Category: Uncategorized

# കാശ്മീര്‍: സംഘര്‍ഷ ഭൂമിയിലെ സ്ത്രീ ജീവിതങ്ങള്‍

_Published on 2019-03-25_

<!– wp:paragraph –>

പതിറ്റാണ്ടുകളായി കശ്മീരില്‍ നടന്ന് കൊണ്ടിരിക്കുന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും അവിടത്തെ ജന ജീവിതത്തെ വിവരണാതീതമായി ബാധിച്ചു കൊണ്ടിരിക്കുന്നു. പ്രധാനമായും കശ്മീരി സ്ത്രീകൾ അവയുടെ വളരെ വലിയ ഇരകളാണ്. ഇന്ന് ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന യുദ്ധങ്ങൾ കാരണം ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത് സ്ത്രീകളാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ലോക അഭയാർത്ഥി ജനസംഖ്യയുടെ ഭൂരിഭാഗവും
സ്ത്രീകളും കുട്ടികളുമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. രാഷ്ട്രീയ -യുദ്ധ ആയുധങ്ങളായി ഉപയോഗിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ലൈംഗിക പീഡനങ്ങൾ,…

# Что такое токен в криптовалюте простыми словами и чем отличается от монеты? :: РБК Крипто

_Published on 2021-09-24_

Если аэропорт является партнёром компании Civic, то они могут отправить вам QR-код, чтобы запросить информацию о вас (путешественнике). Вместо этого, вы можете использовать токен, который будет представлять ваш дом.

Коины чаще всего используются в качестве денег, однако, не все! Например, некоторые могут использоваться в качестве топлива для проведения транзакций и…

# ഷഹീന്‍ബാഗ്: ജിഡി ബിര്‍ള ഹൈവേയിലെ ചക്കാ ജാം

_Published on 2020-02-06_

<!– wp:paragraph –>

ഷാഹീൻ ബാഗ് പ്രക്ഷോഭത്തെ നന്നായി മനസിലാക്കാൻ, ആ പ്രദേശത്തിന്റെ പ്രത്യേകതകൾ അറിഞ്ഞിരിക്കണം.

<!– /wp:paragraph –>

<!– wp:paragraph –>

ഡിസംബർ പകുതി മുതൽ, തെക്കൻ ദില്ലിയിലെ ഷഹീൻബാഗ് പൗരത്വ (ഭേദഗതി) നിയമത്തിനെതിരെ സ്ത്രീകൾ നേതൃത്വം നൽകുന്ന പ്രതിഷേധത്തിന്റെ സ്ഥലമാണ്. 2019 ഡിസംബർ 19 നാണ് ഞാൻ ആദ്യമായി ഷഹീൻ ബാഗ് പ്രതിഷേധ സ്ഥലം സന്ദർശിച്ചത്. “അമിത് ഷാ സിഎഎയിൽ ഒരു…

# ജിഹാദ് എന്തെന്ന് പഠിക്കല്‍ മുസ്‌ലിമേതര സമുദായങ്ങളുടെ ബാധ്യത- നഹാസ് മാള

_Published on 2022-05-19_

<!– wp:paragraph –>

അഹ്മദാബാദ് സ്ഫോടന കേസിൽ ഈ അടുത്ത് വന്ന ഒരു വിധി നിങ്ങൾ ശ്രദ്ധിച്ചിരിക്കും. അതിൽ കേരളത്തിലെ മൂന്നോളം ആളുകൾക്ക് വധശിക്ഷ വിധിക്കപ്പെട്ടിട്ടുണ്ട്. 39 പേരെ ഒരുമിച്ചു തൂക്കിക്കൊല്ലാനാണ് ഇന്ത്യയിലെ ഒരു കോടതി വിധിച്ചിരിക്കുന്നത്. അതേസമയം നമ്മൾ യമനിൽ ഉള്ള ഒരു ബിസിനസുകാരനെ കുത്തിക്കൊലപ്പെടുത്തി എന്ന ആരോപണം നേരിട്ട് വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു മലയാളി നഴ്സ് നിമിഷ പ്രിയയെ കുറിച്ച് എന്നും കേട്ടുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യാ…

# അംബേദ്ക്കറും നവഹിന്ദുത്വ രാഷ്ട്രീയവും: രാം പുനിയാനിയെ വായിക്കുമ്പോൾ

_Published on 2020-05-12_

<!– wp:paragraph –>

സ്വാതന്ത്ര്യലബ്ദിക്ക് മുമ്പും ശേഷവും ഡോ.ബി.ആർ അംബേദ്ക്കർ ഇന്ത്യൻ ജനതക്ക് നല്കിയിട്ടുള്ള സംഭാവനകൾ നിഷേധിക്കാനാകാത്തതാണ്. സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും മാനവികതയുടെയും പാഠങ്ങൾ സ്വജീവിതത്തിൽ പകർത്തുകയും സമൂഹത്തിനെ ബോധ്യപ്പെടുത്താൻ അശ്രാന്ത പരിശ്രമങ്ങൾ നടത്തുകയും ചെയ്ത തികഞ്ഞ ജനാധിപത്യവാദിയായിരുന്ന അംബേദ്ക്കർ, സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റഘട്ടത്തിൽ ഏറെ ചർച്ചകൾക്ക് വിധേയനായ വ്യക്തിത്വമാണ്.

<!– /wp:paragraph –>

<!– wp:paragraph –>

ഒരു വശത്ത് അദ്ദേഹത്തിന്റെ പൈതൃകം സ്വന്തമാക്കാൻ തീവ്രഹിന്ദുത്വ ശക്തികൾ…

# അപരനിര്‍മിതിയുടെ ഏജന്റുമാര്‍-ദേശരാഷ്ട്രത്തിലെ അപരനും ദേശീയ മുസ്‌ലിമും- 3

_Published on 2019-11-03_

<!– wp:paragraph –>

ദേശക്കൂറ് തെളിയിക്കേണ്ടവര്‍, പാകിസ്ഥാനില്‍ പോകേണ്ടവര്‍-ദേശരാഷ്ട്രത്തിലെ അപരനും ദേശീയ മുസ്‌ലിമും- 2

<!– /wp:paragraph –>

<!– wp:paragraph –>

വിഭജനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഘട്ടത്തിൽ എങ്ങനെയാണ് ഇന്ത്യൻ ദേശീയതാബോധം നിർമ്മിക്കപ്പെട്ടത്? 1940 മുതൽ ഇന്ത്യൻ ദേശീയതയിൽ ‘അവർ’, ‘നമ്മൾ’ എന്നീ പ്രയോഗങ്ങൾ ഉപയോഗിക്കപ്പെട്ടത് യഥാക്രമം ഹിന്ദു/ഇന്ത്യൻ എന്നും മുസ്‌ലിം/വിദേശി എന്ന അർത്ഥത്തിലുമാണ്. ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനും ഇടയിലുള്ള ഒരു ഭിന്നിപ്പ് ആയാണ് ഇത്…

# സിദ്ധീഖ് കാപ്പനൊപ്പം ഹത്രാസിലേക്കു പോയ മസൂദ് അഹ്മദ്: മുസ്ലിം വേട്ടയുടെ മറ്റൊരു ഇര

_Published on 2021-06-10_

<!– wp:paragraph –>

ഹത്രാസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായ കുടുംബത്തെ കാണാൻ ശ്രമിച്ചതിനാണ് നാല് മുസ്‌ലിം യുവാക്കൾ ജയിലിൽ കഴിയുന്നത്. കഴിഞ്ഞ സെപ്തംബർ മാസം, പണി ചെയ്തുകൊണ്ടിരിക്കെ വയലിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയാണ് അക്രമികൾ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പേരുപറയാതിരിക്കാനായി അവളുടെ നാവ് മുറിച്ചുമാറ്റി. ആക്രമണത്തിനിടെ അവളുടെ നട്ടെല്ലൊടിഞ്ഞു. സെപ്റ്റംബർ 29 ദില്ലിയിലെ ഒരു ആശുപത്രിയിൽ വെച്ച് അന്ത്യശ്വാസം വലിക്കുന്ന വരെയും ഈ വേദനയിൽ കിടന്ന് പുളയുകയായിരുന്നു…

# കാസര്‍ഗോഡ്: അപരവല്‍ക്കരണത്തിന്റെ കേരള മോഡല്‍

_Published on 2020-04-03_

<!– wp:paragraph –>

കാസറഗോഡുകാർക്കെതിരെ കോവിഡ് 19 പശ്ചാത്തലത്തിൽ നടന്ന ഹേറ്റ് കാമ്പയിൻ കേരളത്തിൻ്റെ പൊതുബോധം എങ്ങനെയാണ് വടക്കേയറ്റത്തെ ജില്ലയോട് പ്രവർത്തിക്കുന്നതെന്ന് തുറന്ന് കാണിക്കുന്നതാണ്. അപരിഷ്‌കൃതരും പണത്തിൻ്റെ ഹുങ്കിൽ നടക്കുന്ന കള്ളക്കടത്തുകാരായും ജില്ലയിലുള്ളവരെ ചിത്രീകരിച്ചവരാരും ഗവൺമെൻ്റ് ഘടനാപരമായ സംവിധാനങ്ങളുടെ പിഴവ്മൂലം കാസറഗോഡ് ജില്ലക്ക് ലഭിക്കാതെ പോയ അവകാശങ്ങളും, നാട്ടുകാർ അനുഭവിക്കുന്ന പ്രശ്നങ്ങളുമെന്തെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

<!– /wp:paragraph –>

<!– wp:paragraph –>

വികസന കേരള…

# ഹിജാബോ വിദ്യാഭ്യാസമോ? തെരഞ്ഞെടുപ്പിനിടയില്‍ മുസ്‌ലിം സ്ത്രീ

_Published on 2022-03-19_

<!– wp:paragraph –>

യൂണിഫോമിറ്റി എന്നത് തുല്യതയോ പ്രാതിനിധ്യപരമോ അല്ല. ഒരു ആശയം എന്ന നിലക്ക് അതിനെ മഹത്വവത്കരിക്കാനും സാധ്യമല്ല. സാംസ്‌കാരികമായും മതപരമായും അനവധി വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന എല്ലാ യൂണിഫോമിറ്റികളുടെയും ഉദ്ദേശ്യം ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളോടും ആചാരങ്ങളോടും താദാത്മ്യപ്പെടാൻ നിർബന്ധിക്കലാണ്. അതിനാൽതന്നെ നിയമപരമോ അല്ലാതെയോ, “യൂണിഫോം” എന്നത് പ്രാഥമികമായി ഒരു ബലാൽക്കാരവും, അധീശത്വപരവും പ്രതിനിധ്യരഹിതവുമാണ്; പ്രാതിനിധ്യരഹിതരായ ന്യൂനപക്ഷങ്ങളോട് അവ യാതൊരു മമതയും കാണിക്കുന്നില്ല എങ്കിൽ പ്രത്യേകിച്ചും.

# മുസ്‌ലിം സ്ത്രീയും ഇടതു- ലിബറല്‍ ആകുലതകളും

_Published on 2018-12-24_

<!– wp:paragraph –>

ലോകാടിസ്ഥാനത്തിൽ തന്നെ നിരന്തരം ചർച്ചകൾക്കും സംവാദങ്ങൾക്കും തിരുത്തലുകൾക്കുമെല്ലാം വിധേയമായിക്കൊണ്ടിരിക്കുന്ന വിഷയമാണ് മുസ്‌ലിം സ്ത്രീയും അവളുടെ അവകാശങ്ങളും. വിഭിന്നങ്ങളായ വീക്ഷണങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും നിരവധി സാഹിത്യ സൃഷ്ടികളുടെ രചനകൾക്കുമെല്ലാം പാത്രമായ മുസ്‌ലിം സ്ത്രീ എക്കാലത്തും ഇടതുപക്ഷത്തിന്റെ പ്രഥമഗണീയരാണ്. ഇടതുപക്ഷത്തിന്റെ മുസ്‌ലിം സ്ത്രീ സംബന്ധിയായ ആകുലതകൾ അവരുടെ പ്രവർത്തന മണ്ഡലങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകളിലും പ്രകടമാണ്. കേരളം കാലികമായി ചർച്ച ചെയ്ത വിഷയങ്ങളായ ഹാദിയ, തൃപ്പൂണിത്തുറ യോഗകേന്ദ്രത്തിലെ…