Category: Uncategorized

# സിദ്ധീഖ് കാപ്പനൊപ്പം ഹത്രാസിലേക്കു പോയ മസൂദ് അഹ്മദ്: മുസ്ലിം വേട്ടയുടെ മറ്റൊരു ഇര

_Published on 2021-06-10_

<!– wp:paragraph –>

ഹത്രാസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായ കുടുംബത്തെ കാണാൻ ശ്രമിച്ചതിനാണ് നാല് മുസ്‌ലിം യുവാക്കൾ ജയിലിൽ കഴിയുന്നത്. കഴിഞ്ഞ സെപ്തംബർ മാസം, പണി ചെയ്തുകൊണ്ടിരിക്കെ വയലിൽ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയാണ് അക്രമികൾ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. പേരുപറയാതിരിക്കാനായി അവളുടെ നാവ് മുറിച്ചുമാറ്റി. ആക്രമണത്തിനിടെ അവളുടെ നട്ടെല്ലൊടിഞ്ഞു. സെപ്റ്റംബർ 29 ദില്ലിയിലെ ഒരു ആശുപത്രിയിൽ വെച്ച് അന്ത്യശ്വാസം വലിക്കുന്ന വരെയും ഈ വേദനയിൽ കിടന്ന് പുളയുകയായിരുന്നു…

# കാസര്‍ഗോഡ്: അപരവല്‍ക്കരണത്തിന്റെ കേരള മോഡല്‍

_Published on 2020-04-03_

<!– wp:paragraph –>

കാസറഗോഡുകാർക്കെതിരെ കോവിഡ് 19 പശ്ചാത്തലത്തിൽ നടന്ന ഹേറ്റ് കാമ്പയിൻ കേരളത്തിൻ്റെ പൊതുബോധം എങ്ങനെയാണ് വടക്കേയറ്റത്തെ ജില്ലയോട് പ്രവർത്തിക്കുന്നതെന്ന് തുറന്ന് കാണിക്കുന്നതാണ്. അപരിഷ്‌കൃതരും പണത്തിൻ്റെ ഹുങ്കിൽ നടക്കുന്ന കള്ളക്കടത്തുകാരായും ജില്ലയിലുള്ളവരെ ചിത്രീകരിച്ചവരാരും ഗവൺമെൻ്റ് ഘടനാപരമായ സംവിധാനങ്ങളുടെ പിഴവ്മൂലം കാസറഗോഡ് ജില്ലക്ക് ലഭിക്കാതെ പോയ അവകാശങ്ങളും, നാട്ടുകാർ അനുഭവിക്കുന്ന പ്രശ്നങ്ങളുമെന്തെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

<!– /wp:paragraph –>

<!– wp:paragraph –>

വികസന കേരള…

# ഹിജാബോ വിദ്യാഭ്യാസമോ? തെരഞ്ഞെടുപ്പിനിടയില്‍ മുസ്‌ലിം സ്ത്രീ

_Published on 2022-03-19_

<!– wp:paragraph –>

യൂണിഫോമിറ്റി എന്നത് തുല്യതയോ പ്രാതിനിധ്യപരമോ അല്ല. ഒരു ആശയം എന്ന നിലക്ക് അതിനെ മഹത്വവത്കരിക്കാനും സാധ്യമല്ല. സാംസ്‌കാരികമായും മതപരമായും അനവധി വൈവിധ്യങ്ങളുള്ള ഒരു രാജ്യത്ത് നടപ്പിലാക്കപ്പെടുന്ന എല്ലാ യൂണിഫോമിറ്റികളുടെയും ഉദ്ദേശ്യം ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളോടും ആചാരങ്ങളോടും താദാത്മ്യപ്പെടാൻ നിർബന്ധിക്കലാണ്. അതിനാൽതന്നെ നിയമപരമോ അല്ലാതെയോ, “യൂണിഫോം” എന്നത് പ്രാഥമികമായി ഒരു ബലാൽക്കാരവും, അധീശത്വപരവും പ്രതിനിധ്യരഹിതവുമാണ്; പ്രാതിനിധ്യരഹിതരായ ന്യൂനപക്ഷങ്ങളോട് അവ യാതൊരു മമതയും കാണിക്കുന്നില്ല എങ്കിൽ പ്രത്യേകിച്ചും.

# മുസ്‌ലിം സ്ത്രീയും ഇടതു- ലിബറല്‍ ആകുലതകളും

_Published on 2018-12-24_

<!– wp:paragraph –>

ലോകാടിസ്ഥാനത്തിൽ തന്നെ നിരന്തരം ചർച്ചകൾക്കും സംവാദങ്ങൾക്കും തിരുത്തലുകൾക്കുമെല്ലാം വിധേയമായിക്കൊണ്ടിരിക്കുന്ന വിഷയമാണ് മുസ്‌ലിം സ്ത്രീയും അവളുടെ അവകാശങ്ങളും. വിഭിന്നങ്ങളായ വീക്ഷണങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും നിരവധി സാഹിത്യ സൃഷ്ടികളുടെ രചനകൾക്കുമെല്ലാം പാത്രമായ മുസ്‌ലിം സ്ത്രീ എക്കാലത്തും ഇടതുപക്ഷത്തിന്റെ പ്രഥമഗണീയരാണ്. ഇടതുപക്ഷത്തിന്റെ മുസ്‌ലിം സ്ത്രീ സംബന്ധിയായ ആകുലതകൾ അവരുടെ പ്രവർത്തന മണ്ഡലങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകളിലും പ്രകടമാണ്. കേരളം കാലികമായി ചർച്ച ചെയ്ത വിഷയങ്ങളായ ഹാദിയ, തൃപ്പൂണിത്തുറ യോഗകേന്ദ്രത്തിലെ…

# പ്രൊഫ. ഹാനി ബാബുവിനെ ഉടന്‍ മോചിപ്പിക്കുക- സംയുക്ത പ്രസ്താവന

_Published on 2021-05-07_

<!– wp:paragraph –>

കേന്ദ്ര അന്വേഷണ ഏജൻസി കെട്ടിച്ചമച്ച ഭീമാ കൊറേഗാവ്- എല്‍ഗാര്‍ പരിഷത് കേസില്‍ അന്യായമായി പ്രതിചേർക്കപ്പെട്ട് മലയാളിയും ഭാഷാപണ്ഡിതനും ദല്‍ഹി യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറുമായ ഹാനി ബാബു എം.ടി. കഴിഞ്ഞ ഒൻപതുമാസമായി മുംബൈയിലെ ജയിലിൽ തടവിൽ കിടക്കുകയാണ്. തൻ്റെ ജീവിതവും പ്രവര്‍ത്തനങ്ങളും സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കായി ഉഴിഞ്ഞുവച്ച സത്യസന്ധനായ അധ്യാപകനാണ് അദ്ദേഹം. കേന്ദ്രസർവ്വശാലകളിൽ എത്തുന്ന ദളിത് പിന്നോക്ക വിഭാഗങ്ങളിൽ നിന്നു വരുന്ന പല വിദ്യാർത്ഥികളും ഇതിനോടകം…

# “മോദി ഭരണകൂടം എൻ്റെ വാക്കുകളെ ഭയക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു”- റാണാ അയ്യൂബ്

_Published on 2022-04-18_

<!– wp:paragraph –>

ഇറ്റലിയിലെ പെറുഗിയയില്‍ വെച്ചു നടന്ന അന്താരാഷ്ട്ര ജേണലിസം ഫെസ്റ്റിവലിലേക്ക് അതിഥിയായി പോകവെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് അന്വേഷണ ഏജന്‍സികള്‍ രണ്ടുതവണ തടഞ്ഞുവെച്ച പ്രമുഖ പത്രപ്രവര്‍ത്തക റാണാ അയ്യൂബ് തടസങ്ങള്‍ മറികടന്ന് ഫെസ്റ്റിവല്‍ വേദിയിലെത്തി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം

<!– /wp:paragraph –>

<!– wp:paragraph –>

ഇത് ഇറ്റലിയാണ്. ഞാന്‍ ബോംബെ എയര്‍പോര്‍ട്ടില്‍ വെച്ച് കസ്റ്റഡിയിലെടുക്കപ്പെടുമെന്ന് കരുതിയിരുന്നില്ല. രാജ്യം വിട്ട് സഞ്ചരിക്കാനുള്ള…

# ഞാനിന്നനുഭവിക്കുന്നത് രോഹിത് വെമുല നേരിട്ട സാഹചര്യം: ദീപ പി. മോഹനന്റെ കത്ത്

_Published on 2021-10-31_

<!– wp:paragraph –>

എംജി സർവകലാശാലയിൽ നാനോ സയൻസിലെ ഗവേഷക വിദ്യാർഥിനിയായ ദീപ പി. മോഹനോടു സർവകലാശാലാ അധികൃതർ പുലർത്തുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ഭീം ആർമിയുടെ നേതൃത്വത്തിൽ സർവകലാശാലയുടെ പ്രവേശന കവാടത്തിൽ ദീപ നടത്തുന്ന നിരാഹാരസമരം മൂന്നു നാൾ പിന്നിടുന്നു. ഇതുവരെയും നടപടിയൊന്നുമില്ലാത്തതിൻ്റെ പശ്ചാത്തലത്തിൽ ദീപ എഴുതിയ കത്ത്.

<!– /wp:paragraph –>

<!– wp:paragraph –>

പ്രിയപ്പെട്ടവരോട്,
ഞാൻ ദീപ പി മോഹനൻ, ഈ…

# End-Stage Alcoholism: Signs, Symptoms, Management

_Published on 2021-04-20_

Becoming dependent on alcohol can lead to challenges for both the mind and the body. Alcohol use disorder affects millions of people, but it often goes undetected. Substance use frequently co-occurs with mental illness, but some research suggests that psychiatrists only treat addiction for around half of the patients who have…

# ദില്ലീനാമ: ദില്ലിയുടെ പ്രതാപകാല വായന

_Published on 2022-01-12_

<!– wp:paragraph –>

ഇന്ത്യയിലെ മുസ്‌ലിം അവശേഷിപ്പുകളിൽ പെരുപ്പവും ബാഹുല്യവും കൊണ്ട് ചരിത്രത്തെ വിസ്മയിപ്പിച്ച പ്രദേശമാണ് ഇന്നത്തെ ദില്ലീ നഗരം. പഠനാവശ്യാർത്ഥം ദില്ലിയിൽ വന്നതിന് ശേഷം കൂടുതൽ അമ്പരപ്പിച്ചതും ആകർഷണീയത തോന്നിയതും മുസ്‌ലിം ഭരണകാലത്തെ അവശേഷിപ്പുകളായിരുന്നു. ദില്ലിയിലെ മുസ്‌ലിം കാലഘട്ടത്തെ അടുത്തറിയാനുള്ള എൻ്റെ അന്വേഷണങ്ങളുടെ ആകെത്തുകയാണ് ‘ദില്ലീനാമ’ എന്ന പുസ്തകം. കണ്ടുശീലിച്ച വഴികളും പടവുകളും കടന്ന് ദില്ലിയെന്ന മഹാനഗരത്തിൻ്റെ ഉള്ളുകളിലേക്ക് ഇറങ്ങിചെല്ലാൻ എന്നെ പ്രേരിപ്പിച്ചത് മുസ്‌ലിം ഭരണകാലത്തെ…

# താലിബാൻ്റെ രണ്ടാം വരവും ലോകരാജ്യങ്ങളും

_Published on 2021-08-17_

<!– wp:paragraph –>

മുല്ലാ ഉമറിൽ തുടങ്ങിയ താലിബാൻ എത്തിനില്ക്കുന്നത് മുല്ലാ ബറാദാറിലാണ്. പതിറ്റാണ്ടുകൾക്കിപ്പുറം താലിബാൻ വീണ്ടും ഭരണം പിടിച്ചു. നീണ്ട അമേരിക്കൻ അധിനിവേശത്തിന് വിരാമമെന്നോണമാണ് താലിബാന്റെ രണ്ടാം വരവിനെ അമേരിക്കയൊഴികെയുള്ള രാഷ്ട്രങ്ങൾ വിലയിരുത്തുന്നത്. അമേരിക്കയാവട്ടെ, അഭിമാനപ്രശ്നമായിരുന്ന ബിൻലാദൻ വേട്ടയിൽ തുടങ്ങിയ രക്ഷ്യാ ദൗത്യമെന്ന വ്യാജേനയുള്ള കടന്ന് കയറ്റത്തിന് താലിബാനിട്ട ഫുൾ സ്റ്റോപ്പായിട്ടാണ് നോക്കിക്കാണുന്നത്.

<!– /wp:paragraph –>

<!– wp:paragraph –>

പ്രസിഡന്റ് അഷ്‌റഫ്…