Category: Uncategorized

# ആഗോള ഹിപ്ഹോപ്പിന് ഇത് അമ്പതാം പിറന്നാൾ

_Published on 2023-03-16_

<!– wp:paragraph –>

വീണ്ടുമൊരു ബ്ലാക്ക് ഹിസ്റ്ററി (African-American History Month) മാസം കൂടി അവസാനിക്കെ, അമേരിക്കൻ ഐക്യ നാടുകളിൽ അരങ്ങേറിയ ഹിപ്ഹോപ് ആഘോഷങ്ങൾക്ക് വേണ്ടത്ര ആഗോള ശ്രദ്ധയോ പരിഗണനയോ ലഭിച്ചില്ലെന്നത് അത്ര ശുഭകരമായ കാര്യമല്ല. സമകാലിക ലോകത്തിന് ഇത്രയുമധികം സാംസ്‌കാരിക സംഭാവനകളർപ്പിച്ച മറ്റൊരു അമേരിക്കൻ കൂട്ടായ്മയും ഇല്ലാതിരിക്കെ, അൻപത് വർഷം പിന്നിടുന്ന വേളയിൽ പോലും ഹിപ്ഹോപ് സംഗീത വിപ്ലവത്തിന് നമ്മളിൽ പെട്ട പലരും തന്നെ കാര്യമായ…

# ബ്രാഹ്മണാധിനിവേശ റിപ്പബ്ലിക്കിലെ പൗരത്വവും കീഴാള കലര്‍പ്പുകളും: ഒരു സമരവായന

_Published on 2020-03-17_

<!– wp:paragraph –>

”ഓഷ്വിറ്റ്സിനു ശേഷം കവിതയില്ല” എന്ന തിയോഡോർ അഡോണോയുടെ വാക്കുകൾ ഓർമ്മയിൽ വെച്ചുകൊണ്ട്, ഒരു ചെറുത്തുനിൽപ്പു പോലും അസാധ്യമാവുന്ന സമയം വരുന്നതിനുമുൻപേ, ആർ. എസ്. എസ്ന്റെ വംശീയ ഉന്മൂലന അജണ്ടയെ തുറന്നുകാട്ടി, ചെറുത്തുനിൽപ്പിന്റെ ഭാഷക്ക് പുതിയ ആഴങ്ങൾ നൽകുന്ന കൃതിയാണ് ജോഹാന്നസ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനും, ചിന്തകനുമായ കെ. അഷ്‌റഫിന്റെ “പൗരത്വ നിഷേധം, അധികാരം, വ്യവഹാരം, പ്രതിരോധം “.

<!– /wp:paragraph –>

<!– wp:paragraph –>

പരമാധികാരം,…

# ആസാദി: പ്രതിരോധ രാഷ്ട്രീയത്തിൻ്റെ സാഹിത്യ വായന

_Published on 2020-12-22_

<!– wp:paragraph –>

ആസാദി എന്നത് ഇന്ത്യൻ തെരുവുകൾക്ക് പുതുമയുള്ള ഒരു വാക്കല്ല. ഇറാൻ വിപ്ലവത്തിൻ്റ മുദ്രാവാഖ്യമായിരുന്ന ആ മുദ്രാവാക്യത്തിൻ്റെ നാൽപതാം വാർഷികം ഈ അടുത്താണ് ആഘോഷിക്കപ്പെട്ടത്. എന്നാൽ മൂന്ന് ദശകങ്ങളായി കശ്മീർ തെരുവുകളിൽ മുഴങ്ങികേട്ട ആ ഐതിഹാസികമായ മന്ത്രം ഹിന്ദു ദേശീയതക്കെതിരെ ഇന്ത്യയിൽ മുഴുക്കെ അലയടിച്ചുകൊണ്ടിരിക്കുകയാണ്. പ്രതികരണത്തിൻ്റെയും പ്രതിഷേധത്തിൻ്റെയും പ്രതിരോധത്തിൻ്റെയുമെല്ലാം പ്രതീകമായി, വെറുപ്പിൻ്റെ അപമർദ്ദം നിറഞ്ഞ ഇന്നലെകളിൽ പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന് നവോന്മേഷത്തിൻ്റെ ഊർജ്ജം പകർന്ന…

# സിപിഎം മുസ്‌ലിം വിരുദ്ധതയുടെ ചരിത്രവും ആര്‍എസ്എസിന്റെ തലശ്ശേരി കലാപവും

_Published on 2021-03-01_

<!– wp:paragraph –>

കാലങ്ങളായി കേരളം കാത്തുസൂക്ഷിച്ച മതസൗഹാർദ്ദത്തിനും മതേതര പാരമ്പര്യത്തിനും കളങ്കം ചാർത്തിയ ദുരന്തമായിരുന്നു 1971- 72 കാലത്ത് നടന്ന തലശ്ശേരി കലാപം. ദിവസങ്ങളോളം തലശ്ശേരിയിൽ സർവ്വത്ര കൊള്ളയും തീവെപ്പും മറ്റ് ആക്രമ സംഭവങ്ങളും അരങ്ങേറി. ഏറെ കഷ്ടനഷ്ടങ്ങൾക്കും മറ്റിതര പ്രയാസങ്ങൾക്കും ഇരയായത് മുസ്‌ലിംകള്‍ തന്നെ. മുസ്ലിംലീഗ് അധികാരത്തിലിരിക്കെ, മികവാർന്ന മുസ്‌ലിം പാരമ്പര്യമുള്ള തലശ്ശേരിയിൽ ഇങ്ങനെയൊരു കലാപം നടത്തിയത് മുസ്ലിം ലീഗിനേയും, തദ്വാരാ മുസ്‌ലിംകളെയും അപമാനിക്കാനും…

# നവതരംഗ സിനിമകളിലെ അപനിര്‍മ്മാണത്തിന്റെ ഉണ്ടകള്‍

_Published on 2019-06-16_

[et_pb_section admin_label=”section”]

[et_pb_row admin_label=”row”]

[et_pb_column type=”4_4″][et_pb_text admin_label=”Text”]<!– wp:paragraph –>

’ഉണ്ട’ യുടെ ആദ്യം മുതൽ അവസാനം വരെ രണ്ടു ചോദ്യങ്ങൾ നിരന്തരമായി ചോദിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഒന്ന് ഉണ്ട എത്തിയോ എന്ന ചോദ്യവും മറ്റേത് മാവോയിസ്റ്റ് എവിടെ എന്ന ചോദ്യവും. പോലീസും മാധ്യമങ്ങളും സർക്കാറും ഒത്തുചേർന്ന് എഴുന്നള്ളിക്കുന്ന മാവോയിസ്റ്റ് ആക്രമണത്തെ കുറിച്ചുള്ള കഥകളുടെ പൊള്ളയാണ് ഈ സിനിമ കാണിക്കുന്നത്. ആരാണ് മാവോയിസ്റ്റ് എന്ന് പോലീസുകാർ തന്നെ…

# PHOTOS- പുലിറ്റ്സർ ജേതാക്കളുടെ ക്യാമറയിൽ പതിഞ്ഞ ഇന്ത്യയുടെ കോവിഡ്-19 നേർചിത്രങ്ങൾ

_Published on 2022-05-10_

<!– wp:paragraph –>

2022-ലെ പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാക്കളായ ഡാനിഷ് സിദ്ദീഖി, സന്ന ഇര്‍ഷാദ് മാട്ടു, അദ്‌നാന്‍ ആബിദി, അമിത് ദവെ എന്നീ പത്രപ്രവർത്തകരുടെ ക്യാമറയില്‍ പതിഞ്ഞ ഇന്ത്യയുടെ കോവിഡ്-19 നേര്‍ച്ചിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം കര്‍മ്മരംഗത്ത് വെച്ച് കൊല്ലപ്പെട്ട റോയിട്ടേഴ്സ് ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദീഖിയുടെ മരണശേഷം അദ്ദേഹത്തിന് ലഭിക്കുന്ന രണ്ടാമത്തെ പുലിറ്റ്‌സര്‍ പുരസ്‌കാരമാണിത്. കാശ്മീരികള്‍ അനുഭവിക്കുന്ന യാതനകളുടെ ചിത്രങ്ങള്‍ പുറത്തെത്തിച്ച കാശ്മീരി ഫോട്ടോഗ്രാഫറാണ് സന്ന ഇര്‍ഷാദ് മാട്ടു.

# യോഗയും ഹൈന്ദവ കൊളോണിയലിസവും

_Published on 2020-06-21_

<!– wp:paragraph –>

യോഗ പ്രാചീന ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമാണെന്നും ലോകം മുഴുവനുമുള്ള ആളുകള്‍ പിന്തുടരുന്ന മതേതരമായ ഒരു വ്യായാമമുറയാണെന്നുമാണ് മിക്കവാറുമെല്ലാവരും ഇന്ന് പറയുന്നത്. എന്നാല്‍, 19ാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ ദേശീയതയെ ഹൈന്ദവമായി നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് യോഗ വളര്‍ന്നുവന്നിട്ടുള്ളത്. അന്നുമുതല്‍ ഇന്നുവരെ അതൊരു ഹിന്ദു ചിഹ്നമായിത്തന്നെയാണ് തുടര്‍ന്നത്.
കഴിഞ്ഞകൊല്ലം യുനൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ യോഗ പുരാതന ഇന്ത്യന്‍ പാരമ്പര്യത്തിന്റെ അമൂല്യമായ ഒരു സമ്മാനമാണെന്നാണ് നരേന്ദ്ര…

# വരേണ്യ (ഡിജിറ്റല്‍) കേരളത്തില്‍ പൊലിയുന്ന കീഴാള (ഓഫ്‌ലൈന്‍) ജീവനുകള്‍

_Published on 2020-06-07_

<!– wp:paragraph –>

ലോകം മുഴുവൻ അനിതരസാധാരണമായ രീതിയിൽ മഹാമാരിയിൽ പകച്ചുനിൽക്കുന്ന സമയത്താണ് കൊറോണ വൈറസ് രോഗം ഏറ്റവും കൂടുതൽ ബാധിച്ച അമേരിക്കയിൽ നിന്നും വെള്ള വംശീയതയുടെ ഏറ്റവും അവസാന ഇരയായി ജോർജ് ഫ്‌ലോയ്ഡിന്റെ വാർത്ത എത്തുന്നത്. ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ എന്ന വംശീയതവിരുദ്ധ പ്രസ്ഥാനം പുതിയ ഉണർവോട് കൂടി വീണ്ടും സജീവമാവുകയും ലോകത്തെ പലയിടത്തും അതിന്റെ അനുരണനം ഉണ്ടാവുകയും ചെയ്യുകയാണ് ഇപ്പോൾ. പ്രമുഖ ബോളിവുഡ് താരങ്ങളുൾപ്പെടെ…

# ‘ഒരു മുസ്‌ലിം യുവാവെന്ന നിലയില്‍ എനിക്കു ചിലത് പറയാനുണ്ട്’;ഷര്‍ജീല്‍ ഉസ്മാനിയുടെ എല്‍ഗര്‍ പരിഷത് പ്രഭാഷണം

_Published on 2021-02-04_

<!– wp:paragraph –>

മുസ്ലിം ആക്ടിവിസ്റ്റും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ദേശീയ സെക്രട്ടറിയുമായ ഷർജീൽ ഉസ്മാനി എൽഗർ പരിഷത് 2021 കോൺക്ലേവിൽ നടത്തിയ പ്രഭാഷണത്തിൻ്റെ പൂർണരൂപം. യുപി സർക്കാരിനെതിരെ വിദ്വേഷ പ്രചരണം നടത്തിയെന്നാരോപിച്ച് ഷർജീലിനെതിരെ ഈ പ്രസംഗത്തിൻ്റെ പേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

<!– /wp:paragraph –>

<!– wp:paragraph –>

”വേദിയിലിരിക്കുന്ന മാന്യവ്യക്തിത്വങ്ങളേ, പ്രിയ സുഹൃത്തുക്കളേ ജ്യേഷ്ഠന്മാരേ, എന്നെ എന്റെ പേരില്‍ നിന്നും പൗരത്വത്തില്‍ നിന്നും എന്റെ…

# ജാതിവിവേചനം: കോയമ്പത്തൂരില്‍ 430ഓളം പേര്‍ ഇസ്ലാമിലേക്ക്

_Published on 2020-02-12_

<!– wp:paragraph –>

നിയമപരമായി 430 പേർ ഇസ്‌ലാം മതം സ്വീകരിച്ചതായും നിരവധി പേർ മതപരിവർത്തന പ്രക്രിയയിലാണെന്നും തമിഴ് പുലിഗൽ കാച്ചിയുടെ സ്റ്റേറ്റ് സെക്രട്ടറി ഇല്ലവേനിൽ ഇന്ത്യ ടുഡേയോട് പറഞ്ഞു. “ഈ ജാത്യാധിഷ്ഠിത ഐഡന്റിറ്റി കൈവെടിഞ്ഞാല്‍ മാത്രമേ എനിക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കഴിയൂ”: അവർ പറയുന്നു.

<!– /wp:paragraph –>

<!– wp:paragraph –>

കോയമ്പത്തൂരിലെ മേട്ടുപാളയത്ത് ജാതിമതിൽ തകർന്ന് 17 ദലിതരുടെ മരണത്തിലേക്ക് നയിച്ച…