Category: Uncategorized

# പാരഡൈസ് (സ്വര്‍ഗം) ബാറിലെ ഹലാല്‍ ചിക്കന്‍

_Published on 2020-10-16_

<!– wp:paragraph –>

ഹറാം, ഹലാൽ എന്നീ ദ്വന്ദങ്ങൾക്കപ്പുറം രാഷ്ട്രീയവും സാംസ്കാരികവുമായ ചില വ്യവഹാരങ്ങളെ കൂടി ‘ഹലാൽ ലൗ സ്റ്റോറി പ്രേക്ഷകരുടെ മുന്നിലേക്ക് തുറക്കുന്നുണ്ട്. സിനിമ പങ്കുവെക്കുന്ന അത്തരം സാംസ്കാരിക- രാഷ്ട്രീയ ഉള്ളടക്കത്തെ കുറിച്ചാണ് ഈ കുറിപ്പിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്. മുസ്‌ലിം പക്ഷത്തുനിന്നുള്ള കലാവിഷ്കാരം എന്നത് പോലെ തന്നെ ‘പുരോഗമന മുസ്‌ലിംകളെ’ കുറിച്ചുള്ള, അല്ലെങ്കിൽ അവരുടെ പച്ചയായ ജീവിതം പറയുന്ന ഈ സിനിമ മുസ്‌ലിം സമൂഹം എങ്ങനെ…

# ഞാനടക്കമുള്ള ഹിജാബ് ധാരികളുടെ ഇലക്ഷന്‍ വിജയമാണ് തമിഴ്‌നാടിന്റെ രാഷ്ട്രീയം- ഫാത്തിമ മുസഫർ

_Published on 2022-03-05_

<!– wp:paragraph –>

ഇക്കഴിഞ്ഞ തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ചെന്നൈ സിറ്റി കോര്‍പ്പറേഷനിലെ 61ാം വാര്‍ഡായ എഗ്മോറില്‍ നിന്ന് കൗൺസിലറായി വിജയിച്ച വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫർ സംസാരിക്കുന്നു. തമിഴ്നാട് വഖ്ഫ് ബോർഡ് അംഗവും ഓൾ ഇന്ത്യ മുസ്ലിം പെഴ്സണൽ ലോ ബോർഡ് വർകിങ് കമ്മിറ്റിയംഗവുമാണ് ഫാത്തിമ.

<!– /wp:paragraph –>

<!– wp:paragraph –>

വിജയത്തെക്കുറിച്ച് എന്തു തോന്നുന്നു?

<!– /wp:paragraph…

# മലബാർ പോരാളികളുടെ ദേശചരിത്രം: പി സുരേന്ദ്രനിലൂടെ

_Published on 2022-07-14_

<!– wp:paragraph –>

വായിച്ചു തീരവെ ആത്മാക്കളെപ്പോലെ പുസ്തകവും നെഞ്ചത്ത് കേറി ഇരിപ്പുറപ്പിച്ചു. ഇതാദ്യമായാണ് ഇങ്ങനെയൊരു അനുഭവം. പോരാട്ട കഥകൾക്ക് അങ്ങനെയൊരു പ്രത്യേകത ഒളിഞ്ഞിരിപ്പുണ്ടാകാം. പണ്ട് വല്ല്യുമ്മ പറഞ്ഞു തന്ന മുത്തശ്ശികഥയിലെ ഒരേടിനേക്കാൾ പലമടങ്ങ് വീറും വാശിയും കാണിച്ച മലബാർ സമര ചരിത്രത്തിന്റെ ഉള്ളറകൾ എന്നെ വല്ലാതെ തൊട്ടുണർത്തി. എന്റെ രാത്രികാല കഥാപാത്രങ്ങൾ പോലും വൈദേശികർക്കെതിരെ ഘോരമായ മുദ്രാവാക്യങ്ങൾ മുഴക്കി. അവയ്ക്കെല്ലാം ഒരേ താളവും സ്വരവുമായിരുന്നു.

# “തോട്ടമെന്നാല്‍ ചൂഷണമാണ്, ഇരകള്‍ അദൃശ്യരും”: ഡോ. ജയശീലന്‍ രാജ് സംസാരിക്കുന്നു

_Published on 2020-09-08_

<!– wp:paragraph –>

പെട്ടിമുടി ദുരന്തത്തില്‍ നാമെല്ലാവരും ദുഖിതരാണ്. പക്ഷേ ആ ദുഖത്തിനിടയിലും നമ്മളീ സാഹചര്യത്തെക്കുറിച്ച അവബോധം നേടല്‍ അത്യന്താപേക്ഷിതമാണ്. ഈ സാഹചര്യത്തോട് ബൗദ്ധികമായും രാഷ്ട്രീയമായുമെല്ലാം പ്രതികരിക്കേണ്ടത് നമ്മുടെ ചുമതലയാണ്.

<!– /wp:paragraph –>

<!– wp:paragraph –>

പ്രധാനമായി രണ്ടു വിഷയമാണ് എന്റെയീ ചെറിയ സംസാരത്തില്‍ ചൂണ്ടിക്കാണിക്കാനാഗ്രഹിക്കുന്നത്. ഒന്ന്, എന്താണ് തോട്ടം തൊഴിലാളികളുടെ പ്രശ്‌നം? നമുക്കറിയാം അവര്‍ക്ക് വളരെ തുഛമായ കൂലിയാണുള്ളത്. കേരളത്തിലെ സാമൂഹ്യക്ഷേമത്തിന്റെ…

# ഡോ. ആർ എൽ വി രാമകൃഷ്ണൻ്റെ ജാതിവിവേചനത്തിനെതിരായ പോരാട്ടത്തിന് ഐക്യദാർഢ്യം

_Published on 2020-10-10_

<!– wp:paragraph –>

മോഹിനിയാട്ട നര്‍ത്തകനും അധ്യാപകനും, അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍.എല്‍.വി രാമകൃഷ്ണനെന്ന പ്രതിഭയ്ക്ക്, കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ മോഹിനിയാട്ട പരിപാടിയില്‍ അവസരം നിഷേധിക്കപ്പെടുകയുണ്ടായി. ഒരു ദളിതനായതിനാലാണ് ഭാരവാഹികള്‍ അവസരം നിഷേധിച്ചതെന്നു ചൂണ്ടിക്കാണിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്‌ററ് ഇടുകയും ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്തു. വിവിധ കോണില്‍ നിന്ന് ഡോ. ആര്‍. എല്‍. വി രാമകൃഷ്ണന് പിന്തുണയും ഐക്യദാര്‍ഢ്യവുമായി സാമൂഹ്യപ്രവര്‍ത്തകര്‍…

# ആര്യ സമാജവും ഹിന്ദുത്വ ഭീകരതയും

_Published on 2020-09-18_

<!– wp:paragraph –>

ആര്യസമാജവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്നും പ്രസക്തമായതിനാലാണ് ഈ എഴുത്ത് എഴുതുന്നത്. രാജ്യത്തെ അസ്വസ്ഥപ്പെടുത്തുന്ന ഫാഷിസത്തെ നിരന്തരം എതിർത്ത് പോരുകയും ആ ദിശയിൽ നടക്കുന്ന പ്രവർത്തനങ്ങളിൽ ഐക്യദാര്‍ഢ്യപ്പെടുകയും ചെയ്തിരുന്ന ഉയരമുള്ള വ്യക്തിത്വമാണ് സ്വാമി അഗ്നിവേശ്. അല്ലാഹുവിന്റെ നാമത്തിൽ തുടങ്ങുന്ന അദ്ദേഹത്തിൻ്റെ ഒരു പ്രസംഗത്തിൽ, അടുത്ത ശ്വാസത്തിൽ ദയാനന്ദ സരസ്വതിയെ മഹത്വവല്കരിച്ചുകൊണ്ട് പരാമർശിക്കുന്നു. ‘മഹർഷി’ എന്നാണ് പ്രസംഗത്തിലദ്ദേഹം വിശേഷിപ്പിക്കുന്നത്. ആരാണ് ദയാനന്ദ സരസ്വതി എന്ന അന്വേഷണം…

# Whyറus അഥവാ എന്തുകൊണ്ട് ഞങ്ങൾ

_Published on 2020-08-13_

<!– wp:paragraph –>

കോവിഡ്-19ന്റെ കടന്നു വരവും പ്രതിരോധവും ഓരോ രാജ്യങ്ങൾക്കകത്തും രാഷ്ട്രീയവും സാമൂഹികവുമായ മാറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നത്. ലോകരാജ്യങ്ങളിൽ ശക്തരെന്ന് ധരിച്ചവർ ദുർബലരാവുന്നതും ദുർബല രാജ്യങ്ങൾ അവരുടെ നിലനില്പുകൾ വ്യത്യസ്ത അർത്ഥത്തിൽ സാധ്യമാക്കുന്നതും നാം കണ്ടുകൊണ്ടിരിക്കുന്നു. അമേരിക്കപോലുള്ള രാജ്യങ്ങൾക്ക് മുകളിൽ കാനഡ ഉപരോധം ഏർപെടുത്തുന്നതും കുറഞ്ഞ സാങ്കേതിക/ആരോഗ്യ സംവിധാനങ്ങളുള്ള രാജ്യങ്ങൾ വരെ കോവിഡ് 19നോട് പിടിച്ചു നിൽക്കുന്നതും ഒരു പകർച്ചവ്യാധി സൃഷ്ടിച്ച അഴിച്ചുപണികളുടെ…

# ഇസ്‌ലാമോഫോബിയയെന്ന ആഗോളവ്യാധി

_Published on 2020-04-24_

<!– wp:paragraph –>

2006 ആഗസ്റ്റിലെ ഉച്ച കഴിഞ്ഞ് വിയർത്തൊലിക്കുന്ന സമയം. ശ്രീലങ്കയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് മത്സരം. അന്ന് താടി നീട്ടി വളർത്തിയിരുന്ന, അധികം പ്രശസ്തനല്ലാത്ത കളിക്കാരനായിരുന്നു ഹാഷിം അംല. അദ്ദേഹം തന്റെ മികച്ച ക്യാച്ചിലൂടെ തഴക്കംചെന്ന സങ്കക്കാരയെ പവലിയനിലേക്ക് മടക്കിയയച്ചു. ഇസ്‍ലാമോഫോബിയയുടെ മണിമുഴങ്ങുന്നത് വരെ എല്ലാം സാധരണനിലയിലായിരുന്നു. വിക്കറ്റ് വീഴ്ചക്ക് ശേഷം ടിവി സംപ്രേക്ഷകർ Commercial break എടുത്തിരിക്കുകയാണെന്ന് തെറ്റിദ്ധരിച്ച് കമന്ററേറ്റർ ഡീൻ ജോൺസ് ‘ആ തീവ്രവാദിക്ക്…

# കൊറോണക്ക് ശേഷം ഷഹീന്‍ബാഗ് പുനര്‍നിര്‍മിക്കുമെന്ന് സമരക്കാര്‍

_Published on 2020-03-24_

<!– wp:paragraph –>

കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ പൗരത്വ ബില്ലിനെതിരെ ഡല്‍ഹി ഷഹീൻ ഭാഗിൽ പ്രതിഷേധിക്കുന്ന മുസ്‌ലിം സ്ത്രീകളെ ഡൽഹി പോലീസ് നീക്കി.

<!– /wp:paragraph –>

<!– wp:paragraph –>

6 സ്ത്രീകളടക്കം 9 പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുത്ത് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയതായി പോലീസ് ഡെപ്യൂട്ടി കമ്മിഷണർ (സൗത്ത് ഈസ്റ്റ് ) ആര്‍ പി മീണ മാധ്യമങ്ങളോട് പറഞ്ഞു.…

# നൈതികതയും മതമൗലികവാദവും: ദ്വിത്വത്തിന്റെ സാധ്യതകൾ

_Published on 2019-04-30_

<!– wp:paragraph –>

ബുധനാഴ്ച്ച രാവിലെ ഒരു ക്രിസ്ത്യൻ സുഹൃത്തിൽ നിന്നും അദ്ദേഹത്തിന്റെ ഭാര്യാകുടുംബക്കാരിൽ ചിലർ പ്രചരിപ്പിച്ചുകൊണ്ടിരുന്ന ഒരു വാട്ട്സ്ആപ് മെസ്സേജ് ഫോർവേഡ് ചെയ്തു കിട്ടി. ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെയാണ് അവർ അത് ചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു.

<!– /wp:paragraph –>

<!– wp:paragraph –>

അതിങ്ങനെ വായിക്കാം:
ന്യുസിലാന്റ് സംഭവത്തില്‍ രാഹുൽ ഗാന്ധി വലിയൊരു ധര്‍മ്മസങ്കടത്തിലാണ്. കാരണം, മരിച്ചയാൾ അദ്ദേഹത്തിന്റെ മാതാവിന്റെ മതത്തിൽ പെട്ടവരും കൊലയാളികൾ…