Author: expatalive
• # MaxiMarkets: обзор брокера-мошенника и отзывы
_Published on 2021-09-29_
Пользователи ресурса плюсиминус так же негативно высказываются в сторону лохотрона ФХОпен и оставляют о жуликах множество негативных отзывов. Мошенники же ФХ Опен спихивают все это на форс-мажорные обстоятельства и нести ответственности не собираются. Отзывы облапошенных трейдеров о шулерах MaxiMarkets с ресурса plusiminus com вы можете увидеть на изображении ниже. MaxiMarkets основан…
• # End-Stage Alcoholism: Signs, Symptoms, Management
_Published on 2021-04-20_
Becoming dependent on alcohol can lead to challenges for both the mind and the body. Alcohol use disorder affects millions of people, but it often goes undetected. Substance use frequently co-occurs with mental illness, but some research suggests that psychiatrists only treat addiction for around half of the patients who have…
• # അതിരുകള്‍ ഭേദിച്ച അധ്യാപനശാസ്ത്രം: ബെല്‍ ഹൂക്സിനെ വായിക്കുമ്പോള്‍
_Published on 2021-12-19_
![Featured Image](https://expatalive.com/wp-content/uploads/2021/12/bellhooks-1.jpg)
<!– wp:paragraph –>
നീതിബോധവും സമത്വത്തിലൂന്നിയ നൈതികതയും കൈമുതലാക്കിയ തത്വചിന്തകരും എഴുത്തുകാരും വിമോചനപാത കണ്ടെത്താനുള്ള അന്വേഷണം നടത്തിയവരാണ്. ഈ ശ്രമം അസംഭവ്യമാക്കും വിധമുള്ള ആധിപത്യ പ്രവണതകള്‍ക്കും അധികാര കേന്ദ്രങ്ങള്‍ക്കും എതിരെ പ്രതിരോധാഹ്വാനം നടത്താനും അവർ വിമുഖത കാണിക്കാറില്ല. ഇത്തരം വിമോചന സിദ്ധാന്തങ്ങളുടെ സ്വതന്ത്രമായ പ്രയോഗത്തിന് ബൗദ്ധികമായ മുന്നൊരുക്കവും മണ്ണൊരുക്കവും നടത്തുന്നതില്‍ വിദ്യാഭ്യാസ ഇടങ്ങള്‍ മുഖ്യമായ പങ്കു വഹിക്കുന്നു. ചിന്തയുടെ പ്രഭവകേന്ദ്രങ്ങളായ ഈ ഇടങ്ങളെ സക്രിയവും ചലനാത്മകവുമാക്കുന്നതിൽ നമ്മുടെ…
• # ആൻ്റി സയണിസമെന്നാൽ ആൻ്റി സെമിറ്റിസമല്ല: ഇലാൻ പപ്പെ സംസാരിക്കുന്നു
_Published on 2021-05-17_
![Featured Image](https://expatalive.com/wp-content/uploads/2021/05/pappe483_001.jpg)
<!– wp:paragraph –>
ഇൻ്റലിജൻസ് സ്ക്വയേർഡ് എന്ന സംവാദ വേദിയിൽ ഇസ്രയേലി ചരിത്രകാരൻ ഇലാൻ പപ്പെ ആൻ്റി സയണിസം എന്നാൽ ആൻ്റി സെമിറ്റിസം ആണെന്ന വാദത്തെ ഖണ്ഡിച്ചു കൊണ്ട് നടത്തിയ പ്രഭാഷണം.
<!– /wp:paragraph –>
<!– wp:paragraph –>
ആന്റി സയണിസം എന്നാല്‍ ആന്റി സെമിറ്റിസമാണെന്ന വാദം അങ്ങേയറ്റം അബദ്ധജടിലവും തെമ്മാടിത്തരവുമാണെന്നു പറയാതെ വയ്യ. ഈ ലോകത്തെ മുഴുവന്‍ ഫലസ്തീനികളെയും അറബ്- മുസ്ലിം ലോകത്തു…
• # “പ്രതികരണശേഷിയില്ലാത്തവനായി എന്നെ നിങ്ങള്‍ പ്രതീക്ഷിക്കേണ്ട”; ഷര്‍ജീല്‍ ഉസ്മാനി അഭിമുഖം
_Published on 2020-07-08_
![Featured Image](https://expatalive.com/wp-content/uploads/2020/07/SHARJEEL_LEAD.jpg)
<!– wp:paragraph –>
താങ്കളുടെ യൂണിവേഴ്‌സിറ്റി ആക്ടിവിസത്തിന്റെ തുടക്കകാലത്ത് ഒരു സോഷ്യലിസ്റ്റ് ചായ് വുള്ള പ്രവര്‍ത്തനങ്ങളായിരുന്നുവല്ലോ, എന്നാലിപ്പോള്‍ സ്വത്വ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞിരിക്കുന്നു. എന്താണ് ഈ ആശയപരമായ വ്യതിയാനത്തിന് കാരണം?
<!– /wp:paragraph –>
<!– wp:paragraph –>
ഞാനതിനെ എന്റെ വ്യക്തിപരമായ വളര്‍ച്ചയായാണ് കാണുന്നത്. ഒരു സര്‍വകലാശാല വിദ്യാര്‍ഥിയെന്ന നിലയില്‍ വ്യത്യസ്ത രാഷ്ട്രീയാശയങ്ങളുമായി ബന്ധപ്പെടും, അതില്‍ നിന്നും പഠിക്കുകയും മാറിച്ചിന്തിക്കുകയും ചെയ്യും, അങ്ങനെയാണ് ഒരു വിദ്യാര്‍ഥിയെന്ന…
• # മദ്രാസ് ഐ.ഐ.ടി യുടെ ജാതി
_Published on 2019-11-14_
![Featured Image](https://expatalive.com/wp-content/uploads/2019/11/images-1.jpg)
<!– wp:paragraph –>
ചെന്നൈ ഐ ഐ ടിയെക്കുറിച്ച് കെ അഷ്റഫ് മാധ്യമം ദിനപത്രത്തിൽ 2015 ജൂൺ പതിനൊന്നിന് എഴുതിയ ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ ഫാത്തിമ ലത്തീഫിന്റെ സ്ഥാപനവൽകൃത കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ
<!– /wp:paragraph –>
<!– wp:paragraph –>
കോളനിയാനന്തര ഇന്ത്യയിൽ സാങ്കേതിക വിദ്യാഭ്യാസ സംസ്കാരത്തെ വളര്‍ത്താനാണ്‌ ഐ ഐ ടികൾ സ്ഥാപിക്കപെട്ടത്. കേന്ദ്ര സര്‍ക്കാരിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ സ്ഥാപനങ്ങൾ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ…
• # മഹ്സ അമിനി: പ്രക്ഷോഭങ്ങളുടെ അകവും പുറവും
_Published on 2022-10-10_
![Featured Image](https://expatalive.com/wp-content/uploads/2022/10/MAHSA.jpg)
<!– wp:paragraph –>
ശരിയായ രീതിയിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മോറൽ പൊലീസ് വിഭാഗമായ ഗഷ്തേ -ഇർഷാദി അറസ്റ്റ് ചെയ്ത മെഹ്സ അമിനി എന്ന കുർദിഷ് യുവതി പൊലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടതിനു ശേഷം 1979-ലെ ഇറാനിയൻ വിപ്ലവത്തിനു ശേഷമുള്ള ഏറ്റവും ശക്തമായ സമരങ്ങൾക്കും കലാപപ്രക്ഷോഭങ്ങൾക്കുമാണ് ഇറാൻ സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളും ന്യൂനപക്ഷ വിഭാഗങളും സാമൂഹിക സാമ്പത്തിക പ്രതിസന്ധികളുടെ ബാക്കിപത്രങ്ങളായ പാവപ്പെട്ടവരുമടങ്ങുന്നവർ കാലങ്ങളായി തങ്ങൾ അനുഭവിച്ചു പോരുന്ന അടിച്ചമർത്തലുകളോടും…
• # മുഹമ്മദ് അലി: സ്വതന്ത്രൻ, സ്തുതിക്കപ്പെട്ടവൻ
_Published on 2022-01-30_
![Featured Image](https://expatalive.com/wp-content/uploads/2022/01/10LONNIEweb04-articleLarge.jpg)
<!– wp:paragraph –>
ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ ജനാസ സംസ്കരണവേളയിൽ അമേരിക്കൻ ഇസ്ലാമിക പണ്ഡിതയും പ്രഭാഷകയുമായ ദാലിയ മൊഗാഹിദ് നടത്തിയ സംസാരം.
<!– /wp:paragraph –>
<!– wp:paragraph –>
അസ്സലാമു അലൈക്കും, ഈ പരിശുദ്ധ റമദാനെ മുൻനിർത്തി നിങ്ങള്‍ക്കേവര്‍ക്കും സമാധാനം നേരുന്നു.
<!– /wp:paragraph –>
<!– wp:paragraph –>
’ഭൂമിയിലും സുബര്‍ക്കത്തിലും സ്തുതിക്കപ്പെട്ടവന്‍’ എന്നാണ് അദ്ദേഹത്തിൻ്റെ പേരിന്നർഥം; അദ്ദേഹത്തിനു ആദരവർപ്പിക്കാനും…
• # ദേശസുരക്ഷയുടെ കാലത്ത് വംശീയതയെ പ്രതിരോധിക്കുന്നു- ഭാഗം മൂന്ന്
_Published on 2021-04-23_
<!– wp:paragraph {“textColor”:”vivid-cyan-blue”} –>
<!– /wp:paragraph –>
<!– wp:paragraph –>
വഞ്ചനയുടെ പ്രകടനം
<!– /wp:paragraph –>
<!– wp:paragraph –>
2018ൽ ‘ഇൻ മൈ ഹമ്പിൾ ഒപീനിയൻ’ എന്ന സീരീസിലേക്ക് അക്രമം എന്ന വിഷയത്തിൽ ഒരു ചെറിയ വീഡിയോ നിർമിക്കാൻ സുഹൈമാ മൻസൂർ ഖാനെ ബിബിസി ചുമതലപ്പെടുത്തി. എന്നാൽ…
• # വെള്ളവംശീയതക്കെതിരെ ശബ്ദിക്കുന്ന ഇന്ത്യക്കാരോട് അഞ്ചു ചോദ്യങ്ങള്‍
_Published on 2020-07-05_
![Featured Image](https://expatalive.com/wp-content/uploads/2020/07/10THAMERICA.jpg)
<!– wp:paragraph –>
ജോര്‍ജ് ഫ്‌ലോയ്ഡ്, ബ്രിയോണ ടെയ്‌ലര്‍, അഹ്മോദ് ആര്‍ബെറി തുടങ്ങി എണ്ണമറ്റ നിരായുധരായ കറുത്തവര്‍ഗക്കാര്‍ അമേരിക്കയില്‍ കത്തിച്ച രോഷം പടര്‍ന്നുപിടിക്കുകയാണ്. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ പ്രതിഷേധാലയൊലികള്‍ അമേരിക്കയും കടന്ന് മെല്‍ബണിലും ലണ്ടനിലും ബെര്‍ലിനിലും ടോക്യോയിലും വരെ വന്‍തോതില്‍ അലയടിച്ച നേരവും അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ ഇന്ത്യ കുഴങ്ങുകയായിരുന്നു.
<!– /wp:paragraph –>
<!– wp:paragraph –>
വരേണ്യവലയങ്ങളില്‍ കറങ്ങുന്നൊരു പ്രതികരണം പത്രപ്രവര്‍ത്തക…