<!– wp:paragraph –>

ആന്തരീക മനുഷ്യ പ്രക്രിയകളെ നിയന്ത്രിക്കാൻ ശേഷിയുള്ള മാസ്റ്റർ ബ്രയ്നുകളാണ് സൈബറിടങ്ങൾ. ചലനാത്മകതയെക്കാൾ, കുശാഗ്ര ബുദ്ധിയോടെ സമീപിക്കേണ്ട ‘പബ്ലിക് പ്ലാറ്റ്ഫോമുകളായി’ സത്യാനന്തര കാലത്ത് സോഷ്യൽ മീഡിയകളെ നമുക്ക് വിശേഷിപ്പിക്കാം.

<!– /wp:paragraph –>

<!– wp:paragraph –>

കനേഡിയൻ ശാസ്ത്ര കഥാകാരനായ വില്യം ഗിബ്സന്റെ (Willion Gibson) ബേണിങ് ക്രോം (BURNING CHROME) എന്ന കഥയിലൂടെയാണ് സൈബറിട സംസ്കാരത്തെ നാം പരിചയപ്പെടുന്നത്. മനുഷ്യ…

# പോലീസ് കഥകള്‍ക്കപ്പുറത്തെ ബട്ട്ല ഹൗസ്

_Published on 2019-09-19_

[et_pb_section fb_built=”1″ admin_label=”section” _builder_version=”3.22″ fb_built=”1″ _i=”0″ _address=”0″][et_pb_row admin_label=”row” _builder_version=”3.25″ background_size=”initial” background_position=”top_left” background_repeat=”repeat” _i=”0″ _address=”0.0″][et_pb_column type=”4_4″ _builder_version=”3.25″ custom_padding=”|||” _i=”0″ _address=”0.0.0″ custom_padding__hover=”|||”][et_pb_text admin_label=”Text” _builder_version=”3.27.4″ background_size=”initial” background_position=”top_left” background_repeat=”repeat” _i=”0″ _address=”0.0.0.0″]<!– wp:paragraph –>

ഒരു പതിറ്റാണ്ടു മുൻപ് നടന്ന ബട്ട്ല ഹൗസ് വ്യാജ ഏറ്റുമുട്ടല്‍ എന്ത് കൊണ്ട് ഇപ്പോഴും ചർച്ച ചെയ്യുന്നു? ഒരു ആചാരം പോലെ അതിനെ ചുറ്റിപറ്റി വാർത്ത…

# ‘ഷര്‍ജീല്‍ ഇമാമിനെ തടവിലാക്കിയത് ഈ രാജ്യത്തെ ഭൂരിപക്ഷത്തിന്റെ മൗനമാണ്’ അഫ്രീൻ ഫാത്തിമ സംസാരിക്കുന്നു

_Published on 2021-09-28_

<!– wp:paragraph –>

സെപ്തംബർ 25 ന് ഷർജീൽ ഇമാമിൻ്റെ മോചനമാവശ്യപ്പെട്ടു കൊണ്ട് ജെഎൻയു കാമ്പസിൽ നടന്ന പ്രതിഷേധ റാലിയിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ദേശീയ സെക്രട്ടറിയും ജെഎൻയു സ്റ്റുഡൻ്റ് കൌൺസിലറുമായ അഫ്രീൻ ഫാത്തിമയുടെ പ്രഭാഷണം

<!– /wp:paragraph –>

<!– wp:paragraph –>

ഏതൊരു രാഷ്ട്രീയപാര്‍ട്ടിയും തങ്ങളുടെ രാഷ്ട്രീയ മൂലധനമുപയോഗിച്ചു കൊണ്ട് ചെയ്തുതന്ന ഏറ്റവും കുറഞ്ഞ സഹായസഹകരണത്തിനു വരെ നന്ദി പറയുന്നത് മുസ്ലിംകള് അവസാനിപ്പിക്കുകയാണ്. പക്ഷേ…

# ഡല്‍ഹി പോലീസ് വേട്ട: ഷിഫാഉര്‍റഹ്മാന്‍ ഒന്നര വര്‍ഷമായി ജയിലിലാണ്

_Published on 2021-12-18_

<!– wp:paragraph –>

2019 ലെ ആ ശൈത്യകാലം രാജ്യതലസ്ഥാനത്തെ വിദ്യാർത്ഥി സമൂഹത്തിന് ഒരിക്കലും പൊറുക്കാനോ മറക്കാനോ ആവാത്ത നാളുകളാണ്.

<!– /wp:paragraph –>

<!– wp:paragraph –>

സിഎഎ സമരങ്ങളുടെ പ്രഭവകേന്ദ്രമായ ജാമിഅയിൽ നടന്ന പ്രതിഷേധങ്ങളുടെ മുൻനിരയിൽ ഷിഫാഉർറഹ്മാൻ ഉണ്ടായിരുന്നു. 2020 ലെ ലോക്ക്ഡൗൺ സമയത്ത് ഡൽഹി വംശഹത്യ ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് അദ്ദേഹത്തെ യുഎപിഎ ചാർത്തിക്കൊണ്ട് ഡൽഹി പോലീസ് അറസ്റ്റ്…

# “കശ്മീരിലിപ്പോൾ സർറിയൽ ഭാവനകൾ യാഥാർഥകാഴ്ച്ചകളായി”: കാശ്മീർ ടൈസ് എഡിറ്റർ അനുരാധ ഭാസിൻ

_Published on 2020-09-04_

<!– wp:paragraph –>

ജമ്മു കശ്മീരിലെ അതിർത്തി പ്രശ്നങ്ങൾ, സംഘർഷങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയ മേഖലകൾ കവർ ചെയ്യുന്നതിൽ മുപ്പത് വർഷത്തെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകയാണ് അനുരാധാ ഭാസിൻ. നീതി തേടിയുള്ള നിരവധി പ്രക്ഷോഭങ്ങളിലും സംവാദങ്ങളിലും പങ്കെടുത്തിട്ടുണ്ട്. വിവിധ പദവികൾ വഹിക്കുന്ന സജീവ ആക്ടിവിസ്റ്റാണ് അവർ. കശ്മീരിലെ ഏറ്റവും പഴക്കം ചെന്ന ഇംഗ്ലീഷ് ദിനപത്രമായ കശ്മീർ ടൈംസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററാണ് അനുരാധാ ഭാസിൻ. ആതർ സിയ, നിമ്മി…

# മുഹമമദ് ഇമാറ: ഈജിപിതിന്റെ വിപ്ലവ ശബ്ദം

_Published on 2020-03-05_

<!– wp:paragraph –>

ലോകപ്രശസ്ത സർവ്വകലാശാലയായ അൽഅസ്ഹറിലെ വിപ്ലവ ചിന്തകൾ ഉയർത്തിയ ആക്റ്റിവിസ്റ്റുകളിൽ പ്രധാനിയായിരുന്ന മുഹമ്മദ് ഇമാറ ഓർമയായി. ഫെബ്രുവരി 28 നായിരുന്നു മരണം . 89 വയസായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടുകൂടി ഉന്നത പണ്ഡിത നേതൃത്വത്തില്‍ പെട്ട ഒരാളുടെ വിടവ് നികത്താന്‍ കഴിയാത്തതാണെന്ന് അനുശോചനത്തിൽ ശൈഖുൽ അസ്ഹർ അഹമ്മദ് തോയ്യിബ് അനുസ്മരിക്കുന്നു.

<!– /wp:paragraph –>

<!– wp:paragraph –>

2011 ജനുവരി 25നു നടന്ന…

# ‘കാസ’യെ തള്ളിപ്പറയേണ്ട ബാധ്യത കേരളത്തിലെ സഭകൾക്കുണ്ട്

_Published on 2022-05-21_

<!– wp:paragraph –>

’വിവിധ ക്രിസ്ത്യന്‍ സഭകളുടെ എകീകൃത സംഘടന’. ഇതാണ് ‘കാസ’ (CASA) യുടെ ഫേസ് ബുക്ക് പേജിലെ കവര്‍ ചിത്രത്തില്‍ എഴുതിയിട്ടുള്ളത്. അറിയേണ്ടത് ഈ ‘വിവിധ’ ക്രിസ്ത്യന്‍ സഭകള്‍ ഏതൊക്കെയാണ് എന്നാണ്. കുറേ കാലങ്ങളായി മുസ്ലിം സമുദായത്തിനെതിരെ സമാനതകളില്ലാത്ത നുണ പ്രചാരണങ്ങളിലൂടെ വര്‍ഗീയ വിദ്വേഷം പരത്തുന്ന ഒരു ഫേസ്ബുക്ക് പേജാണ് കാസയുടേത്. ആര്‍എസ്എസ് സൈബറിടങ്ങള്‍ നന്നായി തന്നെ പ്രസ്തുത പേജിനേയും ഈ പേജ് പടച്ചു…

# ബുൾഡോസർ രാജ്: അഫ്രീൻ ഫാത്തിമക്ക് പറയാനുള്ളത്

_Published on 2022-06-13_

<!– wp:paragraph –>

നബി നിന്ദക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ സൂത്രധാരനെന്നാരോപിച്ച് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ദേശീയ നേതാവ് ജാവേദ് മുഹമ്മദിനെയും കുടുംബത്തെയും അന്യായമായി തടവിലാക്കുകയും അവരുടെ വീട് പൊളിച്ചു നീക്കുകയും ചെയ്തിരിക്കുകയാണ് യോഗി ഭരണകൂടം. ജാവേദ് മുഹമ്മദിന്റെ മകള്‍ അഫ്രീന് ഫാത്തിമ ജെഎന്‍യു യൂണിയന് കൗണ്‍സിലറും ഫ്രറ്റെണിറ്റി മൂവ്മെന്റ് ദേശീയ കമ്മിറ്റിയംഗവുമാണ്. വീട് പൊളിച്ചു നീക്കിയ ദിവസം അഫ്രീന് ഫാത്തിമ അല്‍ജസീറ ചാനലില്‍ നല്കിയ അഭിമുഖം

<!– /wp:paragraph…